ക്ഷേത്രങ്ങളിലെ ഗാർഡ് ഓഫ് ഓണർ പിൻവലിക്കുന്നതിൽ പ്രതിഷേധം ശക്തം; നാമജപ ഘോഷയാത്രയുമായി ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലടക്കം ഗാർഡ് ഓഫ് ഓണർ പിൻവലിക്കുന്നതിൽ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സംഘടനകൾ. ഹിന്ദുഐക്യവേദി പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് നാമജപഘോഷയാത്ര സംഘടിപ്പിച്ചു. ആചാരലംഘനം അനുവദിക്കില്ലെന്നും സർക്കാർ തീരുമാനം ...