ദി കേരളാ സ്റ്റോറിയുടെ ട്രെയ്‌ലറിൽ 32000 മലയാളികളെ സിറിയയിൽ എത്തിച്ചു എന്നതിന്റെ തെളിവ് നൽകിയാൽ 1 കോടി ഇനാം: ഹിന്ദു ഐക്യവേദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദി കേരളാ സ്റ്റോറിയുടെ ട്രെയ്‌ലറിൽ 32000 മലയാളികളെ സിറിയയിൽ എത്തിച്ചു എന്നതിന്റെ തെളിവ് നൽകിയാൽ 1 കോടി ഇനാം: ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2023, 04:45 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ദി കേരളാ സ്റ്റോറിയുടെ ട്രെയ്‌ലറിൽ 32000 മലയാളികളെ സിറിയയിൽ എത്തിച്ചു എന്നു പറയുന്നതിന്റെ തെളിവ് ഹാജരാക്കുന്നവർക്ക് 1 കോടി ചലഞ്ച് പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി. ദി കേരള സ്റ്റോറി സിനിമയുടെ ട്രെയ്ലറുമായി ബന്ധപ്പെട്ടുള്ള പ്രചരണങ്ങളിൽ പ്രതികരണവുമായി ഹിന്ദു ഐക്യവേദി രംഗത്ത്. ചിത്രത്തിന്റെ ട്രെയ്ലറമായി കേരളത്തിൽ നിന്ന് 32000 യുവതികളെ സിറിയയിൽ എത്തിച്ചു എന്നു പറയുന്നതായാണ് പ്രചരണം. എന്നാൽ ഇത്തരത്തിൽ ഒരു കണക്ക് ട്രെയിലറിൽ അവതരിപ്പിക്കുന്നില്ല. ഈ പ്രചരണത്തെ പൊളിക്കുകയാണ് ഹിന്ദു ഐക്യവേദി.

സിനിമയുടെ ട്രെയ്‌ലറിൽ 32000 മലയാളികളെ സിറിയയിൽ എത്തിച്ചു എന്ന് പറയുന്നതിന്റെ തെളിവ് നൽകുന്നവർക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി. ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെയൊണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനാമായി നൽകുന്ന പണം ഹവാല, കള്ളപ്പണം, മയക്കുമരുന്ന് കടത്ത് എന്നിവയിലൂടെ ഉണ്ടാക്കിയതല്ലത്തതിനായൽ ഇഡിയോ, കസ്റ്റംസോ നിങ്ങളുടെ പുറകെ വരില്ല എന്ന ഉറപ്പു കൂടി പോസ്റ്റിൽ നൽകുന്നുണ്ട്.

ആർ. വി ബാബുവിന്റെ പോസ്റ്റ് :

ലീഗുകാരാ .. ഹിന്ദു ഐക്യവേദി നൽകാം ഒരു കോടി രൂപ .

കേരളത്തിൽനിന്ന് 32000 പേരെ മതം മാറ്റി സിറിയയിലേക്ക് കൊണ്ടു പോയി എന്ന് കേരള സ്റ്റോറി സിനിമയിൽ എവിടെയാണ് പറഞ്ഞിട്ടുള്ളത്? സിനിമ നിർമ്മാതാക്കൾ പുറത്ത് വിട്ട ഒഫീഷ്യൽ ടീസറിലോ ട്രെയിലറി ലോ അങ്ങനെ പറയുന്നുണ്ടോ? ഉണ്ടെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ അതിന്റെ തെളിവ് ഹാജരാക്കിയാൽ നിങ്ങൾക്ക് ഒരു കോടി രൂപ ഇനാം ഞങ്ങൾ പ്രഖ്യാപിക്കുന്നു. തെളിവുമായി ഹിന്ദു ഐക്യവേദി ആഫീസ് കയറിയിറങ്ങണ്ടതില്ല, എനിക്ക് നേരിട്ടോ അല്ലാതേയോ തന്നാൽ മതി. പണം സ്വന്തമാക്കാം. ഈ പണം മലദ്വാർ ഗോൾഡ് വഴി യോ , ഹവാല , കള്ളപ്പണം, മയക്കുമരുന്ന് കടത്ത് എന്നിവയിലൂടെ ഉണ്ടാക്കിയതല്ല എന്നതിനാൽ ഇഡി, കസ്റ്റംസ് തുടങ്ങിയവർ നിങ്ങളുടെ പുറകെ വരില്ല എന്ന ഉറപ്പു കൂടി നൽകുകയാണ്. അതിന് കഴിയില്ലെങ്കിൽ ഇരുട്ടത്ത് ഇല്ലാത്ത പൂച്ചയെ തപ്പി നിങ്ങൾ കള്ളം പറയുന്നു എന്ന പതിവ് വായ്‌ത്താരി അവസാനിപ്പിച്ച് പൊതു സമൂഹത്തോട് നിങ്ങൾ മാപ്പ് പറയണം .

മതം മാറി ഐ എസിൽ ചേർന്നതിന്റെ തെളിവുമായി വരുന്നവർക്ക് നിങ്ങൾ പ്രഖ്യാപിച്ച ഒരു കോടി രൂപ ഇനാം തിരുവനന്തപുരത്തെ നിമിഷ ( ഫാത്തിമ ) എറണാകുളത്തെ സോണിയ സെബാസ്റ്റ്യൻ (ആയിഷ) മെർലിൻ ജേക്കബ് (മറിയാ ) എന്നിവരുടെ കുടുംബത്തിന് നൽകാൻ ലീഗുകാർക്ക് ദയവുണ്ടാകണം. (ശരിയായ രീതിയിൽ ഉണ്ടാക്കിയ പണമാണെങ്കിൽ മാത്രം)

Tags: hindu aikyavediRV Babukerala story
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies