hindu - Janam TV

hindu

ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി: സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കണം, കേന്ദ്രസർക്കാരിന് കൂടുതൽ സമയം നൽകി സുപ്രീം കോടതി

ന്യൂഡൽഹി: ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് കൂടുതൽ സമയം നൽകി സുപ്രീം കോടതി. മൂന്ന് മാസത്തെ സമയമാണ് കേന്ദ്രസർക്കാരിന് സുപ്രീം കോടതി ...

മുസ്ലീം പെൺകുട്ടിയെ വിവാഹം ചെയ്ത ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർ പിടിയിൽ; ദുരഭിമാനക്കൊല നടന്നത് ഹൈദരാബാദിൽ

ഹൈദരാബാദ്: മുസ്ലീം പെൺകുട്ടിയെ വിവാഹം ചെയ്ത ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. 25-കാരനായ നാഗരാജിനെ കൊലപ്പെടുത്തിയ അക്രമി സംഘത്തിലെ രണ്ട് പേരാണ് പിടിയിലായിരിക്കുന്നതെന്നാണ് ...

ഹലാൽ ഉത്പന്നങ്ങൾ രാജ്യവ്യാപകമായി നിരോധിക്കണം: രാജ്യത്തെ 85% ആളുകൾ ഹലാൽ വസ്തുക്കൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു, സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി

ന്യൂഡൽഹി: ഹലാൽ ഉത്പന്നങ്ങൾ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. ഹലാൽ ഉത്പന്നങ്ങളും ഹലാൽ സർട്ടിഫിക്കേഷനും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അഭിഭാഷകനായ വിഭോർ ...

വീട്ടിൽ ദൈവങ്ങളെ പൂജിച്ചു ; മുസ്ലീം ഭൂരിപക്ഷ മേഖലയിൽ ഹിന്ദു കുടുംബത്തിന് മതതീവ്രവാദികളുടെ ആക്രമണം

അഗർത്തല : ത്രിപുരയിൽ ഹിന്ദു കുടുംബത്തിന് നേരെ മതതീവ്രവാദികളുടെ ആക്രമണം. വീട്ടിൽ ഹിന്ദു ദൈവങ്ങൾക്ക് പൂജ ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കുൽബരി സ്വദേശിയായ രത്‌ന ചന്ദ്ര ദേബനാഥും ...

ഹിന്ദുക്കളുടെ സന്തോഷത്തിൽ പ്രകോപിതരായി മതതീവ്രവാദികൾ; പുതുവത്സര ആഘോഷങ്ങൾക്കിടെ ഹിന്ദുക്കളെ ആക്രമിച്ചു; നാൽപ്പതോളം പേർക്ക് പരിക്ക്

ജയ്പൂർ : പുതുവത്സരാഘോഷങ്ങൾക്കിടെ ഹിന്ദുക്കൾക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിട്ട് മതതീവ്രവാദികൾ. രാജസ്ഥാനിലെ കരൗലിയിലായിരുന്നു സംഭവം. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. ഇന്നലെയായിരുന്നു ഹിന്ദു ...

50 വർഷമായി സ്വന്തം ഭൂമിയിലെ മസ്ജിദ് കാത്ത് സൂക്ഷിച്ച് ഹൈന്ദവ കുടുംബം ; മസ്ജിദ് നിലനിൽക്കുന്നത് ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള പ്രദേശത്ത്

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിൽ നിന്ന് ഒരപൂർവ്വ സാമുദായിക സൗഹാർദത്തിന്റെ കഥ . ഒരു ഹിന്ദു കുടുംബം കഴിഞ്ഞ 50 വർഷമായി ബരാസത്തിലെ ...

‘ഹിജാബ് വിവേചനപരമാണ്; അത് വിദ്യാർത്ഥികളെ വേർതിരിക്കുന്നു: വിദ്യാഭ്യാസം മതം പഠിക്കാനുള്ള സ്ഥലമല്ല’: ഹിജാബിനെതിരെ സമരം ചെയ്യുന്ന പെൺകുട്ടികൾ പറയുന്നു

ബംഗളൂരു: കർണാടകയിൽ ഹിജാബ് വിവാദം ശക്തമായിരിക്കുകയാണ്. സർക്കാർ നടപ്പിലാക്കിയ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളെ ലംഘിച്ച് മുസ്ലീം വിദ്യാർത്ഥികൾ ഹിജാബ് ധരിച്ചെത്തിയതാണ് പ്രതിഷേധങ്ങൾക്ക് കാരണം. ഹിജാബ് ധരിച്ചുകൊണ്ട് സ്‌കൂളിലെ ചട്ടങ്ങൾ ...

ഹിന്ദു ദൈവത്തെ അവഹേളിച്ചു: വരനെ വേഷം കെട്ടിച്ച് സുഹൃത്തുക്കൾ; മുസ്ലീം വരനും സുഹൃത്തുക്കൾക്കുമെതിരെ കേസ്

കാസർകോട്: വധുവിന്റെ വീട്ടിലേക്ക് വരനെ വേഷം കെട്ടിച്ചും ഡാൻസ് ചെയ്തും പാട്ടുപാടിയും ആനയിച്ച സംഭവത്തിൽ വരനും സുഹൃത്തുക്കൾക്കുമെതിരെ കേസ്. ദക്ഷിണ കന്നഡയിലെ ഹിന്ദു ആരാധന ദൈവമായ കൊറഗജ്ജയുടെ ...

രാഹുൽ അബദ്ധത്തിൽ ഹിന്ദുവായതാണെന്ന് യോഗി; ക്ഷേത്രത്തിൽ എങ്ങനെയാണ് ഇരിക്കേണ്ടത് എന്ന് പോലും അറിയില്ല; ഹിന്ദുക്കളെയോ ഹിന്ദുത്വവാദികളെയോ കുറിച്ച് ഒരു ചുക്കും അറിയില്ല

ലക്‌നൗ: രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശർശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നുണകളിലൂടെ വിഷം പടർത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ക്ഷേത്രത്തിൽ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് ...

ഹിന്ദുക്കൾ ന്യൂനപക്ഷമായാൽ ഇന്ത്യയിലെ മതേതരത്വം തകരും; പാകിസ്താനും, ബംഗ്ലാദേശിനും സമാനമായ സാഹചര്യം രാജ്യത്തുണ്ടാകുമെന്ന് കിഷൺ റെഡ്ഡി

ഹൈദരാബാദ് : ഹിന്ദുത്വത്തെ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെടുത്തിയ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെ വിമർശിച്ച് കേന്ദ്രമന്ത്രി ജി കിഷൺ റെഡ്ഡി. ഇത്തരം പരാമർശങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും, ഹിന്ദുക്കൾ ...

പ്രാർത്ഥനയുടെ മറവിൽ മതപരിവർത്തനം; സ്ത്രീകളടക്കമെത്തി പ്രാർത്ഥനാലയം അടിച്ചുതകർത്തു

ഡെറാഡൂൺ: പ്രാർത്ഥനയ്‌ക്കെന്ന പേരിൽ ആളുകളെ എത്തിച്ച് വ്യാപകമായി മതപരിവർത്തനം നടത്തുന്ന കേന്ദ്രം ആളുകൾ അടിച്ചു തകർത്തു. റൂർക്കിയിലെ സൊലാനിപുരം കോളനിയിലാണ് സംഭവം. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ...

പാകിസ്താനിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും മതപരിവർത്തനത്തിന് ഇരയാകുന്നു; തുറന്നുപറഞ്ഞ് യുഎസ് കോൺഗ്രസ് അംഗം

ന്യയോർക്ക് : പാകിസ്താനിൽ നടക്കുന്ന നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച് തുറന്നടിച്ച് യുഎസ് കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ . യുഎസ് കോൺഗ്രസ് ഹിയറിംഗിലായിരുന്നു പാക് ഭരണകൂടത്തിന്റെ ന്യൂനപക്ഷ പീഡനങ്ങളെക്കുറിച്ച് ...

ഗംഗാസ്നാനത്തിൽ വിശ്വസിക്കുന്നു; ദീപാവലി ആഘോഷിക്കുന്നു ;ഹിന്ദുവിശ്വാസങ്ങൾ ക്രിസ്ത്യാനികളും പിന്തുടരുന്നതായി സർവ്വേ

ലക്‌നൗ : രാജ്യത്തെ ക്രിസ്ത്യാനികൾ ഹിന്ദു വിശ്വാസങ്ങൾ പിന്തുടരുന്നതായി കണ്ടെത്തൽ. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂറിസർച്ചിന്റെ സർവ്വേയിലാണ് ക്രിസ്ത്യാനികൾ ഹിന്ദു വിശ്വാസങ്ങൾ പിന്തുടരുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഗംഗാ സ്‌നാനത്തിലൂടെ ...

പാകിസ്താനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം; 60 ഹിന്ദുക്കളെ കൂട്ടത്തോടെ മതം മാറ്റി

ഇസ്ലാമാബാദ് : ആഗോള സമൂഹത്തെ ഞെട്ടിച്ച് പാകിസ്താനിൽ വീണ്ടും കൂട്ട മതംമാറ്റം. 60 ഹിന്ദുക്കളെ ഇസ്ലാം പുരോഹിതർ ചേർന്ന് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. സിന്ധ് പ്രവിശ്യയിലെ മാൾട്ടിയിലാണ് ...

ഹിന്ദുക്കൾ ഉള്ളതിനാലാണ് പീഡനങ്ങൾ നടക്കുന്നത് ,രാമനെ പൂജിച്ചാലും പീഡനമുണ്ടാകും ;ഹിന്ദുക്കളെ ആക്ഷേപിച്ച് മീഡിയകൺസൽട്ടന്റ്

ന്യൂഡൽഹി : ഹൈന്ദവരെയും , ഹിന്ദു വിശ്വാസങ്ങളെയും ആക്ഷേപിച്ച് ആയുഷ് മന്ത്രാലയത്തിലെ മീഡിയ കൺസൽട്ടന്റ് നിഹാരിക സിംഗ് . ഇന്ത്യ പീഡന രാജ്യമാണെന്നും , ഹിന്ദുക്കൾ ഉ:ള്ളതിനാലാണ് ...

മഹാഭാരതം പഠിപ്പിക്കുന്നത് ഭീകരതയെന്ന് ബ്രിട്ടീഷ് സ്ക്കൂൾ ; ആർത്തിരമ്പിയ ഹൈന്ദവപ്രതിഷേധത്തിനൊടുവിൽ മാപ്പ് പറഞ്ഞ് അധികൃതർ

ന്യൂഡൽഹി : ഹിന്ദു മതം ഭീകരവാദമെന്ന് പ്രസ്താവിച്ച ബ്രിട്ടീഷ് ജി.സി.എസ്.ഇ (ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ) വർക്ക്ബുക്കിനെതിരെ ആർത്തിരമ്പി ഇന്ത്യൻ ഹൈന്ദവ സംഘടനകളുടെ രോഷം . ...

Page 5 of 5 1 4 5