രാഹുൽ അബദ്ധത്തിൽ ഹിന്ദുവായതാണെന്ന് യോഗി; ക്ഷേത്രത്തിൽ എങ്ങനെയാണ് ഇരിക്കേണ്ടത് എന്ന് പോലും അറിയില്ല; ഹിന്ദുക്കളെയോ ഹിന്ദുത്വവാദികളെയോ കുറിച്ച് ഒരു ചുക്കും അറിയില്ല
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ അബദ്ധത്തിൽ ഹിന്ദുവായതാണെന്ന് യോഗി; ക്ഷേത്രത്തിൽ എങ്ങനെയാണ് ഇരിക്കേണ്ടത് എന്ന് പോലും അറിയില്ല; ഹിന്ദുക്കളെയോ ഹിന്ദുത്വവാദികളെയോ കുറിച്ച് ഒരു ചുക്കും അറിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2022, 09:48 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശർശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നുണകളിലൂടെ വിഷം പടർത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ക്ഷേത്രത്തിൽ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് പോലും രാഹുൽ ഗാന്ധിയ്‌ക്ക് അറിയില്ല. രാഹുൽ ഗാന്ധി അബദ്ധത്തിൽ ഹിന്ദുവായതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അമേഠിയിൽ സംഘടിപ്പിച്ച പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധി ഒരു ‘ഇലക്ഷൻ ടൂറിസ്റ്റ്’ ആണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സമയം മാത്രം ആ പ്രദേശങ്ങളിൽ പോകും. രാഹുൽ കേരളത്തിലേയും അമേഠിയിലേയും ജനങ്ങളെ ഒരുപാട് കബളിപ്പിച്ചുവെന്നും ജനങ്ങളിലെ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് 2019ൽ സ്മൃതി ഇറാനിയോട് മത്സരിച്ച് തോറ്റതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

രാഹുലിന് ഒരു ക്ഷേത്രത്തിൽ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് പോലും അറിയില്ല. താനൊരു ഹിന്ദുവാണെന്ന് പറയാൻ പോലും രാഹുലിന് അർഹതയില്ല. ഹിന്ദുത്വമോ ഹിന്ദുവോ അദ്ദേഹത്തിന് എന്താണെന്ന് അറിയില്ല. അതറിയാതെയാണ് കഴിഞ്ഞ ദിവസം രാഹുൽ സംസാരിച്ചതെന്നും യോഗി വ്യക്തമാക്കി. ഹിന്ദു എന്നത് സഹിഷ്ണുതയാണെന്നും ഹിന്ദുത്വം എന്നാൽ അധികാര മോഹമാണെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

പകർച്ചവ്യാധി കാലഘട്ടത്തിൽ ഒരു പ്രതിപക്ഷ പാർട്ടികൾ പോലും സഹായത്തിനായി മുന്നോട്ട് വന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കൊറോണ മഹാമാരി തീവ്രമായി ബാധിച്ച സമയത്ത് എസ്പി, ബിഎസ്പി, കോൺഗ്രസ് എന്നി പാർട്ടികളുടെ ഒരു നേതാക്കളേയോ പ്രവർത്തകനേയോ ജനപ്രതിനിധികളേയോ കണ്ടില്ല. അവരുടെ ദേശീയ പ്രസിഡന്റ് മുതൽ ഒരു പൊതു പ്രവർത്തകൻ പോലും ആ സമയത്ത് ഇവിടെ ഇല്ലായിരുന്നുവെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ പ്രതിപക്ഷ നേതാക്കളേയും കാണാൻ സാധിക്കും. തെരഞ്ഞെടുപ്പിന് ശേഷം നാലര വർഷത്തേയ്‌ക്ക് അവർ അപ്രത്യക്ഷമാകുമെന്നും യോഗി പറഞ്ഞു. ‘ബിജെപി ഒന്നും മറച്ചുവെക്കുന്നില്ല, ഞങ്ങൾക്ക് ഒരു മടിയുമില്ല. ഞാൻ മുഖ്യമന്ത്രിയല്ലാത്തപ്പോഴും ഇത് പറയുമായിരുന്നു, ഇന്നും ഞാൻ ഇത് പറയുന്നു, എപ്പോഴും പറയും, എല്ലാവരും ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയണം’ യോഗി ആദിത്യനാഥ് പറഞ്ഞു.

Tags: Yogi AdityanathRahul GandhihinduHinduismAMETHI
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies