Hindutva - Janam TV

Hindutva

“ഹിന്ദുത്വ ഒരു രോ​ഗം; ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ അത് പടർന്നുപിടിച്ച് മുസ്ലീങ്ങളെ പീഡിപ്പിക്കുന്നു”: വിവാദ വാക്കുകളുമായി മെഹബൂബ മുഫ്തിയുടെ മകൾ

ജമ്മു: ഹിന്ദുത്വ എന്നാൽ ഒരു രോ​ഗമാണെന്ന് പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ. ഹൈന്ദവതയെ അപകീർത്തിപ്പെടുത്തുകയും മുസ്ലീങ്ങളടക്കമുള്ള മതന്യൂനപക്ഷങ്ങളെ അടിച്ചമർത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതാണ് ഹിന്ദുത്വയെന്നാണ് ഇൽതിജയുടെ ...

അന്താരാഷ്‌ട്രതലത്തിൽ ഹിന്ദുത്വത്തിന്റെ പ്രതീകമായി അയോദ്ധ്യ മാറും; ശ്രീറാം റിസർച്ച് സെന്റർ ചെയർമാൻ അജയ് പ്രതാപ് സിംഗ്

ലക്‌നൗ: അന്താരാഷ്ട്ര തലത്തിൽ ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമായി അയോദ്ധ്യ മാറുമെന്ന് ശ്രീറാം റിസർച്ച് സെന്റർ ചെയർമാൻ അജയ് പ്രതാപ് സിംഗ്. കഴിഞ്ഞ 20 വർഷത്തെ അയോദ്ധ്യയുടെ ...

ഹിന്ദുത്വം നുണകളാൽ കെട്ടിപ്പടുത്തതെന്ന പരാമർശം; നടൻ ചേതൻ കുമാർ അറസ്റ്റിൽ; വിദ്വേഷ ട്വീറ്റിനെതിരെ വിമർശനം രൂക്ഷം

ബെംഗളൂരു: ഹിന്ദുത്വത്തെക്കുറിച്ച് വിദ്വേഷകരമായ പരാമർശം നടത്തിയതിന് പിന്നാലെ കന്നഡ നടൻ ചേതൻ കുമാറിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഹിന്ദുത്വ എന്ന ആശയം നുണകളാൽ കെട്ടിപ്പടുത്തതാണെന്ന നടന്റെ പരാമർശം ...

ഹിന്ദുത്വം അസംബന്ധം; ദേശീയതയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു; ഹിന്ദുത്വം പ്രചരിപ്പിക്കുന്ന സിനിമകളെ താൻ പിന്തുണക്കില്ലെന്ന് പ്രകാശ് രാജ്- Prakash Raj, Hindutva

സിനിമകളിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഹിന്ദുത്വം പ്രചരിപ്പിക്കുന്ന സിനിമകൾ വർദ്ധിക്കുന്നുണ്ടെന്ന് നടൻ പ്രകാശ് രാജ്. അത്തരം അസംബന്ധങ്ങളെ താൻ പിന്തുണയ്ക്കുന്നില്ലെന്നാണ് നടന്റെ വിമർശനം. ഒരു പൗരനെന്ന നിലയിൽ ശരിയും ...

‘ഇത് ഹിന്ദുത്വ സർക്കാർ, വീരസവർക്കറും ബാൽ താക്കറെയും ഞങ്ങളുടെ മാർഗദീപങ്ങൾ‘: വീരസവർക്കർ സ്മൃതി മണ്ഡപം സന്ദർശിച്ച് ഏകനാഥ് ഷിൻഡെ- Eknath Shinde visits Veer Savarkar Memorial

മുംബൈ: തന്റെ സർക്കാരിനെ മുന്നോട്ട് നയിക്കുന്നത് ഹിന്ദുത്വമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. വീരസവർക്കറും ബാൽ താക്കറെയുമാണ് തങ്ങളുടെ മാർഗദീപങ്ങൾ. തന്റെ സർക്കാർ എല്ലാവർക്കും തുല്യത ഉറപ്പ് ...

ബാൽതാക്കറെയുടെ പ്രത്യയശാസ്ത്രം സോണിയയ്‌ക്കും പവാറിനും മുന്നിൽ അടിയറവച്ചു; ഈ പതനം കാലം കാത്ത് വച്ച കാവ്യനീതി

  ബാൽതാക്കറെയെന്ന വ്യക്തിത്വം ഇന്ത്യൻ രാഷ്ട്രീയത്തിൽ ചെലുത്തിയ സ്വാധീനം വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാവുന്നതിലും അപ്പുറമാണ്. എതിരാളികൾ പോലും ആ സ്വരത്തെ ബഹുമാനിച്ചിരുന്നു. പത്രത്തിലെ കാർട്ടൂണിസ്റ്റ് ആയിരുന്ന ബാലാ ...

കോൺഗ്രസുകാർ ഹിന്ദുത്വ ചർച്ചകളിൽ നിന്ന മാറി നിൽക്കണം; ചർച്ചകൾ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്ന് ദൂരെയെന്നും മനീഷ് തിവാരി

ന്യൂഡൽഹി: സൽമാൻ ഖുർഷിദിന്റെ ബുക്ക് വിവാദമായതിന് പിന്നാലെ നടക്കുന്ന ഹിന്ദുത്വ ചർച്ചകളിൽ നിന്ന് കോൺഗ്രസ് അകലം പാലിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി. ഇത്തരം ...

ഹിന്ദുത്വം സിഖുകാരനെയും മുസ്ലിമിനെയും തല്ലുന്നതാണ് ; സ്നേഹമാണ് കോൺഗ്രസ് ; ഖുർഷിദിനെ ന്യായീകരിച്ച് രാഹുൽ

ന്യൂഡൽഹി: ഹിന്ദുത്വ എന്നാൽ ഒരു സിഖ് വിശ്വാസിയേയോ ഇസ്ലാമിനേയോ മർദ്ദിക്കുക എന്നാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ ഡിജിറ്റൽ ക്യാമ്പെയ്‌നിംഗിന്റെ ഭാഗമായാണ് ഹിന്ദുത്വത്തിനെതിരെ രാഹുൽ അപകീർത്തികരമായ ...