‘ഇത് ഹിന്ദുത്വ സർക്കാർ, വീരസവർക്കറും ബാൽ താക്കറെയും ഞങ്ങളുടെ മാർഗദീപങ്ങൾ‘: വീരസവർക്കർ സ്മൃതി മണ്ഡപം സന്ദർശിച്ച് ഏകനാഥ് ഷിൻഡെ- Eknath Shinde visits Veer Savarkar Memorial
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇത് ഹിന്ദുത്വ സർക്കാർ, വീരസവർക്കറും ബാൽ താക്കറെയും ഞങ്ങളുടെ മാർഗദീപങ്ങൾ‘: വീരസവർക്കർ സ്മൃതി മണ്ഡപം സന്ദർശിച്ച് ഏകനാഥ് ഷിൻഡെ- Eknath Shinde visits Veer Savarkar Memorial

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 11:10 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: തന്റെ സർക്കാരിനെ മുന്നോട്ട് നയിക്കുന്നത് ഹിന്ദുത്വമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. വീരസവർക്കറും ബാൽ താക്കറെയുമാണ് തങ്ങളുടെ മാർഗദീപങ്ങൾ. തന്റെ സർക്കാർ എല്ലാവർക്കും തുല്യത ഉറപ്പ് വരുത്തുമെന്നും വികസനമായിരിക്കും മുഖ്യ അജണ്ടയെന്നും ഷിൻഡെ വ്യക്തമാക്കി.

വീരസവർക്കർ സ്മൃതിമണ്ഡപം ഏകനാഥ് ഷിൻഡെ സന്ദർശിച്ചു. ഞാൻ ഇവിടെ എത്തിയത് വീരസവർക്കർക്ക് ആദരം അർപ്പിക്കാനാണ്. ഞങ്ങളുടെ സർക്കാർ ഹിന്ദുത്വ ആദർശത്തിലൂന്നിയാണ് മുന്നോട്ട് പോകുന്നത്. ഇത് വീരസവർക്കറുടെയും ബാൽ താക്കറെയുടെയും ഹിന്ദുത്വമാണ്. ഈ സർക്കാർ സാധാരണക്കാരന്റെ സർക്കാരാണ്. ആരെയും അവഹേളിക്കാത്ത ആദർശമാണ് തങ്ങളുടേതെന്നും ഷിൻഡെ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പിൽ മികച്ച വിജയമാണ് മഹാരാഷ്‌ട്രയിൽ ഷിൻഡെ സർക്കാർ നേടിയത്. 164 വോട്ടുകൾ നേടിയാണ് സർക്കാർ ഭരണം ഉറപ്പിച്ചത്. 99 പ്രതിപക്ഷാംഗങ്ങളാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്. മൂന്ന് പേർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. വിശ്വാസ വോട്ടെടുപ്പിന് മുൻപ് നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിലും എൻഡിഎ സഖ്യം വിജയം നേടിയിരുന്നു.

വിശ്വാസ വോട്ടെടുപ്പിലെ വൻ വിജയത്തെ തുടർന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് സ്വന്തം മണ്ഡലമായ നാഗ്പൂരിൽ ഇന്ന് റോഡ് ഷോ നടത്തി. റോഡ് ഷോയിൽ ബിജെപി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു. നഗരത്തിൽ വൻ സ്വീകരണം ഒരുക്കിയ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

Tags: VEER SAVARKARHindutvaBAL thackerayമഹാരാഷ്ട്രEknath Shinde
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies