ഹിന്ദുത്വം അസംബന്ധം; ദേശീയതയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു; ഹിന്ദുത്വം പ്രചരിപ്പിക്കുന്ന സിനിമകളെ താൻ പിന്തുണക്കില്ലെന്ന് പ്രകാശ് രാജ്- Prakash Raj, Hindutva
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുത്വം അസംബന്ധം; ദേശീയതയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു; ഹിന്ദുത്വം പ്രചരിപ്പിക്കുന്ന സിനിമകളെ താൻ പിന്തുണക്കില്ലെന്ന് പ്രകാശ് രാജ്- Prakash Raj, Hindutva

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 08:17 pm IST
Facebook
Twitter
WhatsAppTelegram

സിനിമകളിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഹിന്ദുത്വം പ്രചരിപ്പിക്കുന്ന സിനിമകൾ വർദ്ധിക്കുന്നുണ്ടെന്ന് നടൻ പ്രകാശ് രാജ്. അത്തരം അസംബന്ധങ്ങളെ താൻ പിന്തുണയ്‌ക്കുന്നില്ലെന്നാണ് നടന്റെ വിമർശനം. ഒരു പൗരനെന്ന നിലയിൽ ശരിയും തെറ്റും എന്താണെന്ന് തനിക്കറിയാം എന്നും പ്രകാശ് രാജ് അവകാശപ്പെടുന്നു. ദ ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് രാജിന്‍റെ പ്രതികരണം. താൻ അഭിനയിച്ച സ്പൈ ത്രില്ലറായ മുഖ്ബിർ എന്ന വെബ് സീരീസിനെപ്പറ്റി സംസാരിക്കുകയായിരുന്നു നടൻ.

ഹിന്ദുത്വം ഒരു അസംബന്ധമാണെന്നാണ് നടന്റെ വാദം. ഇത്തരം അസംബന്ധങ്ങളെ താൻ പിന്തുണയ്‌ക്കുന്നില്ല. മുഖ്ബിർ അത്തരത്തിലുള്ള ഒന്നല്ല. ഓരോരുത്തർക്കും അവരവരുടെ രാജ്യത്തോടുള്ള സ്‌നേഹം അവർ ആഗ്രഹിക്കുന്ന രീതിയിൽ പ്രകടിപ്പിക്കാൻ അവകാശമുണ്ട്. ഇന്ത്യയിലെ പൗരനെന്ന നിലയില്‍ ശരിയും തെറ്റും തിരിച്ചറിയാന്‍ തനിക്ക് കഴിയുമെന്നും നടൻ അവകാശപ്പെടുന്നു. ഹിന്ദുത്വം ഉൾക്കൊള്ളിക്കുന്നതിനെ താൻ പ്രോത്സാഹിപ്പിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

ദേശസ്‌നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്ന് ചിലര്‍ തീരുമാനിക്കുന്നു. ദേശസ്നേഹം എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ അവരാരാണ്. ഒരു കര്‍ഷകന്‍ കൃഷി ചെയ്താണ് രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത്. ഡ്രൈവര്‍ വണ്ടിയോടിക്കുന്നു. പൈലറ്റ് വിമാനം പറത്തുന്നു. ലോക്കോ പൈലറ്റ് ട്രെയിന്‍ ഓടിക്കുന്നു. ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും ആര്‍ക്കിടെക്ടുകളും കലാകാരന്മാരുമെല്ലാം ജോലി ചെയ്യുന്നു എന്നിങ്ങനെയുള്ള വാദങ്ങൾ നിരത്തിയാണ് രാജ്യസ്നേഹത്തെ പ്രകാശ് രാജ് സ്വയം നിർവ്വചിക്കാൻ ശ്രമിക്കുന്നത്. ദേശീയതയെ ഇന്ന് ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും ദുരുപയോഗം ചെയ്യുകയുമാണെന്നും നടൻ വാദിക്കുന്നു.

Tags: prakash rajHindutva
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies