രണ്ടാം ജന്മം നൽകിയത് കോലിയും ശാസ്ത്രിയും; എനിക്ക് പൂർണ സ്വാതന്ത്ര്യം നൽകി: മനസ് തുറന്ന് രോഹിത് ശർമ്മ
നാട്ടിലെ 18-ാമത്തെ ടെസ്റ്റ് പരമ്പര വിജയമായിരുന്നു ഇന്ത്യയുടേത്. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആധികാരിക വിജയത്തോടെയാണ് രോഹിതും സംഘവും കപ്പുയർത്തിയത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലും ഏകദേശം ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. ...