hockey india - Janam TV

hockey india

16-ാം നമ്പർ ജേഴ്സി ഇനിയില്ല; ശ്രീജേഷിനൊപ്പം ജേഴ്സിയും വിരമിക്കുന്നു; ആദരവുമായി ഹോക്കി ഇന്ത്യ

ന്യൂഡൽഹി: പിആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം. മുൻ ക്യാപ്റ്റനും ​ഗോൾകീപ്പറുമായിരുന്ന പി.ആർ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ജേഴ്സി പിൻവലിക്കുന്നതായി ഹോക്കി ഇന്ത്യ അറിയിച്ചു. സെക്രട്ടറി ...

പാരിസിൽ വെങ്കലത്തിളക്കം നിലനിർത്തി ടീം ഇന്ത്യ; താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ

പാരിസ് ഒളിമ്പിക്‌സിൽ വെങ്കലം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനും പരിശീലക സംഘത്തിനും പാരിതോഷികം പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ. താരങ്ങൾക്ക് 15 ലക്ഷം രൂപ വീതവും പരിശീലക സംഘത്തിൽ ഉൾപ്പെട്ടവർക്ക് ...

ശ്രീജേഷ്, ഇന്ത്യൻ ഹോക്കിയുടെ ദൈവം; വിരമിക്കരുതെന്ന് ഹോക്കി ഇന്ത്യ അദ്ധ്യക്ഷൻ

ഇന്ത്യൻ ഹോക്കി ടീമിൽ പി ആർ ശ്രീജേഷ് തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി. ശ്രീജേഷ് ഇന്ത്യൻ ഹോക്കിയുടെ ദൈവമാണെന്നും ടീമിന് തുടർന്നും താരത്തിന്റെ ...

ഇന്ത്യൻ ഹോക്കി ടീമിനെ ഒഡീഷ സ്‌പോൺസർ ചെയ്യും; 2036 വരെ

ഭുവനേശ്വർ: ദേശീയ പുരുഷ- വനിതാ ഹോക്കി ടീമിനെ 2036 വരെ ഒഡീഷ സർക്കാർ സ്‌പോൺസർ ചെയ്യും. ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി, ജനറൽ സെക്രട്ടറി ഭോലനാഥ് ...

വീറോടെ ഇന്ത്യൻ വലകാക്കാൻ ശ്രീജേഷും! ഏഷ്യൻ ചാമ്പ്യൻഷിപ്പിനുളള ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഏഷ്യൻ ചാമ്പ്യൻഷിപ്പിനുളള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പിആർ ശ്രീജേഷ് അടക്കമുളള 18 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ്് 3 മുതൽ 12 വരെ ...

സ്പെയിനിൽ നടക്കുന്ന ചതുർരാഷ്‌ട്ര ടൂർണമെന്റിനായി ഇന്ത്യൻ ഹോക്കി ടീമിനെ തിരഞ്ഞെടുത്തു

ന്യൂഡൽഹി: സ്‌പെയിനിലെ ടെറാസയിൽ ജൂലൈ 25 മുതൽ 30 വരെ നടക്കുന്ന സ്പാനിഷ് ഹോക്കി ഫെഡറേഷന്റെ 100 -ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റിലേക്കുളള 24 അംഗ ...

ഹോക്കി ലോകകപ്പ് 2023 : ഔദ്യോഗിക പരിശീലനം ആരംഭിച്ച് ഹോക്കി ഇന്ത്യ

ഭുവനേശ്വർ:പതിനാറ് രാജ്യങ്ങൾ അണിനിരക്കുന്ന ലോകകപ്പ് ഹോക്കിയ്ക്ക് മുന്നോടിയായ പരിശീലനം ആരംഭിച്ച് ഇന്ത്യൻ ഹോക്കി ടീം. 33 അംഗ ടീമാണ് ബംഗളൂരുവിലെ ദേശീയ ക്യാമ്പിൽ പങ്കെടുക്കുന്നത്. ഭുവനേശ്വറിലും റൂർകേലയിലുമായിട്ടാണ് ...

ഗോൾ ശരാശരി മറികടന്നതിൽ റെക്കോഡുമായി ഇന്ത്യ; ഇന്തോനേഷ്യയെ 16 ഗോളുകൾക്ക് തകർത്ത് പാകിസ്താനെ മറികടന്നു

ക്വലാലംപൂർ: ഏഷ്യാകപ്പ് ഹോക്കിയിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ സൂപ്പർ ഫോറിൽ. ആതിഥേയരായ ഇന്തോനേഷ്യയെ എതിരില്ലാത്ത 16 ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. പാകിസ്താനെ ഗോൾ ശരാശരിയിൽ മറികടക്കാൻ 15 ...

ഇന്ത്യൻ ഹോക്കിയ്‌ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾ; പി.ആർ.ശ്രീജേഷ് മികച്ച ഗോൾകീപ്പർ; ആറ് താരങ്ങൾക്കും പരിശീലകർക്കും പുരസ്‌കാരം; തഴഞ്ഞെന്ന് ബെൽജിയം

ലണ്ടൻ: ഒളിമ്പിക്‌സിലെ ഉജ്ജ്വല പ്രകടനത്തിന്റെ മികവിൽ ഇന്ത്യൻ ഹോക്കി ടീമുകൾക്ക് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പുരസ്‌കാരങ്ങൾ.മലയാളിതാരവും മുൻ ഇന്ത്യൻ നായകനുമായ പി.ആർ.ശ്രീജേഷാണ് മികച്ച ഗോൾ കീപ്പർ പുരസ്‌കാരം ...

ഒളിംമ്പിക്‌സിലെ പ്രകടനം ആവർത്തിക്കാൻ ഇനി ഏഷ്യൻ ഗെയിംസിലേക്ക്; കോമൺവൽത്ത് ഗെയിംസിൽ നിന്ന് പുരുഷ-വനിതാ ഹോക്കി ടീമുകൾ പിന്മാറി

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമുകൾ കോമൺവൽത്ത് ഗെയിംസിൽ നിന്നും പിന്മാറി. ഏഷ്യൻ ചാമ്പ്യന്മാരാവുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പിന്മാറൽ. 2022ലെ കോമൺവൽത്ത് ഗെയിംസിൽ നിന്നാണ് പുരുഷ വനിതാ ...

ഇന്ത്യൻ ഹോക്കിയെ അടുത്ത പത്തുവർഷത്തേക്ക് കൂടി ഏറ്റെടുക്കാൻ തയ്യാറെന്ന് ഒഡീഷ; ഒളിമ്പിക്‌സ് ടീമംഗങ്ങൾക്ക് സ്വീകരണം നൽകി നവീൻ പട്‌നായിക്

ഭുബനേശ്വർ: ഇന്ത്യൻ ഹോക്കിയുടെ രക്ഷകർത്താവായി തുടരാൻ തയ്യാറെന്ന് ഒഡീഷ സംസ്ഥാന സർക്കാർ. അടുത്ത പത്തുവർഷത്തേക്ക് കൂടി ഹോക്കി ടീമിനെ സ്‌പോൺസർ ചെയ്യാൻ തയ്യാറാണെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ ...

ഇന്ത്യൻ ഹോക്കിക്ക് ഇന്ന് നിർണ്ണായക സെമി പോരാട്ടം: എതിരാളി ലോക രണ്ടാം നമ്പർ ബെൽജിയം; ജയിച്ചാൽ മെഡൽ ഉറപ്പ്

ടോക്കിയോ: ഇന്ത്യൻ ഹോക്കി പുരുഷ ടീമിന്റെ ഒളിമ്പിക്‌സ് സെമിഫൈനൽ പോരാട്ടം ഇന്ന്. ലോക രണ്ടാം നമ്പറുകളായ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളി. ക്വാർട്ടറിൽ ബ്രിട്ടനെ 3-1 ന് തകർത്താണ് ...

ഇന്ത്യൻ ഹോക്കി ഉദ്യോഗസ്ഥൻ റാബി റോഷൻ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ഹോക്കിടീമിന്റെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥൻ അന്തരിച്ചു. ഹോക്കി ഫെഡറേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന റാബി റോഷനാണ് മരിച്ചത്. 44 വയസ്സുള്ള റാബി ബീഹാറിലെ ആശുപത്രിയിൽ ...