ഒളിംമ്പിക്‌സിലെ പ്രകടനം ആവർത്തിക്കാൻ ഇനി ഏഷ്യൻ ഗെയിംസിലേക്ക്; കോമൺവൽത്ത് ഗെയിംസിൽ നിന്ന് പുരുഷ-വനിതാ ഹോക്കി ടീമുകൾ പിന്മാറി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിംമ്പിക്‌സിലെ പ്രകടനം ആവർത്തിക്കാൻ ഇനി ഏഷ്യൻ ഗെയിംസിലേക്ക്; കോമൺവൽത്ത് ഗെയിംസിൽ നിന്ന് പുരുഷ-വനിതാ ഹോക്കി ടീമുകൾ പിന്മാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2021, 01:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമുകൾ കോമൺവൽത്ത് ഗെയിംസിൽ നിന്നും പിന്മാറി. ഏഷ്യൻ ചാമ്പ്യന്മാരാവുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പിന്മാറൽ. 2022ലെ കോമൺവൽത്ത് ഗെയിംസിൽ നിന്നാണ് പുരുഷ വനിതാ ടീമുകൾ പിന്മാറിയത്. 2022 ജൂലൈ 28നാണ് ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ കോമൺവൽത് ഗെയിംസ് ആരംഭിക്കുന്നത്.

ഏഷ്യൻ ഗെയിംസ് 2022 സെപ്തംബർ 10 മുതൽ 25 വരെ ചൈനയിലെ ഗാൻഷൂവിലാണ് നടക്കാൻ പോകുന്നത്. 2024ൽ പാരീസിൽ നടക്കുന്ന അടുത്ത ഒളിംമ്പിക്‌സിൽ പങ്കെടുക്കാ നുള്ള യോഗ്യതയ്‌ക്കും ഏഷ്യൻ ഗെയിംസിലെ പ്രകടനം നിർണ്ണായകമാണെന്നതാണ് ഇന്ത്യ കണക്കുകൂട്ടുന്നത്.

ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതുവഴി നേരിട്ട് ഒളിമ്പിക്‌സിലേക്ക് പ്രവേശനം ലഭിക്കുമെന്ന ഗുണമാണുള്ളത്. 2022ലെ ഏഷ്യൻ ഗെയിംസ് എന്തുകൊണ്ടും പ്രധാനപ്പെട്ടതാണ്. നിലവിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ എക്കാലത്തേയും മികച്ച ഫോമിലാണ്.

പുരുഷന്മാർ 41 വർഷത്തിന് ശേഷം വെങ്കലം സ്വന്തമാക്കി. ജർമ്മനിയെ 5-4നാണ് ഇന്ത്യ തകർത്തത്. ചരിത്രത്തിലാദ്യമായി സെമിയിൽ പ്രവേശിച്ച വനിതാ ടീം അർജ്ജന്റീനയോട് 1-2ന് തോറ്റാണ് വെങ്കല പോരാട്ടത്തിനിറങ്ങിയത്. ബ്രിട്ടനെതിരെ 4-3ന് പോരാടിയാണ് അവസാനം തോൽവി സമ്മതിച്ചത്.

Tags: hockey india
ShareTweetSendShare

More News from this section

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies