16-ാം നമ്പർ ജേഴ്സി ഇനിയില്ല; ശ്രീജേഷിനൊപ്പം ജേഴ്സിയും വിരമിക്കുന്നു; ആദരവുമായി ഹോക്കി ഇന്ത്യ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

16-ാം നമ്പർ ജേഴ്സി ഇനിയില്ല; ശ്രീജേഷിനൊപ്പം ജേഴ്സിയും വിരമിക്കുന്നു; ആദരവുമായി ഹോക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 04:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പിആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം. മുൻ ക്യാപ്റ്റനും ​ഗോൾകീപ്പറുമായിരുന്ന പി.ആർ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ജേഴ്സി പിൻവലിക്കുന്നതായി ഹോക്കി ഇന്ത്യ അറിയിച്ചു.

സെക്രട്ടറി ജനറൽ ഭോലനാഥ് സിം​ഗാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേശീയ ടീമിലെ മുതിർന്ന അം​ഗങ്ങൾക്ക് ശ്രീജേഷിന്റെ 16-ാം നമ്പർ‌ ജേഴ്സി നൽകില്ല. അദ്ദേഹത്തോടൊപ്പം അദ്ദേമണിഞ്ഞിരുന്ന ജേഴ്സിയും വിരമിക്കുകയാണെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ വ്യക്തമാക്കി. 20 വർഷത്തോളമാണ് ശ്രീജേഷ് 16-ാം നമ്പർ ജേഴ്സിയണിഞ്ഞത്.

തുടർച്ചയായ രണ്ട് ഒളിമ്പിക്സിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയും ടീമിന് മെഡൽ നേടിക്കൊടുക്കുന്നതിൽ ​നിർണായക പങ്കുവഹിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പി.ആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം. ദേശീയ ജൂനിയർ ടീം കോച്ചായി ശ്രീജേഷിനെ നിശ്ചയിച്ച കാര്യം ഹോക്കി ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ജൂനിയർ ടീമിൽ 16-ാം നമ്പർ‌ ജേഴ്സി തുടരുകയും ചെയ്യും.

തന്റെ ഒടുവിലത്തെ മത്സരമാണിതെന്ന് പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിന് മുൻപേ പി.ആർ ശ്രീജേഷ് പ്രഖ്യാപിച്ചിരുന്നു. ആ​ഗ്രഹം പോലെ തന്നെ മെഡൽ നേടി വിരമിക്കാൻ ശ്രീജേഷിന് കഴിഞ്ഞു. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിലും ഹോക്കിയിൽ വെങ്കലം സ്വന്തമാക്കാൻ ശ്രീജേഷ് അടങ്ങുന്ന ടീമിന് കഴിഞ്ഞിരുന്നു.

Tags: hockey indiaPR SREEJESH
Share
Tweet
SendShare

More News from this section

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

Latest News

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies