സ്പെയിനിൽ നടക്കുന്ന ചതുർരാഷ്ട്ര ടൂർണമെന്റിനായി ഇന്ത്യൻ ഹോക്കി ടീമിനെ തിരഞ്ഞെടുത്തു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്പെയിനിൽ നടക്കുന്ന ചതുർരാഷ്‌ട്ര ടൂർണമെന്റിനായി ഇന്ത്യൻ ഹോക്കി ടീമിനെ തിരഞ്ഞെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 03:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്‌പെയിനിലെ ടെറാസയിൽ ജൂലൈ 25 മുതൽ 30 വരെ നടക്കുന്ന സ്പാനിഷ് ഹോക്കി ഫെഡറേഷന്റെ 100 -ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അന്താരാഷ്‌ട്ര ടൂർണമെന്റിലേക്കുളള 24 അംഗ ഇന്ത്യൻ പുരുഷ ടീമിനെ പ്രഖ്യാപിച്ചു. 2023ൽ ചെന്നൈയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായിട്ടാണ് ഇന്ത്യ ചതുർരാഷ്‌ട്ര ടൂർണമെന്റിൽ പങ്കെടുക്കുന്നത്. സ്‌പെയിൻ, ഇംഗ്ലണ്ട്, നെതർലൻഡ് എന്നിവർക്കെതിരെയാണ് ഇന്ത്യ കളിക്കുക. ഏഷ്യൻ ഗെയിംസിന് മുന്നോടിയായിട്ടുളള നിർണായക മത്സരമായിരിക്കും ഇത്. ഹർമൻപ്രീത് സിങായിരിക്കും ടീമിനെ നയിക്കുക.

ഗോൾവലകാക്കാൻ മലയാളി താരം ആർ.ശ്രീജേഷ്, കൃഷൻ ബഹദൂർ പഥക് എന്നീ പ്രതിഭകളുണ്ട്. ഡിഫൻഡർമാരുടെ പട്ടികയിൽ ഹർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, ജർമൻപ്രീത് സിംഗ്, മൻപ്രീത് സിംഗ്, സഞ്ജയ് എന്നിവരും ഉൾപ്പെടുന്നു. കൂടാതെ, ബെൽജിയത്തിൽ നടന്ന എഫ്‌ഐഎച്ച് പ്രോ ലീഗ് മത്സരങ്ങൾ നഷ്ടമായ ഡിഫൻഡർമാരായ വരുൺ കുമാറും നിലം സഞ്ജീപ് എക്‌സെസും ടീമിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം, ഹാർദിക് സിങ്ങിനെപ്പോലുള്ള ഊർജ്ജസ്വലരും ചടുലതയുമുള്ള താരങ്ങളായിരിക്കും മധ്യനിരയെ നിയന്ത്രിക്കുക.

ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ച ചീഫ് കോച്ച് ക്രെയിഗ് ഫുൾട്ടൺ പറഞ്ഞു, ‘പരിചയവും യുവത്വത്തിന്റെ ഊർജവും ഒരുമിപ്പിക്കുന്ന സന്തുലിതമായ ഒരു ടീമിനെ ഞങ്ങൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തു. ഉയർന്ന തലത്തിൽ മത്സരിക്കാൻ കഴിയുന്ന ഒരു ഏകീകൃത യൂണിറ്റ് സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’. ഏഷ്യൻ ചാമ്പ്യൻഷിപ്പിനും ഏഷ്യൻ ഗെയിംസിനും സജ്ജരാകുന്നതിന് ഈ പരമ്പര ഇന്ത്യൻ ടീമിന് ഗുണം ചെയ്യും.

Tags: spainhockeyhockey indiaIndia
Share
Tweet
SendShare

More News from this section

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies