ഇന്ത്യൻ ഹോക്കിയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ; പി.ആർ.ശ്രീജേഷ് മികച്ച ഗോൾകീപ്പർ; ആറ് താരങ്ങൾക്കും പരിശീലകർക്കും പുരസ്‌കാരം; തഴഞ്ഞെന്ന് ബെൽജിയം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യൻ ഹോക്കിയ്‌ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾ; പി.ആർ.ശ്രീജേഷ് മികച്ച ഗോൾകീപ്പർ; ആറ് താരങ്ങൾക്കും പരിശീലകർക്കും പുരസ്‌കാരം; തഴഞ്ഞെന്ന് ബെൽജിയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 09:27 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ഒളിമ്പിക്‌സിലെ ഉജ്ജ്വല പ്രകടനത്തിന്റെ മികവിൽ ഇന്ത്യൻ ഹോക്കി ടീമുകൾക്ക് അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്റെ പുരസ്‌കാരങ്ങൾ.മലയാളിതാരവും മുൻ ഇന്ത്യൻ നായകനുമായ പി.ആർ.ശ്രീജേഷാണ് മികച്ച ഗോൾ കീപ്പർ പുരസ്‌കാരം നേടിയത്. വിവിധ മേഖലകളിലായി ആറ് പുരസ്‌കാരങ്ങളാണ് ഇന്ത്യ നേടിയത്. ഇതിനിടെ ഒളിമ്പിക്‌സിൽ സ്വർണ്ണം നേടിയിട്ടും തങ്ങളുടെ ഒരു താരത്തിനും ഒരു പുരസ്‌കാരവും ലഭിക്കാതിരുന്നതിൽ ബെൽജിയം പരാതി നൽകി.

ആറ് ഇന്ത്യൻ താരങ്ങൾക്ക് പുറമേ പുരുഷ വനിതാ ടീമിന്റെ പരിശീലകർക്കും പുരസ്‌കാരം ലഭിച്ചു. ഹർമൻ പ്രീത്, ഗുർജിത് എന്നിവർ കൂടുതൽ ഗോൾ നേടിയ താരങ്ങളായി. പി.ആർ.ശ്രീജേഷും സവിത പൂനിയയും പുരുഷവനിതാ ഗോൾ കീപ്പർമാരായി തിരഞ്ഞെടു ക്കപ്പെട്ടു. ഈ വർഷത്തെ ഉയർന്നുവരുന്ന താരങ്ങളായി ഷാർമിള ദേവിയും വിവേക് സാഗറും കൂടുതൽ വോട്ട് നേടി. ഇന്ത്യൻ പുരുഷ ടീം പരിശീലകൻ ഗ്രഹാം റീഡും വനിതാ ടീം പരിശീലക സോറീഡ് മാറീനും മികച്ച പരിശീലകർ എന്ന നിലയിൽ കൂടുതൽ വോട്ട് നേടി.

ആഗോളതലത്തിലെ ഹോക്കി ഫെഡറേഷന്റെ 29 രാജ്യങ്ങളുടെ പരിശീലകരും നായകന്മാരും ഹോക്കിമേഖല റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരും വോട്ട് ചെയ്താണ് പുരസ്‌കാരം നിശ്ചയിക്കപ്പെട്ടത്. വോട്ടിംഗിൽ അപാകതയുണ്ടെന്ന് കാണിച്ച് ബെൽജിയം ഫെഡറേഷന് പരാതി നൽകി. സൂപ്പർ താരങ്ങളായ അലക്‌സാണ്ടർ ഹെൻഡ്രികും ആർതർ വാൻ ഡോറനും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ബെൽജിയത്തിനെ നിരാശരാക്കിയത്.

Tags: hockey india
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies