ഹോക്കി ലോകകപ്പ് 2023 : ഔദ്യോഗിക പരിശീലനം ആരംഭിച്ച് ഹോക്കി ഇന്ത്യ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഹോക്കി ലോകകപ്പ് 2023 : ഔദ്യോഗിക പരിശീലനം ആരംഭിച്ച് ഹോക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 03:36 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ:പതിനാറ് രാജ്യങ്ങൾ അണിനിരക്കുന്ന ലോകകപ്പ് ഹോക്കിയ്‌ക്ക് മുന്നോടിയായ പരിശീലനം ആരംഭിച്ച് ഇന്ത്യൻ ഹോക്കി ടീം. 33 അംഗ ടീമാണ് ബംഗളൂരുവിലെ ദേശീയ ക്യാമ്പിൽ പങ്കെടുക്കുന്നത്. ഭുവനേശ്വറിലും റൂർകേലയിലുമായിട്ടാണ് 2023 ജനുവരി ഇന്ന് ലോകകപ്പ് മത്സരങ്ങൾ ആരംഭിച്ചത്. ഇതിന് മുന്നോടിയായ തീവ്രപരിശീലനമാണ് നടക്കുന്നത്.

നാല് പതിറ്റാണ്ടായുള്ള കിരീട മോഹം പൂവണിയാനാണ് സ്വന്തം നാട്ടിൽ ടീം ഇന്ത്യ ഇറങ്ങു ന്നത്. കടുത്ത പരിശീലനം വ്യക്തിപരമായി ഒരോ താരങ്ങളും കഴിഞ്ഞ ആറുമാസമായി നടത്തുകയാണെന്നും ദേശീയ ക്യാമ്പിലെത്തുന്നതോടെ ടീം എന്ന നിലയിൽ കൂടുതൽ ഒത്തിണക്കം നേടാനും മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാനാകുമെന്നാണ് ഹോക്കി ഫെഡറേ ഷന്റെ പ്രതീക്ഷ.

ഗ്രഹാം റീഡാണ് ഹോക്കി ഇന്ത്യയുടെ മുഖ്യ പരിശീലകൻ. നെതർലാന്റ്‌സിനെ രണ്ടു തവണ ഒളിമ്പിക്‌സ് ചാമ്പ്യന്മാരാക്കിയ ബ്രാം ലോമാൻസ്, ഡെന്നീസ് വാൻ ഡീ പോൾ എന്നിവരെ പരിശീലനത്തിന് മേൽനോട്ടം വഹിക്കാൻ ഹോക്കി ഫെഡറേഷൻ ഇത്തവണ നിയോഗിച്ചിരി ക്കുകയാണ്.

കോർണർ കിക്കുകളും പെനാൽറ്റി ഡ്രാഗ്-ഫ്‌ലിക്കും പരിശീലിക്കാൻ മാത്രം ഈ മാസം 14 മുതൽ 20 വരെ പ്രത്യേകം പരിശീലനവും ക്യാമ്പിൽ  നടക്കും. 27-ാം തിയതിയാണ് ടീം റൂർക്ക ലയിലേയ്‌ക്ക് പുറപ്പെടുന്നത്. ജനുവരി 13ന് ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തോടെയാണ് ലോകകപ്പ് പോരാട്ടം ആരംഭിക്കുന്നത്.

2018ലെ ലോകകപ്പ് ഹോക്കിയിൽ പൂൾ സിയിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ ക്വാർട്ടറിൽ കടന്നിരുന്നു. എന്നാൽ നെതാർലാന്റ്‌സിനോട് 2-1ന് പരാജയപ്പെട്ടതോടെ സെമിഫൈനൽ പ്രതീക്ഷ അസ്തമിച്ചു. ബെൽജിയമാണ് നിലവിലെ ലോകചാമ്പ്യന്മാർ. നെതർലാന്റ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നാണ് ബെൽജിയം പരാജയപ്പെടുത്തിയത്.

Tags: hockey india
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies