സെപ്തംബർ 28ന് പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 സെപ്തംബർ 28ന് പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2026, 04:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബർ 28ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ അനു കുമാരി പ്രദേശിക അവധി പ്രഖ്യാപിച്ചു.

പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വിതരണ-സ്വീകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 27, 28 തീയതികളിലും, വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 29നും അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല. പോളിംഗ് ബൂത്തുകളുള്ള സ്‌കൂളുകളിൽ പൊതു പരീക്ഷ ഉണ്ടെങ്കിൽ, ഉപതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് യാതൊരുവിധ തടസവും വരാത്തവിധം പരീക്ഷാ ഹാളുകൾ ക്രമീകരിക്കണമെന്ന് ഉത്തരവിൽ നിർദേശമുണ്ട്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ (04), ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ(14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ (07), മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ വാർഡ് (16), തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട വാർഡ് (05) എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

Tags: holiday
Share
Tweet
SendShare

More News from this section

വി. മുരളീധരനൊപ്പമാണ് പാർട്ടി; അദ്ദേഹത്തെ ലക്ഷ്യമിടുന്നത് എക്സാലോജിക്ക് ഇടപാടിൽ നിന്നും ശ്രദ്ധതിരിക്കാൻ; നടക്കുന്നത് കോൺഗ്രസ്-സിപിഎം ഒത്തുകളി: രാജീവ് ചന്ദ്രശേഖർ

ഓണം ബംപര്‍ വില്‍പ്പനയില്‍ ചരിത്ര റെക്കോര്‍ഡ്; 90 ലക്ഷത്തില്‍ 89.85 ലക്ഷവും വിറ്റു, 30 കോടിയുടെ ഭാഗ്യശാലി ആരാകും?

ലഹരിയിൽ യുവാവിന്റെ അതിക്രമം; സ്വന്തം വീടിന് തീയിട്ടു, ഭാഗികമായി കത്തി നശിച്ചു

വഴിത്തർക്കത്തിനിടെ സഹോദരനെ അടിച്ചു കൊന്നു; കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം

നിവേദിത സുബ്രഹ്മണ്യൻ ദേശീയ വനിതാ കമ്മിഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന് വനം വകുപ്പ്; ശബരിമലയിൽ വെടിവഴിപാട് ഇത്തവണ ലേലത്തിൽ നിന്ന് ഒഴിവാക്കി

Latest News

 സെപ്തംബർ 28ന് പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

ടീം ഇന്ത്യയുടെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്; 2028 വരെ കരാര്‍

സിക്കിമിൽ കനത്ത മഴ, വൻ ഉരുൾപൊട്ടൽ; റിമ്പി ഗ്രാമത്തിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി, കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചു

കശ്മീരി പണ്ഡിറ്റുകളുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമം; ശ്രീനഗറിന്റെ മണ്ണിൽ വീണ്ടും വേദമന്ത്രങ്ങൾ മുഴങ്ങി; ചരിത്രപ്രസിദ്ധമായ ശീതൽനാഥ ക്ഷേത്രം തുറന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡോടെ കമല്‍ജീത-്‌സുരുചി സംഖ്യം; മെഡല്‍ നേട്ടം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍

വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ വീട് നവീകരിക്കാൻ 70,000 പൗണ്ട്; നികുതിദായകരുടെ പണം ഭീകരന്റെ കുടുംബത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രതിഷേധം; കടുത്ത എതിർപ്പുമായി പ്രതിപക്ഷം

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

‘സര്‍ക്കാര്‍ എനിക്ക് അര്‍ജുന പുരസ്‌കാരം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു’; ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര വെള്ളിയ്‌ക്ക് പിന്നാലെ ഒരു ആഗ്രഹം കൂടി തുറന്നുപറഞ്ഞ് മീരാബായി ചാനു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies