മായമില്ലാത്ത നല്ല കുങ്കുമം; തൈര് ഉപയോ​ഗിച്ച് വീട്ടിൽ തയ്യാറാക്കാം; 15 മിനിറ്റിൽ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

മായമില്ലാത്ത നല്ല കുങ്കുമം; തൈര് ഉപയോ​ഗിച്ച് വീട്ടിൽ തയ്യാറാക്കാം; 15 മിനിറ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 05:06 pm IST
FacebookTwitterWhatsAppTelegram

കുങ്കുമം തൊടാൻ ഇഷ്ടപ്പെടുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. കങ്കുമം ചാലിച്ച് പൊട്ട് രൂപത്തിൽ ധരിക്കുന്നവരാണ് പല പുരുഷന്മാരും സ്ത്രീകളും. അതുകൂടാതെ വിവാഹിതരായ സ്ത്രീകൾ സീമന്തരേഖയിലും കുങ്കുമം ധരിക്കുന്നു. ഇതിനായി മാർക്കറ്റിൽ നിന്ന് വാങ്ങുന്ന കുങ്കുമം പലർക്കും അലർജി ഉൾപ്പടെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. മായവും രാസവസ്തുക്കളും ചേർത്ത കുങ്കുമം ഉപയോ​ഗിക്കുന്നത് പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

യാതൊരു രാസവസ്തുക്കളും അടങ്ങിയിട്ടില്ലാത്ത നല്ല കുങ്കുമം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. അതിന് വേണ്ടത് മഞ്ഞൾപ്പൊടിയും തൈരും നാരങ്ങാനീരും മാത്രമാണ്. കുങ്കുമം തയ്യാറാക്കുന്ന വിധം:

പാക്കറ്റ് മഞ്ഞൾപ്പൊടി കഴിവതും ഒഴിവാക്കുന്നതാണ് നല്ല കുങ്കുമത്തിന് നല്ലത്. മഞ്ഞൾ വാങ്ങി വീട്ടിൽ തന്നെ ഉണക്കി പൊടിപ്പിച്ച് ഉപയോ​ഗിക്കുക. എത്രത്തോളം കുങ്കുമം ആണ് ആവശ്യമുള്ളത് അത്രത്തോളം മഞ്ഞൾപ്പൊടി എടുക്കുക. ഒരു വലിയ പ്ലേറ്റ് നിറയെ മഞ്ഞൾപ്പൊടി എടുത്താൽ, അതിലേക്ക് 4-5 ടീസ്പൂൺ തൈര് ചേർത്തുകൊടുക്കുക. ശേഷം നല്ലപോലെ മിക്സ് ചെയ്യുക. എത്രത്തോളം ഇളക്കി ചേർക്കാമോ അത്രയും നല്ലത്. അതിന് ശേഷം 4-5 ചെറുനാരങ്ങയുടെ നീര് (കുരു കളഞ്ഞ്) ചേർക്കുക. നീര് ഒഴിച്ചതിന് ശേഷം മഞ്ഞൾപ്പൊടി നല്ലപോലെ ഇളക്കി ചേർക്കുക. ശേഷം ഇത് പാത്രത്തിൽ പരത്തിവച്ച് നല്ല വെയിലത്ത് വയ്‌ക്കുക. ഒരു 15 മിനിറ്റ് വെയിലത്ത് വയ്‌ക്കാവുന്നതാണ്. മായമില്ലാത്ത, അലർജിയുണ്ടാക്കാത്ത കുങ്കുമം തയ്യാർ.

Tags: home madeKungumam
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies