മായമില്ലാത്ത നല്ല കുങ്കുമം; തൈര് ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കാം; 15 മിനിറ്റിൽ
കുങ്കുമം തൊടാൻ ഇഷ്ടപ്പെടുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. കങ്കുമം ചാലിച്ച് പൊട്ട് രൂപത്തിൽ ധരിക്കുന്നവരാണ് പല പുരുഷന്മാരും സ്ത്രീകളും. അതുകൂടാതെ വിവാഹിതരായ സ്ത്രീകൾ സീമന്തരേഖയിലും കുങ്കുമം ...







