കുരങ്ങുകൾ ചത്തുവീഴുന്നു; പുതിയ വൈറസോ? ആശങ്ക, നിഗൂഢത
ഹോങ്കോങ്: ദിനംപ്രതി കുരങ്ങുകൾ ചത്തുവീഴുന്നതിൽ ആശങ്ക. ഹോങ്കോങ്ങിലെ ചരിത്രപ്രസിദ്ധമായ മൃഗശാലയിലാണ് സംഭവം. ഇതിനോടകം എട്ട് കുരങ്ങുകളാണ് ചത്തുവീണത്. ഏതെങ്കിലും പുതിയ വൈറസാണോ ജീവഹാനിയുണ്ടാക്കിയതെന്ന സംശയത്തിലാണ് മൃഗശാല അധികൃതർ. ഹോങ്കോങ്ങിലെ ...