പ്രിയപ്പെട്ടവരോട് വിട പറഞ്ഞ് ആന്‍ ആൻ; മരിച്ചത് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പാണ്ട; മനുഷ്യന്റെ 105 വയസ്സിന് തുല്യം-World's oldest male giant panda dies
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Pet

പ്രിയപ്പെട്ടവരോട് വിട പറഞ്ഞ് ആന്‍ ആൻ; മരിച്ചത് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പാണ്ട; മനുഷ്യന്റെ 105 വയസ്സിന് തുല്യം-World’s oldest male giant panda dies

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 12:10 pm IST
FacebookTwitterWhatsAppTelegram

ഹോങ്കോംഗ്: മനുഷ്യ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പാണ്ടയായ ആന്‍ ആൻ മരിച്ചു. മുപ്പത്തിയഞ്ചാം വയസ്സിലാണ് ആന്‍ എന്ന ആൺപാണ്ട പ്രിയപ്പെട്ടവരോട് വിട ചൊല്ലിയത്. മനുഷ്യന്റെ 105 വയസ്സിന് തുല്യമാണ് ആനിന്റെ വയസ്സെന്ന് ഹോങ്കോംഗ് തീം പാർക്ക് അധികൃതർ പറഞ്ഞു.

ഹോങ്കോംഗ് തീം പാർക്ക് അധികൃതർക്ക് പ്രിയപ്പെട്ടവനായിരുന്നു ആൻ. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആനിന്റെ ആരോ​ഗ്യനില വളരെ മോശമായിരുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറഞ്ഞിരുന്നു. അവസാനം ആൻ എന്ന ആ ഭീമൻ പാണ്ട മരണത്തിന് കീഴടങ്ങുകയായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പെണ്‍ പാണ്ടയായ ജിയ 2016 ലാണ് മരിച്ചത്. മുപ്പത്തിയെട്ടാം വയസ്സിലായിരുന്നു ജിയയുടെ അന്ത്യം.

ആനിന്റെ മരണം വലിയ നഷ്ടമാണെന്നും വേദനയുള്ളതാണെന്നും ഓഷ്യന്‍ പാര്‍ക്ക് പ്രതികരിച്ചു. ആന്‍ ആനെയും ജിയ ജിയയെയും സംരക്ഷിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നുവെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. ‘ആൻ ഞങ്ങളുടെ കുടുംബത്തിലെ ഒഴിച്ചുകൂടാനാവാത്ത അംഗമാണ്, പാർക്കിന്റെ വളർച്ചയ്‌ക്കൊപ്പം വളർന്നു. നാട്ടുകാരുമായും വിനോദസഞ്ചാരികളുമായും ഒരുപോലെ അവൻ സൗഹൃദം സ്ഥാപിച്ചു’ എന്നാണ് ഓഷ്യന്‍ പാര്‍ക്ക് പ്രതികരിച്ചത്.

വാൽറസ്, പെൻഗ്വിനുകൾ, ഡോൾഫിനുകൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളെ പ്രദർശിപ്പിക്കുന്ന പാർക്കാണ് ഓഷ്യൻ പാർക്ക്. ഇനി പാർക്കിലുള്ളത് യിംഗ് യിംഗ്, ലെ ലെ എന്ന് പേരുകളുള്ള രണ്ട് പാണ്ടകളാണ്

Tags: hong kong
ShareTweetSendShare

More News from this section

“ഞങ്ങളുടെ ഹൃദയത്തിൽ വെളിച്ചമേകിയവൻ”; വളർത്തുനായ ‘ഹാപ്പി’യുടെ വിയോഗത്തിൽ ദുഃഖിതരായി അംബാനി കുടുംബം

ഓമനപ്പൂച്ച ‘send’ ബട്ടൺ ഞെക്കി രാജിക്കത്തയച്ചു, യുവതിക്ക് ജോലിയും ബോണസും നഷ്ടമായി

സൈന്യത്തിന്റെ ഉശിരന്മാരെ വീടിന് കാവൽ നിർത്തിയാലോ? വിരമിച്ച നായ്‌ക്കളെ ദത്തെടുക്കാൻ അവസരം നൽകി CRPF

സ്വർണത്തേക്കാൾ വിലയുള്ള കോഴികൾ!! പൊന്നുംവില നൽകിയാലും കിട്ടില്ല; ഈ കോഴികൾ ‘ചില്ലറ’ക്കാരല്ല..

വീട്ടിൽ നായയുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ; വീട് കത്തിച്ച് ഹെർബി

ആരാധകരെ ചിരിപ്പിക്കാൻ “പീനട്ട് ” ഇനിയില്ല; സോഷ്യൽ മീഡിയയിൽ വൈറലായ അണ്ണാൻ കുഞ്ഞിന്റെ ‘ദയാവധം’ നടപ്പിലാക്കി ന്യൂയോർക്ക്

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies