ആചാരങ്ങളെയും, വിശ്വാസങ്ങളെയും സംരക്ഷിച്ച് 'നാലിനെ' മാറ്റി നിര്‍ത്തി ഒരു നഗരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

ആചാരങ്ങളെയും, വിശ്വാസങ്ങളെയും സംരക്ഷിച്ച് ‘നാലിനെ’ മാറ്റി നിര്‍ത്തി ഒരു നഗരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2021, 10:45 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പല തരത്തിലുള്ള ആചാരങ്ങളേയും വിശ്വാസങ്ങളേയും മുറുകെ പിടിച്ചു ജീവിക്കുന്ന ഒരുപാട് നാടുകളുണ്ട്. ലോകവും ശാസ്ത്രവും എത്ര വളര്‍ന്നാലും എത്ര പുരോഗതി കൈവരിച്ചാലും ഇത്തരക്കാര്‍ അവരുടെ വിശ്വാസങ്ങളെ കൈവിടാന്‍ തയ്യാറാകില്ല. ആ വിശ്വാസങ്ങള്‍ തുടര്‍ന്നു കൊണ്ടാണ് അവര്‍ ജീവിക്കുക. വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരിടമാണ് ഹോങ്കോങ്ങ്. എന്നാല്‍ ഇവിടെ ഇപ്പോഴും കൗതുകകരമായ, കേട്ടാല്‍ അതിശയം തോന്നുന്ന ഒരു ആചാരമുണ്ട്.സംഖ്യാ ശാസ്ത്രത്തെ മുന്‍നിര്‍ത്തിയുള്ളതാണ് ഇവിടെയുളളവര്‍ കൊണ്ടു നടക്കുന്ന അന്ധവിശ്വാസം. ഭാഗ്യം നിറഞ്ഞ സംഖ്യയും നിര്‍ഭാഗ്യം നിറഞ്ഞ സംഖ്യയും ഈ ലിസ്റ്റിലുണ്ട്.

അതനുസരിച്ചു മാത്രമേ അവര്‍ പ്രവര്‍ത്തിക്കുകയുളളൂ. ഈ പ്രദേശക്കാര്‍ക്ക് വളരെയേറെ നിര്‍ഭാഗ്യം കൊണ്ടു വരുന്ന ഒരു നമ്പറാണ് നാല്. എന്നാൽ എട്ട്, ഒന്‍പത് നമ്പറുകള്‍ ആകട്ടെ ഏറ്റവും സൗഭാഗ്യങ്ങള്‍ കൊണ്ടു വരുന്ന നമ്പറുകളുമാണ് ഇവിടുത്തുക്കാര്‍ക്ക്. മാന്‍ഡറിന്‍, കന്റോണീസ്, ഭാഷകളില്‍ ഈ വാക്കിന്റെ ഉച്ചാരണം മരണം എന്ന വാക്കിന് സമാനമാണ്. അത്തരത്തില്‍ ഒരു വിശ്വാസം ഉറച്ചു പോയതു കൊണ്ടാകാം നാലിനെ ഇത്രത്തോളം നിര്‍ഭാഗ്യം നിറഞ്ഞ ഒന്നായി ഇവിടുത്തുകാര്‍ കണ്ടു പോരുന്നത്. ഈ നമ്പര്‍ ഇവര്‍ മറന്നു തുടങ്ങി എന്നു തന്നെ പറയാം. കാരണം കെട്ടിടങ്ങളിലും മറ്റും നാലാം നമ്പര്‍ നിലകള്‍ ഒഴിവാക്കുകയും കൂടാതെ നാലുമായി ബന്ധപ്പെട്ട സമ്മാനങ്ങള്‍ ഒന്നും തന്നെ ആര്‍ക്കും നല്‍കാറുമില്ല.

കൂടാതെ ഫോണ്‍ നമ്പര്‍, വാഹനങ്ങളുടെ നമ്പര്‍ എന്നിവ തിരഞ്ഞെടുക്കുമ്പോള്‍ നാലിനെ ഒഴിവാക്കുകയാണ് പതിവ്. എല്ലാത്തിനും നാല് വരാതെ അവര്‍ ശ്രദ്ധിക്കാറുണ്ട്. അവര്‍ക്ക് ഭാഗ്യം കൊണ്ടു വരുന്ന എട്ട്, ഒന്‍പത് നമ്പറുകള്‍ ലഭിക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെ എത്ര വില കൊടുത്താണെങ്കിലും എട്ടു നിലയിലുള്ള വീട് സ്വന്തമാക്കാന്‍ ഇവര്‍ പരിശ്രമിക്കുന്നു. കാലം എത്ര മാറിയാലും വിശ്വാസങ്ങളെ മാറ്റിനിര്‍ത്താന്‍ അത്തരക്കാര്‍ തയ്യാറാവില്ല . സാങ്കേതിക വിദ്യയും മുന്നേറിയാലും രസകരമായ വിശ്വാസങ്ങളും ആചാരങ്ങളും തുടര്‍ന്നു പോകുന്ന ചില നാടുകളും നഗരങ്ങളും ഇന്നും ഉണ്ട്.

Tags: hong kong
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies