houthi - Janam TV
Saturday, July 12 2025

houthi

നാടിന്റെ തണലിലേക്ക്; പത്ത് വർഷമായി യെമനിൽ കുടുങ്ങിയ തൃശൂർ സ്വദേശി നാട്ടിലെത്തി; അച്ഛനെ ആദ്യമായി കാണാൻ മക്കൾ

കൊച്ചി: പത്തുവർഷമായി യെമനിൽ കുടുങ്ങിയ മലയാളി നാട്ടിൽ തിരിച്ചെത്തി. തൃശൂർ നെടുമ്പാൾ സ്വദേശി കെ.കെ ദിനേശൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. മനുഷ്യാവകാശ പ്രവർത്തകരായ സാമുവലിൻ്റെയും സിജുവിൻ്റെയും ഇടപെടലാണ് ദിനേശൻ ...

യെമൻ മിസൈൽ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ; സംഭവം ഹമാസ് കൂട്ടക്കുരുതിയുടെ വാർഷിക ദിനത്തിൽ

ടെൽ അവീവ്: ഹമാസ് ഭീകരർ ഇസ്രായേലി ജനതയ്ക്ക് നേരെ നടത്തിയ കൂട്ടക്കുരുതിയുടെ വാർഷിക ദിനത്തിൽ യെമനിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രായേൽ. കരയിൽ നിന്ന് കരയിലേക്ക് ...

ഇസ്രായേലിനെ ചൊറിഞ്ഞ് ഹൂതികൾ; ടെൽ അവീവിലേക്ക് യെമനിൽ നിന്ന് മിസൈലാക്രമണം

ടെൽ അവീവ്: ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ച് ഹൂതി വിമതരും. യെമനിൽ നിന്ന് ഹൂതികൾ തൊടുത്ത മിസൈൽ ഇസ്രായേൽ നിർവീര്യമാക്കി. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ശക്തമായ വ്യോമാക്രമണം ഇസ്രായേൽ തുടരുന്നതിനിടെയാണ് ...

ഹൂതി വിമതർക്കെതിരെ തിരിച്ചടിച്ച് അമേരിക്കയും ബ്രിട്ടനും; യെമനിലെ വിമാനത്താവളത്തിലും കമരൻ ദ്വീപിലും വ്യോമാക്രമണം

ഏദൻ: യെമനിലെ ഹൊദെയ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമാക്രമണവുമായി അമേരിക്കയും ബ്രിട്ടനും. ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം കടുപ്പിച്ചതോടെയാണ് നീക്കം. ഹൂതികളുടെ ...

കാർഗോ ഷിപ്പിന് നേരെ മിസൈൽ ആക്രമണവുമായി ഹൂതി വിമതർ; നാവികന് ഗുരുതരമായി പരിക്കേറ്റതായി യുഎസ് സൈന്യം

ഏദൻ കടലിടുക്കിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ നാവികന് ഗുരുതരമായി പരിക്കേറ്റതായി യുഎസ് സൈന്യം. ഹൂമി വിമതർ വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകൾ കാർഗോ കാരിയറിൽ ഇടിച്ചതിനെ ...

ആക്രമണം തുടർന്ന് ഹൂതി വിമതർ; ഇന്ത്യൻ മഹാസമുദ്രത്തിലും ചെങ്കടലിലും മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം

വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതി ഗ്രൂപ്പിൻ്റെ സൈനിക വക്താവ് അറിയിച്ചു. ...

ചരക്ക് കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മൂന്നു നാവികർ കൊല്ലപ്പെട്ടു; രക്ഷാപ്രവർത്തനവുമായി ഇന്ത്യൻ നേവി

ചരക്ക് കപ്പിലിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ മൂന്നു നാവികർ കൊല്ലപ്പെട്ടു. യെമനിലെ ഏദൻ ഉൾക്കടലിലാണ് മിസൈൽ ആക്രമണം നടത്തിയത്. മൂന്നുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

ചെങ്കടലിൽ ആക്രമണം തുടർന്ന് ഹൂതി വിമതർ; അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു

കയ്‌റോ: ചെങ്കടലിൽ അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. യുദ്ധക്കപ്പലുകൾക്ക് നേരെ സൈനിക ഓപ്പറേഷൻ നടത്തിയ വിവരം ഹൂതി വിമത ഗ്രൂപ്പിന്റെ സൈനിക ...

‘ഹൂതികളോട് സംയമനം പാലിക്കാൻ പറയണം; ഞങ്ങളുടെ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും’; ഇറാന് മുന്നറിയിപ്പുമായി ചൈന

ബീജിംഗ്: യെമനിലെ ഹൂതി വിമതർക്ക് മുന്നറിയിപ്പുമായി ചൈന. ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം പതിവായതിന് പിന്നാലെയാണ് ഇറാനെ ചൈന ഇക്കാര്യം അറിയിച്ചത്. വ്യാപാര ...

‘ചെങ്കടലിൽ സമുദ്ര സുരക്ഷയ്‌ക്കുള്ള ഭീഷണി പരിഹരിക്കണം’; ഇറാൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്.ജയശങ്കർ

ന്യൂഡൽഹി: ഇറാനിയൻ വിദേശകാര്യമന്ത്രി എച്ച് അമിറാബ്ദുള്ളാഹിയാനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ചെങ്കടലിൽ ഹൂതി വിമതർ നടത്തുന്ന ആക്രമണം, ഗാസയിലെ സ്ഥിതിഗതികൾ, യുക്രെയ്ൻ, ബ്രിക്‌സിന് കീഴിലുള്ള ...

ഒരിക്കലും അംഗീകരിക്കാനാകാത്ത തരത്തിലുള്ള ഭീഷണി; ചെങ്കടലിൽ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് യുഎഇ

ചെങ്കടലിൽ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് യുഎഇ. പ്രാദേശിക സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും, ഹൂതികളുടെ നീക്കം അംഗീകരിക്കാനാകാത്തതാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ...

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകളെ ഇനിയും ആക്രമിക്കുമെന്ന് ഹൂതി വിമതർ; ഹൂതി വിഭാഗത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ച് യുഎസ് സൈന്യം

വാഷിംഗ്ടൺ: ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പ് തള്ളിയതിന് പിന്നാലെ, യെമനിലെ ഹൂതി വിഭാഗത്തിന്റെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണങ്ങൾ ...

ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കുന്നത് തുടർന്നാൽ ഇനിയും ശക്തമായ തിരിച്ചടി ഉണ്ടാകും; അമേരിക്കയുടെ സൈനിക ഇടപെടൽ അനിവാര്യമായെന്ന് ജോ ബൈഡൻ

ന്യൂയോർക്ക്: യെമനിലെ ഹൂതികൾക്കെതിരെ അമേരിക്കയും ബ്രിട്ടണും നടത്തിയ വ്യോമാക്രമണം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണെന്നും, ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കുന്നത് തുടർന്നാൽ ഇനിയും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ...

ചെങ്കടൽ വഴിയുള്ള കപ്പലുകളെ വിടാതെ ഹൂതി വിമതർ; മുന്നറിയിപ്പ് അവഗണിച്ചതോടെ യെമനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണവുമായി അമേരിക്കയും ബ്രിട്ടണും

യെമനിൽ ഹൂതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾക്ക് നേരെ ആക്രമണം ആരംഭിച്ച് അമേരിക്കയും ബ്രിട്ടണും. ചെങ്കടൽ വഴിയുള്ള കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ അമേരിക്ക ഉൾപ്പെടെ ...