'ഹൂതികളോട് സംയമനം പാലിക്കാൻ പറയണം; ഞങ്ങളുടെ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും'; ഇറാന് മുന്നറിയിപ്പുമായി ചൈന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഹൂതികളോട് സംയമനം പാലിക്കാൻ പറയണം; ഞങ്ങളുടെ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും’; ഇറാന് മുന്നറിയിപ്പുമായി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 09:37 am IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: യെമനിലെ ഹൂതി വിമതർക്ക് മുന്നറിയിപ്പുമായി ചൈന. ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം പതിവായതിന് പിന്നാലെയാണ് ഇറാനെ ചൈന ഇക്കാര്യം അറിയിച്ചത്. വ്യാപാര കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണം നിയന്ത്രിക്കാൻ ഹൂതികളോട് ഇറാൻ ആവശ്യപ്പെടണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്.

ചൈനയുമായുള്ള വ്യാപാര ബന്ധത്തെ ഈ നീക്കം ബാധിച്ചേക്കാമെന്നാണ് ഇറാനിയൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ചൈനയും ഇറാനും തമ്മിൽ വിവിധ വിഷയങ്ങളിൽ ബീജിംഗിലും ടെഹ്‌റാനിലും വച്ച് ഉദ്യോഗസ്ഥതലത്തിൽ കൂടിക്കാഴ്ചകൾ നടന്നിരുന്നു. എന്നാലിത് എപ്പോൾ നടന്നുവെന്നോ ആരാണ് ഈ യോഗങ്ങളിൽ പങ്കെടുത്തതെന്നോ ഉള്ള വിവരങ്ങൾ ഇരുകൂട്ടരും പുറത്ത് വിട്ടിട്ടില്ല.

തങ്ങളുടെ താത്പര്യങ്ങൾ ഏതെങ്കിലും വിധത്തിൽ ബാധിച്ചാൽ അത് ഇറാനുമായുള്ള ബിസിനസ് പങ്കാളിത്തത്തെ മോശമായി ബാധിക്കുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഹൂതികളോട് സംയമനം പാലിക്കാൻ ഇറാൻ ആവശ്യപ്പെടണമെന്നും ചൈന പറയുന്നു. കഴിഞ്ഞ ഒക്ടോബർ മുതലാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ മേഖലയിൽ വ്യാപാര കപ്പലുകളെ തുടർച്ചയായി ലക്ഷ്യമിട്ട് തുടങ്ങിയത്.

കഴിഞ്ഞ 10 വർഷത്തിലേറെയായി ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളിൽ ഒരാളാണ് ചൈന. അടുത്തിടെയായി ഇരുകൂട്ടരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണ് തുടങ്ങിയിരുന്നു. ചൈനയുടെ ഏതെങ്കിലും കപ്പലുകൾ ആക്രമിക്കുകയോ, രാജ്യ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുകയോ ചെയ്താൽ അത് ഇറാന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ചൈന അറിയിച്ചതായി ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇറാൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം പുറത്ത് വിട്ടിട്ടില്ല.

 

Tags: ChinaIRANFEATURED2houthi
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies