ഐ.എ.എസ്സുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് മതാടിസ്ഥാനത്തിലാണെന്ന ആരോപണം: വ്യവസായവകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരേ കേസെടുക്കാൻ നിയമോപദേശം
തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് മതാടിസ്ഥാനത്തിലാണെന്നുള്ള ആരോപണത്തിൽ വ്യവസായവകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരേ കേസെടുക്കാൻ പൊലീസ് ഒരുങ്ങുന്നതായി സൂചന. അദ്ദേഹത്തിനെതിരെ കേസെടുക്കാൻ പോലീസിന് നിയമോപദേശം ലഭിച്ചതായാണ് ...