IAS - Janam TV
Sunday, July 13 2025

IAS

ഇടുക്കി ജില്ലാ കളക്ടർക്ക് പരിഹാസം;ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും എംഎം മണി

ഇടുക്കി: ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും എംഎം മണി. ഇടുക്കി ജില്ലാ കളക്ടറെ വനിത രത്‌നമെന്ന് അഭിസംബോധന ചെയ്തായിരുന്നു സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി ...

പെൺകുട്ടികൾക്ക് കുതിക്കാൻ പ്രചോദനമാകണം; അവർ വിവിധ മേഖലകളിൽ മുൻപിലെത്തിയാൽ രാജ്യവും സമൂഹവും കൂടുതൽ ശക്തമാകും; യുവ ഐഎഎസ് ഓഫീസർമാരെ ഉപദേശിച്ച് രാഷ്‌ട്രപതി

ഡെറാഡൂൺ: ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ വിജയിച്ച് പരിശീലനം പൂർത്തിയാക്കി ഇറങ്ങിയവരെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ജനങ്ങളുമായി സംവദിക്കുന്നവരും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നവരുമായി യുവ ഓഫീസർമാർ ...

അടിക്കടി സ്ഥലം മാറ്റം; ചട്ടങ്ങൾ പാലിക്കുന്നില്ല; മുഖ്യമന്ത്രിക്ക് മുമ്പിൽ പ്രതിഷേധവുമായി ഐഎഎസ് അസോസിയേഷൻ

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുകയാണെന്ന് ആരോപിച്ച് ഐഎഎസ് അസോസിയേഷൻ. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് അസോസിയേഷൻ ഭാരവാഹികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രണ്ട് വർഷം കഴിയാതെ സ്ഥലം ...

ഇന്ന് നിങ്ങൾ സാനിറ്ററി നാപ്കിൻ ചോദിച്ചു, നാളെ ഗർഭനിരോധന ഉറകൾ ചോദിക്കും; സ്‌കൂൾ വിദ്യാർത്ഥിനികളെ അധിക്ഷേപിച്ച് വനിതാ വികസന കോർപ്പറേഷൻ മേധാവി

പട്‌ന : സ്‌കൂൾ വിദ്യാർത്ഥിനികൾക്കെതിരെ അധിക്ഷേപ പരാമർശവുമായി ബീഹാറിലെ വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഹർജോത് കൗർ. സാനിറ്ററി നാപ്കിനുകൾ വിലകുറച്ച് നൽകണമെന്ന് അഭ്യർത്ഥിച്ച വിദ്യാർത്ഥികളെയാണ് ...

ഭരണ നിർവ്വഹണത്തിൽ ആത്മവിശ്വാസവും കൃത്യതയും പുലർത്താൻ ഐ എ എസ് ഉദ്യോഗസ്ഥർക്കായി ‘മിഷൻ കർമ്മയോഗി‘: അറിവിന്റെ സീമകൾ വിശാലമാക്കാനുള്ള തീവ്രയത്നത്തിന്റെ ഭാഗമാകാനൊരുങ്ങി സദ്ഗുരുവും ശ്രീ ശ്രീ രവിശങ്കറും- Mission Karmayogi to reform Indian bureaucracy

ന്യൂഡൽഹി: ഭരണ നിർവ്വഹണം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഐ എ എസ് ഉദ്യോഗസ്ഥർക്കായി ‘മിഷൻ കർമ്മയോഗി‘ എന്ന പേരിൽ തീവ്രയത്ന പരിപാടിയുമായി കേന്ദ്ര സർക്കാർ. ഭരണകൂടത്തിന്റെ പ്രവർത്തനം കൂടുതൽ ...

ഐഎഎസ് ഉദ്യോഗസ്ഥന്റെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് വൈറൽ; കണക്കിന് 36 , ഇംഗ്ലീഷിന് 35

ഗാന്ധിനഗർ : പത്താംക്ലാസ് മാർക്ക് ലിസ്റ്റ് പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ.ഗുജറാത്തിലെ ഭറൂച് ജില്ലാകളക്ടറായ തുഷാർ ഡി. സുമേരെയുടെ മാർക്ക് ലിസ്റ്റാണ് ട്വിറ്ററിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. പത്താംക്ലാസ് പരീക്ഷാഫലം ...

കയ്യിൽ സ്മാർട്ട്‌ഫോൺമാത്രം; ഇന്റർനെറ്റ് നോക്കി പഠനം; ഒരു വർഷം കൊണ്ട് നേടിയെടുത്തത് സിവിൽ സർവ്വീസ് എന്ന സ്വപ്‌നം; ഇത് ക്രെയിൻ ഓപ്പറേറ്ററുടെ മകളുടെ വിജയഗാഥ

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയുടെ റിസൾട്ട് വന്നതിന് പിന്നാലെ സ്വപ്‌നനേട്ടം സ്വന്തമാക്കിയ മിടുമിടുക്കരുടെ കഥകൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. മിടുക്കും അർപ്പണബോധവും കഠിന്വാധ്വാനവും ഒരുപോലെ ഉണ്ടെങ്കിൽ മാത്രം നേടിയെടുക്കാവുന്നതാണ് ...

മലയാളിയാണല്ലേ? പ്രളയം എങ്ങനെ നേരിടാം? സാംസങ്ങിലെ ജോലി ഉപേക്ഷിച്ച് സിവിൽ സർവ്വീസ് സ്വന്തമാക്കിയ ദിലീപ് നേരിട്ട ആ ചോദ്യമിതാ

തിരുവനന്തപുരം: 2021 ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ മലയാളികളിൽ ഒന്നാമതെത്തിയ ആളെയായിരുന്നു കേരളമൊട്ടാകെ കേൾക്കാൻ കാത്തിരുന്നത്. ചങ്ങനാശേരിക്കാരനായ ദിലീപ് പി കൈനിക്കരയാണ് 21 ...

പൊതു ഭരണ സേവന ദിനം ആചരിച്ച് രാജ്യം;സർക്കാർ ഉദ്യോഗസ്ഥർക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: ദേശീയ പൊതു ഭരണ സേവന ദിനം ആചരിച്ച് രാജ്യം. എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസ നേർന്നു. രാജ്യത്തെ എല്ലാ ഭരണസംവിധാനവും എണ്ണയിട്ടയന്ത്രം ...

ഐ എ എസ് പ്രതിഷേധം ഫലം കണ്ടില്ല;കെ എ എസ് ശമ്പളത്തിൽ മാറ്റമില്ല

തിരുവനന്തപുരം: ഐ എ എസ് പ്രതിഷേധം ഫലം കണ്ടില്ല.കേരള അഡ്മിനിട്രേറ്റീവ് സര്ർവ്വീസ് ശമ്പളത്തിൽ മാറ്റമില്ല.81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി.ഒഴിവാക്കിയത് ഗ്രേഡ് പേ ...

കഠിനമായ പഠന പരിശ്രമം: ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് പട്ടികയിൽ ഇടം നേടി 22കാരൻ

പട്‌ന: കഠിനമായ പരിശ്രമത്തിലൂടെ നിരവധി പേർ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ 10-ാം റാങ്കോടെ ...

Page 2 of 2 1 2