ഏഴ് കിലോ കഞ്ചാവുമായി കോണ്‍ഗ്രസ് പഞ്ചായത്തംഗവും രണ്ടു സഹായികളും പിടിയില്‍
കട്ടപ്പന: ഏഴ് കിലോ കഞ്ചാവുമായി കോണ്‍ഗ്രസ് പഞ്ചായത്തംഗവും രണ്ടു പേരും പിടിയില്‍. കോണ്‍ഗ്രസ് നേതാവായ ഇരട്ടയാര്‍ പഞ്ചായത്തംഗത്തിന്റെ കടയില്‍നിന്നാണ് ഏഴ് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത് . ...