Idukki - Janam TV

Idukki

കാട്ടാന ഭീഷണി രൂക്ഷം; ഇടുക്കിയില്‍ രാത്രി 6 മുതല്‍ രാവിലെ 6 വരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണം

ഇടുക്കി: കാട്ടാന ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ വനാതിര്‍ത്തി, തോട്ടം മേഖലകളില്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ ...

ഇടുക്കിയില്‍ മഴക്കെടുതി; മലയോര മേഖലയില്‍ രാത്രി യാത്രയ്‌ക്ക് നിയന്ത്രണം, സാഹസിക വിനോദകേന്ദ്രങ്ങള്‍ അടച്ചു

ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു. വൈകിട്ട് ഏഴ് ...

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കോട്ടയം/ഇടുക്കി: കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കിഴക്കന്‍ കോട്ടയത്തും ഇടുക്കിയിലും മഴ ശക്തമായതോടെ ...

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയതായി കണ്ടെത്തിയ പുതിയ തരത്തിലുള്ള ലഹരിവസ്തുവായ പോപ്പി സ്‌ട്രോ മൂന്നാറില്‍ ആദ്യമായി പിടികൂടി. 8.185 കിലോ പോപ്പി സ്‌ട്രോയുമായി ഇടമലക്കുടി സ്വദേശി ...

പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ 62കാരന്‍ മരിച്ചു; 20 വര്‍ഷത്തിനിടെ 40 മരണം

ഇടുക്കി: ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ 62കാരന്‍ മരിച്ചു. പൂപ്പാറയിലെ തലക്കുളം എസ്റ്റേറ്റിലാണ് സംഭവം. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി ഒച്ച തേവറാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ...

മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിലെ വൈരാഗ്യം മൂലം; അജീഷിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

ഇടുക്കി: എഴുകുംവയലില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ പണം നല്‍കാത്തതിലുള്ള വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി അജീഷ് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളില്‍നിന്ന് വായ്പയെടുത്തിരുന്നതായും തിരിച്ചടവ് മുടങ്ങിയിരുന്നതായും ...

ബിഹാറില്‍ അധ്യാപകന്‍, നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന; പ്രധാന കണ്ണിയടക്കം ആറുപേര്‍ എക്‌സൈസിന്റെ പിടിയില്‍

തൊടുപുഴ: ബിഹാറില്‍ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെ നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന പ്രധാന കണ്ണിയെയും, ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയ അച്ഛനെയും മകനെയും ഉള്‍പ്പെടെ ആറുപേരെ എക്‌സൈസ് ...

ഇടുക്കിയില്‍ കനത്ത മഴ; തൊടുപുഴയ്‌ക്ക് സമീപം രണ്ടിടത്ത് ഉരുള്‍പൊട്ടി, വീടുകളില്‍ വെള്ളം കയറി

തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്ക് സമീപം രണ്ടിടത്ത് ഉരുള്‍പൊട്ടി. മുട്ടം ചള്ളാവയലിലും അടൂര്‍ മലയിലുമാണ് ഉരുള്‍പൊട്ടിയതെന്നാണ് പ്രാഥമിക വിവരം. ചള്ളാവയല്‍ മേഖലയില്‍ വെള്ളം ...

ഇടുക്കിയിലെ ഗോത്രകലകൾക്ക് പ്രത്യേക സംരക്ഷണ പദ്ധതി വേണം; തപസ്യ ജില്ലാ സമ്മേളന പ്രമേയം

ഇടുക്കി: ജില്ലയിലെ ഗോത്രകലാരൂപങ്ങൾ പലതും അതിജീവന വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ അവയുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി സർക്കാർ നടപ്പിലാക്കണമെന്ന് തപസ്യ കലാസാഹിത്യവേദി ഇടുക്കി ജില്ലാ വാർഷിക സമ്മേളനം ...

ഇടുക്കിയില്‍ വീണ്ടും കാട്ടാനയാക്രമണം: മകളെ സ്‌കൂളിലയക്കാന്‍ പോയ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, മകന് പരിക്ക്

കട്ടപ്പന: ഇടുക്കി സൂര്യനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശിനിയായ മാരി (35) ആണ് ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ മരണപ്പെട്ടത്. തന്റെ മകളെ ...

കേരളത്തില്‍ കാലവര്‍ഷം കനക്കുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടുക്കിയില്‍ രാത്രിയാത്രയ്‌ക്ക് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ കൂടുതല്‍ ശക്തമാകുന്നു. വരും ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിലവിലെ ...

ഇടുക്കിയിൽ കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്ത്; പ്രീമിയം ബസുകളിൽ ‘ടയർ ചതി’, യാത്രക്കാർ ദുരിതത്തിൽ

തൊടുപുഴ: ഇടുക്കി ജില്ലയിൽ കെഎസ്ആർടിസി സർവീസുകൾ കടുത്ത പ്രതിസന്ധിയിലേക്ക്. ടയർ ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ മിക്ക ഡിപ്പോകളിലും ബസുകൾ കട്ടപ്പുറത്തായിരിക്കുകയാണ്. നിലവിൽ ഒരോ ഡിപ്പോയിലും രണ്ടോ മൂന്നോ ...

നെടുംകണ്ടം കൊലപാതകം: അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയത് താനാണെന്ന് സജി; കുറ്റസമ്മതം നടത്തി പ്രതി

നെടുംകണ്ടം: പച്ചടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കാണാതായ മേരിക്കുട്ടിയെയും മകന്‍ റെജിയെയും കൊലപ്പെടുത്തി വീട്ടുപറമ്പില്‍ കുഴിച്ചുമൂടിയതാണെന്ന് പിടിയിലായ ഇളയ മകന്‍ സജി പോലീസിനോട് സമ്മതിച്ചു. ...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: ഒളിവിലായിരുന്ന മകൻ സജി പിടിയിൽ; കീഴടങ്ങിയത് നാട്ടുകാർ വളഞ്ഞതോടെ

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതിയെന്ന് കരുതുന്ന ഇളയമകൻ സജി (53) പോലീസ് പിടിയിലായി. സ്വന്തം വീടിന് സമീപത്തെ തോട്ടത്തിലെ പാറക്കെട്ടുകൾക്കിടയിൽ ...

നെടുംകണ്ടത്ത് നാടിനെ നടുക്കിയ ക്രൂരത: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയ നിലയില്‍; ഇളയ മകന്‍ ഒളിവില്‍

നെടുംകണ്ടം: കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ വീടിനോട് ചേര്‍ന്ന കുഴിയില്‍ കണ്ടെത്തി. പച്ചടി സ്വദേശികളായ മേരിക്കുട്ടി, മകന്‍ റെജി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഒരു മാസമായി ...

നാട്ടിലേക്കുള്ള മടക്കയാത്രയ്‌ക്കിടെ ദാരുണാന്ത്യം: അയർലൻഡ് പ്രവാസി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി: അയര്‍ലന്‍ഡില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ ഇടുക്കി സ്വദേശി ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. കട്ടപ്പന അനില്‍വേലില്‍ വീട്ടില്‍ ജയകുമാര്‍ ആണ് മരിച്ചത്. ഏറേക്കാലമായി കുടുംബത്തോടൊപ്പം ...

ഇടമലക്കുടി റേഷൻ കൊള്ള: ദേവികുളം സപ്ലൈ ഓഫീസർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

​ഇടുക്കി: കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ റേഷൻ വിതരണത്തിൽ നടന്ന വ്യാപക ക്രമക്കേടുകളെത്തുടർന്ന് ഭക്ഷ്യവകുപ്പിന്റെ കർശന നടപടി. വീഴ്ച വരുത്തിയ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ ...

ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെ തർക്കം: യുവാവിനെ സുഹൃത്ത് മർദ്ദിച്ചു കൊന്നു ​

ഇടുക്കി: ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ സ്വദേശി രാഹുൽ സണ്ണി (30) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തായ സജയനെ കട്ടപ്പന പോലീസ് അറസ്റ്റ് ...

ആകാശവിനോദം മതി ; മൂന്നാറിൽ സ്കൈ ഡൈനിം​ഗ് അടച്ചു, നടപടി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന്

ഇടുക്കി: മൂന്നാർ ആനച്ചാലിൽ വിനോദസഞ്ചാരികൾ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന സ്കൈ ഡൈനിം​ഗ് അടച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി. സ്ഥാപനത്തിന്റെ ഉടമ സോജൻ ജോസഫ്, നടത്തിപ്പുകാരനായ ...

ഇടുക്കിയിൽ അതിശക്തമായ മഴ; വീടുകളിൽ വെള്ളം കയറി, വാഹനങ്ങൾ ഒലിച്ചുപോയി, ഉരുൾപ്പൊട്ടലെന്ന് സംശയം, ഡാമുകൾ തുറന്നു

ഇടുക്കിയിൽ മഴ കനക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുതൽ അതിശക്തമായ മഴയാണ് ഇടുക്കിയിലെ പല ഭാ​ഗങ്ങളിലും അനുഭവപ്പെടുന്നത്. കുമളി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ ഭാ​ഗങ്ങളിൽ മഴയിൽ കനത്ത ...

മുല്ലപ്പെരിയാർ ഡാമിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; സന്ദേശം എത്തിയത് തൃശൂർ കോടതിയിൽ, വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് മർദ്ദനം

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി. തൃശൂർ കോടതിയിലാണ് സന്ദേശമെത്തിയത്. ഇമെയിൽ വഴിയായിരുന്നു ഭീഷണി. തുടർന്ന് ഇടുക്കിയിലെ ബോംബ് സ്വകാ‍ഡും പൊലീസും സ്ഥലത്തെത്തി അണക്കെട്ടിൽ പരിശോധന ...

റിസോർട്ടിന്റെ മതിൽ നിർമാണത്തിനിടെ അപകടം; 2 പേർക്ക് ദാരുണാന്ത്യം

ഇടുക്കി: റിസോർട്ടിന്റെ മതിൽ നിർമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടുക്കിയിലെ ചിത്തിരപുരത്താണ് സംഭവം. ആനച്ചാൽ സ്വദേശികളായ രാജീവൻ, ബെന്നി എന്നിവരാണ് മരിച്ചത്. നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ...

ഇടുക്കിയിൽ വീട്ടിൽ പ്രസവം: നവജാതശിശു മരിച്ചു; ഭാര്യയെ കർത്താവ് രക്ഷിക്കുമെന്ന് ഭർത്താവ്

തൊടുപുഴ: ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശു മരിച്ചു. ജോൺസൺ - വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത ...

തൊടുപുഴ അഗ്നിശമന സേനയിലെ പന്നിമാംസ നിരോധനം: അന്വേഷണ റിപ്പോർട്ട് വൈകുന്നു

ഇടുക്കി: തൊടുപുഴ അഗ്നിശമന സേനയിൽ പന്നി മാംസത്തിനും ഹലാൽ ഇതര മാംസങ്ങൾക്കും നിരോധനമെന്നു പരാതി ഉയർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വൈകുന്നു. മെസിൽ പന്നിക്കറി വച്ചതിനെ ഒരു ...

Page 1 of 21 12…21