IFFK 2017 - Janam TV

IFFK 2017

ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം

അനന്തപുരിയിൽ സിനിമയുടെ പൂരത്തിന് ഇന്ന് തിരശ്ശീല വീഴും

തിരുവനന്തപുരം: അനന്തപുരിയിൽ സിനിമയുടെ പൂരത്തിന് ഇന്ന് തിരശ്ശീല വീഴും. പരാതികൾക്കും പ്രതിഷേധങ്ങൾക്കും അപ്പുറം കുറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച ഓർമ്മകളാണ് മേളയുടെ ശേഷിപ്പ്. കൈരളിയുടെ പടിക്കെട്ടിൽ കവി ...

ഐഎഫ്എഫ്‌കെ : ഓഡിയന്‍സ് പോള്‍ ആരംഭിച്ചു

തിരുവനന്തപുരം: ഇരുപത്തി രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലെ ജനപ്രീതി നേടിയ ചിത്രം കണ്ടെത്താനുളള ഓഡിയന്‍സ് പോള്‍ ആരംഭിച്ചു.അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പതിനാല് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇന്ന് (ഡിസംബര്‍ ...

കാഴ്‌ച്ചയുടെ നിറവസന്തത്തില്‍ കണ്ടിരിക്കേണ്ട ചില അതുല്യ കലാസൃഷ്ടികള്‍

1. ദ ഇന്‍സള്‍ട്ട് ഫ്രാന്‍സ്,ലെബനന്‍ ചിത്രമായ ദ ഇന്‍സള്‍ട്ട് സംവിധാനം ചെയ്തത് സിയാദ് ദൗയിരിയാണ്.ഇതായിരുന്നു 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം. ഒരു ലബനന്‍കാരനും പലസ്തീന്‍കാരനും തമ്മിലുളള ...

ഏദൻ, രണ്ടു പേർ, മത്സരവിഭാഗത്തിലെ മലയാള സാന്നിധ്യം

തിരുവനനന്തപുരം: ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പതിനാല് ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഇതിൽ രണ്ട് മലയാള ചിത്രങ്ങളുമുണ്ട്. സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത 'ഏദൻ' ആണ് അതിലൊന്ന്. ...

അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം നാലാം ദിനം

തിരുവനന്തപുരം : ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നാലാം ദിവസമായ ഇന്ന് 68 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.14 തിയറ്ററുകളിലായാണ് ഇവ പ്രദര്‍ശിപ്പിക്കുന്നത്. വനിത സിനിമ പ്രവര്‍ത്തകര്‍ക്കായുളള ശില്‍പ്പശാലയും ഇന്ന് തുറക്കും.സാത്താന്‍ ...

മൂന്നാം ദിനം 67 ചിത്രങ്ങള്‍

തിരുവനന്തപുരം: മേളയുടെ മൂന്നാം ദിനമായ ഇന്ന് 67 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അമിത് വി മസുര്‍ക്കറിന്റെ ന്യൂട്ടന്‍, സഞ്ജു സുരേന്ദ്രന്റെ ഏദന്‍, നിള മദ്ഹബ് പാണ്‌ഡെയുടെ ഡാര്‍ക്ക് വിന്‍ഡ് ...

ചലച്ചിത്ര മേളയുടെ രണ്ടാം ദിനം തന്നെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വ്യാപക പ്രതിഷേധം. ഡെലിഗേറ്റുകൾക്ക് സിനിമ കാണാൻ അവസരം നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഡെലിഗേറ്റുകൾക്ക് പുതിയ ...

ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം പുറത്തിറക്കി

വിവിധ കാലഘട്ടങ്ങളിലെ മലയാള സിനിമാ ചരിത്രത്തെ ഒറ്റ റീലില്‍ ആവിഷ്‌കരിക്കുന്നതാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം. ടികെ രാജീവ് കുമാറാണ് സെന്റിമെന്റല്‍ സെല്ലുലോയ്ഡ് എന്ന് പേരിട്ടിരിക്കുന്ന സിഗ്നേച്ചര്‍ ...

അല്കസാണ്ടര്‍ സുകുറോവ് ദൈവത്തിന്റെ കൈയ്യൊപ്പുളള സംവിധായകന്‍

ലോക സിനിമയ്ക്ക് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ സംവിധായകനാണ് അലക്‌സാണ്ടര്‍ സുകുറോവ്.സംവിധാന മികവ് കൊണ്ടും വേറിട്ട ഫ്രെയിമുകളാലും ആഴത്തിലുളള പ്രമേയങ്ങള്‍കൊണ്ടും വേറിട്ട് നില്‍ക്കുന്നവയാണ് സുകുറോവ് ചിത്രങ്ങള്‍.22-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ...

ചലച്ചിത്രമേളയ്‌ക്ക് തുടക്കം കുറിക്കുന്നത് ദി ഇന്‍സള്‍ട്ടിലൂടെ

ദി ഇന്‍സള്‍ട്ടിലൂടെ ഈ വര്‍ഷത്തെ മേളക്കാഴ്ച്ചയ്ക്ക് തുടക്കമാകം.ഇന്ന് വൈകിട്ട് 6 ന് നിശാഗന്ധിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതോടെ ഇൗ കൊല്ലത്തെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ലബനന്‍ ...

അന്താരാഷ്ട്ര ചലച്ചിത്രമേള, തിരുവനന്തപുരം

അനന്തപുരിയിൽ ഇനി ദൃശ്യവിസ്മയത്തിന്‍റെ ഉത്സവനാളുകൾ

തിരുവനന്തപുരം: അനന്തപുരിയിൽ ഇനി ദൃശ്യവിസ്മയത്തിന്‍റെ ഉത്സവനാളുകൾ. ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാവും. ഓഖി ചുഴലിക്കാറ്റിൽ മരിച്ചവർക്ക് ആദരാഞ്‍ജലി അർപ്പിച്ചു കൊണ്ടാണ് മേള ആരംഭിക്കുക. 65 ...

ആഘോഷങ്ങൾ ഒഴിവാക്കി ഇരുപത്തിരണ്ടാമത് ചലച്ചിത്രമേള

തിരുവനന്തപുരം: അനന്തപുരിയിൽ ദൃശ്യവിസ്മയത്തിന്‍റെ ഉത്സവനാളുകൾക്ക് നാളെ തിരിതെളിയും. ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തുടക്കമാവും. മേളക്കായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞു. ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ...

IFFK 2017 SCHEDULE

SCREENING SCHEDULE DAY 1 / DECEMBER 8 DAY 2 / DECEMBER 9 DAY 3 / DECEMBER 10 DAY 4 / ...