ചലച്ചിത്ര മേളയുടെ രണ്ടാം ദിനം തന്നെ വ്യാപക പ്രതിഷേധം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചലച്ചിത്ര മേളയുടെ രണ്ടാം ദിനം തന്നെ വ്യാപക പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2017, 06:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ വ്യാപക പ്രതിഷേധം. ഡെലിഗേറ്റുകൾക്ക് സിനിമ കാണാൻ അവസരം നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഡെലിഗേറ്റുകൾക്ക് പുതിയ നിയമ മാനദണ്ഡങ്ങൾ നിലവിൽ വന്നിരുന്നു. ഓരോ തിയേറ്ററുകളുടെയും സീറ്റുകളുടെ കൃത്യമെണ്ണം അനുസരിച്ച് മാത്രമേ ഇനി ഡെലിഗേറ്റുകൾക്ക് സിനിമ കാണാൻ അവസരമുള്ളൂ.

എന്നാൽ ഓരോ തിയേറ്ററുകളിലേയും 60% സീറ്റുകൾ റിസർവേഷൻ വിഭാഗത്തിലുളളതാണ്. ഇത് ഡെലിഗേറ്റുകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ മിക്ക സിനിമകളുടേയും റിസർവേഷൻ പൂർത്തിയാകും. ബാക്കി 40% സീറ്റുകൾ മാത്രമാണ് മറ്റ് ഡെലിഗേറ്റുകൾക്ക് ലഭ്യമാകുന്നത്.

കഴിഞ്ഞ വർഷങ്ങളിലും റിസർവേഷൻ ശതമാനം ഇത്ര തന്നെ ആയിരുന്നെങ്കിലും മറ്റ് ഡെലിഗേറ്റുകൾക്ക് തിയേറ്ററുകളിലെ സ്റ്റെപ്പുകളിൽ ഇരുന്നും നിന്നും സിനിമ കാണാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഇക്കൊല്ലം ഇത് പൂർണ്ണമായും നിർത്തലാക്കിയതോടെ ഡെലിഗേറ്റുകൾക്ക് സിനിമ കാണാൻ പറ്റത്ത അവസ്ഥയാണ്.

ഓരോ തിയേറ്ററുകളുടെ മുന്നിലും ഇന്ന് രാവിലെ മുതൽ നീണ്ട ക്യുവാണ്. ഓരോ തിയേറ്ററുകളുടേയും സിറ്റിംഗ് കപ്പാസിറ്റി വ്യക്തമായി അറിയാവുന്ന വോളന്റിയേഴ്സാവട്ടെ ഇത് ഡെലിഗേറ്റ്സിനെ മുൻകൂട്ടി അറിയിക്കാത്തത് മേളയുടെ രണ്ടാം ദിനം തന്നെ പ്രതിഷേധത്തിന് വഴിയൊരുക്കി.

വെയിലത്ത്‌ മണിക്കൂറുകളോളം ക്യൂ നിന്നതിന് ശേഷവും സിനിമ കാണാൻ പറ്റാത്ത അനുഭവമാണ് ഇന്ന് ഭൂരിഭാഗം ഡെലിഗേറ്റ്സിനുമുണ്ടായത്.

സിറ്റിംഗ്‌ കപ്പാസിറ്റി അറിയാമെങ്കിൽ ഡെലിഗേറ്റുകളുടെ നീണ്ട നിര കാണുമ്പോൾത്തന്നെ ഇത് തങ്ങളെ അറിച്ചിരുന്നെങ്കിൽ മറ്റ് തിയേറ്ററുകളിലേക്ക് സിനിമ കാണാൻ പോകാമല്ലോയെന്നാണ് ഡെലിഗേറ്റുകളുടെ വാദം.

Tags: IFFK 2017
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies