IIT Madras - Janam TV

IIT Madras

പോരുന്നോ ഞങ്ങളുടെ കൂടെ? 4.3 കോടി രൂപ വാർഷിക വരുമാനം!! IIT വിദ്യാർത്ഥികളെ കൊത്തിക്കൊണ്ടുപോയി മൾട്ടിനാഷണൽ കമ്പനികൾ

ന്യൂഡൽഹി: പ്രീ-പ്ലേസ്മെന്റ് ഓഫറിലൂടെ (PPO) വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് നൽകി വീണ്ടും വാർത്തകളിൽ ചർച്ചയാവുകയാണ് IIT മദ്രാസ്. ആ​ഗോള ട്രേഡിംഗ് കമ്പനിയായ ജെയ്ൻ സ്ട്രീറ്റിൽ ആകർഷകമായ പാക്കേജിൽ ജോലി ...

ഒരുനാൾ അത് സാധിക്കുമെന്ന് ഉറച്ചു വിശ്വസിച്ചു; ഇന്ന് സ്വന്തമാക്കി; പുതിയ സന്തോഷം പങ്കുവച്ച് എസ് സോമനാഥ്

ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർന്ന ദിനമായിരുന്നു ഓഗസ്റ്റ് 23. ചരിത്രം കുറിച്ച് ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡ് ചെയ്തപ്പോൾ ഏതൊരു ഭാരതീയനെയും പോലെ ഐഎസ്ആർഒ ചെയർമാൻ എസ് ...

ബർമിങ്ഹാം സർവകലാശാലയുമായി കൈക്കോർത്ത് ഐഐടി മദ്രാസ്; ലക്ഷ്യം കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടൽ

ന്യൂഡൽഹി: സുസ്ഥിര ഊർജ്ജവുമായി ബന്ധപ്പെട്ട ബിരുദാനന്തര ബിരുദ കോഴ്‌സിൽ ബർമിങ്ഹാം സർവകലാശാലയുമായി കൈക്കോർത്ത് ഐഐടി മദ്രാസ്. പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ ഫോം ഐഐടി മദ്രാസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ...

‘ IIT മദ്രാസ്’ ഇനി ആഫ്രിക്കയിലും; ആദ്യ അന്താരാഷ്‌ട്ര ക്യാമ്പസ് ടാൻസാനിയയിൽ തുറന്നു

ഗൂഗിൾ അടക്കമുള്ള ലോകത്തെ പ്രസിദ്ധ കമ്പനികളുടെ തലപ്പത്തിരിക്കുന്ന സിഇഒകൾ ഇന്ത്യക്കാരാണെന്ന് നമുക്ക് അറിയാം. സുന്ദർ പിച്ചെയെയോ, സത്യ നദല്ലെയോ മാതൃകയാക്കി പഠിക്കാൻ ആഗ്രഹിച്ചവരായിരിക്കും നമ്മളിൽ പലരും. ലോകരാജ്യങ്ങൾ ...

ജലം ശുദ്ധീകരിക്കാൻ ഇനി എളുപ്പം! ഒഴുകുന്ന വെള്ളത്തെ മാലിന്യമുക്തമാക്കാൻ സുപ്രധാന കണ്ടെത്തലുമായി മദ്രാസ് ഐഐടി; ഒപ്പം ടെൽ അവീവ് സർവകലാശാലയും

മലിന ജലത്തെ ശുദ്ധീകരിക്കുന്നതിനായി സുപ്രധാന കണ്ടെത്തലുമായി ഐഐടി മദ്രാസ്. മാലിന്യം നീക്കം ചെയ്യുന്നതിനായി എയ്‌റോജെൽ അഡ്‌സോർബന്റ് ആണ് ഐഐടി മദ്രാസും ടെൽ അവീവ് സർവകലാശാലയും സംയുക്തമായി വികസിപ്പിച്ചത്. ...

ഇഷ്ടമേഖല അദ്ധ്യാപനമാണോ? ഐഐടി മദ്രാസിൽ വമ്പൻ അവസരം; വിവരങ്ങൾ ഇതാ

ഐഐടി മദ്രാസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ്. അദ്ധ്യാപനത്തിലും ഗവേഷണത്തിലും പ്രതിബദ്ധത പുലർത്താൻ കഴിയുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 31-ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അസിസ്റ്റന്റ് ...

എൻഐആർഎഫ് റാങ്കിംഗ്; രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐഐടി മദ്രാസ്; ഗവേഷണം, ഫാർമസി, ലേ വിഭാഗത്തിൽ നിലവാരം പുലർത്താതെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐഐടി മദ്രാസ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് ...

അന്താരാഷ്‌ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും

ഐഐടി മദ്രാസിന്റെ അന്താരാഷ്ട്ര ക്യാമ്പസ് ഉടൻ യാഥാർത്ഥ്യമാകും. 2023-ൽ ഒക്ടോബറിൽ ടാൻസാനിയയിലാകും ക്യാമ്പസ് തുറക്കുക. ഐഐടി മദ്രാസ് അറ്റ് സാൻസിബാർ എന്ന പേരിലാകും ക്യാമ്പസ് സ്ഥാപിക്കുകയെന്ന് ടാൻസാനിയൻ ...

ഒരു അദ്ധ്യായന വർഷത്തിൽ ഏറ്റവും അധികം ക്യാമ്പസ് പ്ലേസ്മെന്റ് നടത്തി മദ്രാസ് ഐഐടി

ന്യൂഡൽഹി: ക്യാമ്പസ് പ്ലെയ്സ്മെന്റ് വഴി ഏറ്റവും അധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് . 380 കമ്പനികൾ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ രണ്ട് ...

ആത്മനിർഭർ ഭാരത്: ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഐഐടി മദ്രാസും റെയിൽവേയും സഹകരിക്കും

ന്യൂഡൽഹി: തദ്ദേശീയമായ ഹൈപ്പർലൂപ്പ് സംവിധാനം വികസിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം മദ്രാസ് ഐഐടിയുമായി സഹകരിക്കും. ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയ്ക്കായി ഒരു സെന്റർ ഓഫ് എക്സലൻസ് പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിക്കാൻ സഹായിക്കുമെന്നും ...

മദ്രാസ് ഐഐടിയിലെ ബിരുദ ചടങ്ങില്‍ തമിഴ് ഗാനം പാടിയില്ല; തമിഴ് ജനതയോടുള്ള അവഹേളനമെന്ന് ആരോപണം; വിവാദം

ചെന്നൈ: മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ(ഐഐടി) ബിരുദദാന ചടങ്ങിൽ തമിഴ് ഗാനം ആലപിക്കാത്തതിനെ ചൊല്ലി വിവാദം. കഴിഞ്ഞ ദിവസമാണ് മദ്രാസ് ഐഐടിയിലെ 58ാമത് കോൺവൊക്കേഷൻ ചടങ്ങുകൾ ...