മദ്രാസ് ഐഐടിയിലെ ബിരുദ ചടങ്ങില്‍ തമിഴ് ഗാനം പാടിയില്ല; തമിഴ് ജനതയോടുള്ള അവഹേളനമെന്ന് ആരോപണം; വിവാദം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രാസ് ഐഐടിയിലെ ബിരുദ ചടങ്ങില്‍ തമിഴ് ഗാനം പാടിയില്ല; തമിഴ് ജനതയോടുള്ള അവഹേളനമെന്ന് ആരോപണം; വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 09:58 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ(ഐഐടി) ബിരുദദാന ചടങ്ങിൽ തമിഴ് ഗാനം ആലപിക്കാത്തതിനെ ചൊല്ലി വിവാദം. കഴിഞ്ഞ ദിവസമാണ് മദ്രാസ് ഐഐടിയിലെ 58ാമത് കോൺവൊക്കേഷൻ ചടങ്ങുകൾ നടന്നത്. 1962 വിദ്യാർത്ഥികളാണ് ഇവിടെ നിന്ന് ബിരുദം പൂർത്തിയാക്കിയത്. ഒളിമ്പിക് മെഡൽ ജേതാവ് പി.വി.സിന്ധു ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിനിടെ തമിഴ് ഗാനം ആലപിച്ചില്ലെന്നാരോപിച്ച് പട്ടാളി മക്കൾ കക്ഷി നേതാവ് എസ് രാമദോസാണ് വിവാദത്തിന് തുടക്കിമിട്ടത്.

ഐഐടിയിലെ ബിരുദദാന ചടങ്ങിനിടെ തമിഴ് ഗാനം പാടാത്തത് തമിഴ് ജനതയോടുള്ള അവഹേളനമാണെന്നാണ് രാമദോസ് ആരോപിച്ചത്. ചടങ്ങിൽ സംസ്‌കൃതത്തിലുള്ള പാട്ടുകൾ പോലും പാടി. എന്നിട്ടും തമിഴ്ഗാനം ചൊല്ലിയില്ല. സംസ്ഥാനത്ത് നടക്കുന്ന സർക്കാർ പരിപാടികളിൽ തമിഴ് ഗാനം ആലപിക്കുന്നത് തമിഴ്നാട് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. തമിഴ്‌നാട് സർക്കാർ ഐഐടി മദ്രാസ് മാനേജ്മെന്റുമായി സർക്കാർ സംസാരിക്കുകയും, അവിടെ നടക്കുന്ന എല്ലാ ചടങ്ങുകളിലും തമിഴ് ഗാനം ആലപിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നും രാമദോസ് ട്വീറ്റ് ചെയ്തു.

2018-ലും ഐഐടി മദ്രാസിൽ നിന്ന് സമാനമായ ആരോപണം ഉയർന്നിരുന്നു. അന്ന് നടന്ന പരിപാടിക്കിടെ തമിഴ്ഗാനം ചൊല്ലാത്തതാണ് വിവാദമായത്. ബിരുദചടങ്ങിനിടെ തമിഴ്ഗാനം ആലപിച്ചില്ലെന്നത് ഏറെ സങ്കടകരമാണെന്ന് എഐഎഡിഎംകെ കോർഡിനേറ്ററും മുൻ മുഖ്യമന്ത്രിയുമായ ഒ പനീർശെൽവം പറഞ്ഞു. സ്റ്റാലിൻ ഈ വിഷയത്തിൽ ഐഐടി അധികൃതരുമായി സംസാരിക്കണമെന്നും പനീർശെൽവം പറഞ്ഞു. ഡിഎംകെ ചെന്നൈ എംപിയായ തമിഴച്ചി തങ്കപാണ്ഡ്യനും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ‘ തമിഴ് ഗാനത്തെ ചടങ്ങിൽ അവഗണിച്ചുവെന്നത് അങ്ങേയറ്റം അപലപനീയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ഉള്ളവർ തമിഴ് ഭാഷയെ കുറിച്ച് ഏറ്റവും മികച്ച രീതിയിലാണ് സംസാരിക്കുന്നത്. തിരുവള്ളുവരെ പോലെയുള്ള പ്രഗത്ഭരായ തമിഴ് കവികളെ അദ്ദേഹം തന്റെ പ്രസംഗങ്ങളിലും ഉൾപ്പെടുത്തുന്നുണ്ട്. ഐഐടിയിൽ നടന്നത് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണെന്നും’ അദ്ദേഹം പറഞ്ഞു.

Tags: IIT Madras
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies