അന്താരാഷ്ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്താരാഷ്‌ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2023, 06:26 pm IST
FacebookTwitterWhatsAppTelegram

ഐഐടി മദ്രാസിന്റെ അന്താരാഷ്‌ട്ര ക്യാമ്പസ് ഉടൻ യാഥാർത്ഥ്യമാകും. 2023-ൽ ഒക്ടോബറിൽ ടാൻസാനിയയിലാകും ക്യാമ്പസ് തുറക്കുക. ഐഐടി മദ്രാസ് അറ്റ് സാൻസിബാർ എന്ന പേരിലാകും ക്യാമ്പസ് സ്ഥാപിക്കുകയെന്ന് ടാൻസാനിയൻ ദിനപത്രമായ ദി സിറ്റിസൺ വ്യക്തമാക്കുന്നു.

50 ബിരുദ സീറ്റുകളും 20 ബിരുദാനന്തര സീറ്റുകളുമുള്ള ബാച്ചാകും ആദ്യ ഘട്ടത്തിലുണ്ടാവുക. ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സുകൾ ആദ്യ വർഷങ്ങളിലുണ്ടാകും. കോഴ്‌സിന്റെ  ഫീസ്  ഘടന ഇതുവരെ പുറത്തുവിട്ടില്ല.

സാൻസിബാറിലെ ഐഐടിയിൽ എൻറോൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ ഐഐടി വിദ്യാർത്ഥികളുടെ അതേ പദവിയും ആനുകൂല്യങ്ങളും ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി. മൂന്ന് ഘട്ടമായാകും സാൻസിബാർ ഐഐടിയിലെ പ്രവേശന പ്രക്രിയ. പ്രവേശന പരീക്ഷ, തയ്യാറെടുപ്പ് പ്രോഗ്രാം, വ്യക്തിഗത അഭിമുഖം എന്നിവ പാസാകുന്നവർക്ക് സാൻസിബാർ ഐഐടിയിൽ സീറ്റുറപ്പിക്കാം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ മൂന്ന് ക്യാമ്പസുകളാണ് വിദേശത്ത് സ്ഥാപിക്കാൻ പദ്ധതിയിടുന്നത്. സാൻബാർ, അബുദാബി, ക്വാലാലംപൂർ എന്നിവിടങ്ങളിലാണ് ഐഐടി ക്യാമ്പസ് ആരംഭിക്കുക. കിഴക്കൻ ആഫ്രിക്കൻ മേഖലയിലാകും ടാൻസാനിയയിലെ സാൻസിബാറലിലെ ക്യാമ്പസ് പ്രവർത്തിക്കുക. ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും സാൻസിബാറിലെ ഐഐടി.

Tags: IIT Madras
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies