ഒരുനാൾ അത് സാധിക്കുമെന്ന് ഉറച്ചു വിശ്വസിച്ചു; ഇന്ന് സ്വന്തമാക്കി; പുതിയ സന്തോഷം പങ്കുവച്ച് എസ് സോമനാഥ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരുനാൾ അത് സാധിക്കുമെന്ന് ഉറച്ചു വിശ്വസിച്ചു; ഇന്ന് സ്വന്തമാക്കി; പുതിയ സന്തോഷം പങ്കുവച്ച് എസ് സോമനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 06:23 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർന്ന ദിനമായിരുന്നു ഓഗസ്റ്റ് 23. ചരിത്രം കുറിച്ച് ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡ് ചെയ്തപ്പോൾ ഏതൊരു ഭാരതീയനെയും പോലെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥും സന്തോഷവാനായിരുന്നു. കോൺവൊക്കേഷനിൽ ഇന്ന് പിഎച്ച്ഡി ബിരുദം നേടിയ അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.

ഇതോടെ താൻ എസ് സോമനാഥനിൽ നിന്ന് ഡോ. എസ്. സോമനാഥ് ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐഐടി മദ്രാസ് പോലെ പ്രശസ്തമായൊരു സ്ഥാപനത്തിൽ നിന്ന് ഡോക്ടറേറ്റ് നേടിയത് വലിയൊരു ബഹുമതിയാണ്. കേരളത്തിലെ സാധാരണ ഗ്രാമത്തിൽ വളർന്ന ഞാൻ, ക്ലാസ് ടോപ്പർ ആയിരുന്നുവെങ്കിലും ഐഐടി മദ്രാസിലെ പരീക്ഷ എഴുതാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. പക്ഷേ എന്നെങ്കിലും ഒരുനാൾ ഇവിടെ നിന്നും ബിരുദം നേടുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. അദ്ദേഹം പറഞ്ഞു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നാണ് ഞാൻ ബിരുദാനന്തര ബിരുദം നേടിയത്. ഇപ്പോൾ ഐഐടി മദ്രാസിൽ നിന്ന് എനിക്കെന്റെ സ്വപ്‌നം സഫലമാക്കാൻ സാധിച്ചു. ഒരുപാട് വർഷങ്ങൾക്ക് മുമ്പാണ് ഐഐടി മദ്രാസിൽ രജിസ്റ്റർ ചെയ്തതെന്നും വൈബ്രേഷൻ ഐസൊലേറ്ററുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പിഎച്ച്ഡി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കൃതത്തിൽ സോമനാഥ് എന്ന പേരിനർത്ഥം ചന്ദ്രന്റെ നാഥൻ എന്നാണ്. മനുഷ്യരെ ബഹിരാകാശത്ത് അയക്കുന്നതിനായുള്ള ഗഗൻയാൻ ദൗത്യത്തിൽ സജീവമായി പ്രവർത്തിക്കുകയാണ് ഇപ്പോൾ ഡോ.എസ് സോമനാഥ്.

Tags: PHDIIT MadrasS Somanath
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies