Illegal - Janam TV

Illegal

അനധികൃത ഭക്ഷണ വിതരണക്കാരെ പൂട്ടാൻ ഷാർജ; പരിശോധന ശക്തമാക്കി

വാഹനങ്ങളിൽ അനധികൃതമായി ഭക്ഷണ വിതരണം നടത്തുന്നവർക്കെതിരെ നടപടിയുമായി ഷാർജ മുനിസിപ്പാലിറ്റി. നിയമലംഘകരെ പിടികൂടാൻ പരിശോധന ശക്തമാക്കിയതായും ഇവർക്കെതിരെ കർശനനടപടിയുണ്ടാവുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.ഷാർജയിൽ വാഹനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ...

ബഹ്‌റൈനിൽ അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി

തൊഴില്‍ നിയമലംഘകരെയും അനധികൃത താമസക്കാരെയും കണ്ടെത്തുന്നതിനുള്ള പരിശോധന ബഹ്‌റൈനില്‍ ശക്തമാക്കി. നിരവധി നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. പിടിയിലായവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. തൊഴില്‍ നിയമലംഘനങ്ങളും ...

പരസ്യബോർഡ് തകർന്നുണ്ടായ ദുരന്തം; ഒളിവിൽ പോയ കമ്പനി ഉടമ ഉദ്ധവ് താക്കറയുടെ തോഴൻ; 14പേരുടെ ജീവനെടുത്ത ഹോൾഡിം​ഗ് അനധികൃതം

ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ പരസ്യ ബോർഡ് തകർന്നുണ്ടായ ദുരന്തത്തിൽ ഹോൾഡിം​ഗ് സ്ഥാപിച്ച കമ്പനി ഉടമ ഒളിവിൽ. ഈ​ഗോ മീഡിയയുടെ ഉടമ ഭാവേഷ് ഭിൻഡേ ഉദ്ധവ് താക്കറയുടെ ...

അനന്തപൂരിൽ മതിയായ രേഖകളില്ലാതെ കൈവശം വച്ച 1.31 കോടി രൂപ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

അമരാവതി: ആന്ധ്രാപ്രദേശിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. അനന്തപൂരിലാണ് സംഭവം. മതിയായ രേഖകളില്ലാതെ കൈവശം സൂക്ഷിച്ചിരുന്ന 1.31 കോടി രൂപയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അനന്തപുരിൽ ...

ലൈംഗിക തൊഴിൽ കുറ്റമല്ല, പൊതുസ്ഥലത്ത് അരുത്; 34-കാരിക്ക് അനുകൂലമായി കോടതി വിധി

മുംബൈ: ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലെന്ന് മുംബൈ സെഷൻസ് കോടതി. പൊതുസ്ഥലത്ത് മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ ചെയ്യാത്തിടത്തോളം ലൈംഗിക തൊഴിലിനെ കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 34-കാരിയായ ...

ബിഹാറിൽ മദ്യ നിരോനത്തിന്റെ മറവിൽ നിതീഷ് കോടികൾ വാങ്ങി; ആരോപണവുമായി ബിജെപി

പട്‌ന: മദ്യ നിരോധനം ഏർപ്പെടുത്തിയ ശേഷം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മാഫിയകളുമായി ചേർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കോടികൾ കൈക്കലാക്കിയെന്ന് ആരോപണവുമായി ബിജെപി. കോടികണക്കിന് രൂപയുടെ കൈക്കൂലിയാണ് ...

നിയമവിരുദ്ധ സ്റ്റെം സെൽ തെറാപ്പി ; മുംബൈയിലെ ന്യൂറജൻ ബ്രെയിൻ ആൻഡ് സ്‌പൈൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ച് പൂട്ടി

മുംബൈ : നിയമവിരുദ്ധ സ്റ്റെം സെൽ തെറാപ്പി നടത്തിയതിന് ന്യൂറജൻ ബ്രെയിൻ ആൻഡ് സ്‌പൈൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ച് പൂട്ടി. നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംഎംസി)ആണ് അടച്ച് ...

സ്വർണ ബിസ്‌കറ്റ് കള്ളകടത്ത് ; ഒരാൾ പിടിയിൽ

ബംഗാൾ : വയറ്റിനുള്ളിലാക്കി സ്വർണ ബിസ്‌കറ്റ് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. 54 ലക്ഷത്തിന്റെ അനധികൃത സ്വർണവുമായാണ് ഒരാൾ പിടിയിലായത്. പടിഞ്ഞാറൻ ബംഗാളിലെ പർഗാനയിലാണ് 932 ഗ്രാം സ്വർണം ...

വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ജയിലിൽ കിടക്കാം; പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ഈ രാജ്യം

ബാലി : വിവാഹത്തിന് മുൻപുളള ലൈംഗിക ബന്ധം നിരോധിക്കാനൊരുങ്ങുകയാണ് ഇന്തോനേഷ്യ. ഇത് സംബന്ധിച്ച് നിയമം പാസാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിയമം ലംഘിച്ചാൽ ഒരു വർഷം വരെ ജയിൽ ...

സർക്കാർ ഭൂമി കയ്യേറി ജാമിയ അറേബ്യ മദ്രസ; ചോദ്യം ചെയ്ത മാദ്ധ്യമപ്രവർത്തരെ ബന്ധികളാക്കി മതതീവ്രവാദികൾ; തെളിവുകൾ നിരത്തിയപ്പോൾ അനുനയത്തിന് ശ്രമം

ന്യൂഡൽഹി: സർക്കാർ ഭൂമി കയ്യേറി മദ്രസ നടത്തിപ്പുമായി മതമൗലികവാദികൾ. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ മതമൗലികവാദികൾ ബന്ധികളാക്കി. ഡൽഹിയിലെ നിസാമുദ്ദീനിലാണ് സംഭവം. ജാമിയ അറേബ്യ മദ്രസ ഡൽഹിയിലെ ...