ലൈംഗിക തൊഴിൽ കുറ്റമല്ല, പൊതുസ്ഥലത്ത് അരുത്; 34-കാരിക്ക് അനുകൂലമായി കോടതി വിധി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൈംഗിക തൊഴിൽ കുറ്റമല്ല, പൊതുസ്ഥലത്ത് അരുത്; 34-കാരിക്ക് അനുകൂലമായി കോടതി വിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2023, 05:05 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലെന്ന് മുംബൈ സെഷൻസ് കോടതി. പൊതുസ്ഥലത്ത് മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ ചെയ്യാത്തിടത്തോളം ലൈംഗിക തൊഴിലിനെ കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 34-കാരിയായ ലൈംഗിക തൊഴിലാളിയെ സർക്കാർ ഷെൽട്ടർ ഹോമിൽ നിന്ന് മോചിപ്പിക്കുന്നത് സംബന്ധിച്ച ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഷെൽട്ടർ ഹോമിൽ കഴിയുകയായിരുന്നു 34-കാരി. ഇവരെ മോചിപ്പിക്കണമെന്ന് കോടതി അറിയിച്ചു. യുവതിയെ ഒരു വർഷത്തേക്ക് ഷെൽട്ടർ ഹോമിൽ പാർപ്പിക്കണമെന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇതിനെ ചോദ്യം ചെയ്തായിരുന്നു യുവതി സെഷൻസ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിവി പാട്ടീൽ ഹർജി പരിഗണിക്കുകയും മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കുകയുമായിരുന്നു.

റെയ്ഡിനിടെയായിരുന്നു യുവതി നേരത്തെ പിടിയിലായത്. തുടർന്നാണ് കോടതിയിൽ ഹാജരാക്കപ്പെട്ട ഇവർ ഷെൽട്ടർ ഹോമിലേക്ക് എത്തുന്നത്. എന്നാൽ പ്രായപൂർത്തിയായ വ്യക്തിയെന്ന നിലയിൽ തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവകാശം യുവതിക്കുണ്ടെന്ന് സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക തൊഴിൽ നിയമവിരുദ്ധമല്ല. പൊതുസ്ഥലത്ത് മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ ചെയ്യുന്നതാണ് കുറ്റകരമാകുന്നതെന്നും കോടതി വ്യക്തമാക്കി.

Tags: MumbaiIllegal
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies