imrankhan - Janam TV
Friday, November 7 2025

imrankhan

ഇമ്രാൻ ഖാന് തിരിച്ചടി; തോഷഖാന കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ഇസ്ലാമാബാദ്: തോഷഖാനാ അഴിമതി കേസിൽ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടി അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ നടന്നുകൊണ്ടിരിക്കുന്ന വിചാരണക്കോടതി നടപടികൾ സ്റ്റേ ...

ഇന്ത്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത രാജ്യം; ഇന്ധന നികുതി കുറച്ചതിൽ മോദിസർക്കാരിനെ പ്രശംസിച്ച് ഇമ്രാൻ ഖാൻ; പാക് സമ്പദ്‌വ്യവസ്ഥ ഇഴഞ്ഞു നീങ്ങുന്നുവെന്നും വിമർശനം

ഇസ്ലാമാബാദ്: ഇന്ത്യയിൽ പെട്രോൾ- ഡീസൽ വില കുറച്ച മോദി സർക്കാരിന് പ്രശംസയുമായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻ സർക്കാരും ഇന്ധന വില കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണെന്നും ...

ഔദ്യോഗിക രേഖയാക്കി വയ്‌ക്കാനാകില്ല; വിദേശത്തു നിന്നും പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്തുവിടണം; ഇമ്രാൻഖാനെ വെട്ടിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇസ്ലാമാബാദ് : വിദേശത്തു നിന്നും പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹരീക് ഇ ഇൻസാഫിന് കുരുക്ക് മുറുകുന്നു. പണം സ്വീകരിച്ചതുമായി ...

പാക് താരങ്ങൾ ഇന്ത്യയെ തകർത്തെറിഞ്ഞു; അയൽരാജ്യവുമായി ബന്ധം സ്ഥാപിക്കാൻ പറ്റിയ സമയമല്ല ഇപ്പോൾ; നില മറന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ലോകകപ്പിൽ പാകിസ്താൻ വിജയിച്ചതിന് പിന്നാലെ നിലമറന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുമായുള്ള ബന്ധം മികവുറ്റതാക്കാൻ പറ്റിയ സമയമല്ല ഇതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ...

താലിബാൻ ഭരണത്തിലെ പാകിസ്താന്റെ സന്തോഷം അധികനാൾ കാണില്ല; മുന്നറിയിപ്പുമായി സെൻട്രൽ ഇന്റലിജൻസ് മുൻ ഡയറക്ടർ

ന്യൂയോർക്ക് : അഫ്ഗാനിൽ താലിബാൻ ഭരണം അധിക നാൾ നീണ്ടു നിൽക്കില്ലെന്ന മുന്നറിയിപ്പ് നൽകി സെൻട്രൽ ഇന്റലിജൻസ് മുൻ ഡയറക്ടർ ഡേവിഡ് എച്ച് പെട്രാസസ്. താലിബാൻ കാബൂൾ ...

ആദ്യം സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കൂ; എന്നിട്ടാകാം കശ്മീർ; ഇമ്രാൻഖാനെതിരെ രൂക്ഷ വിമർശനവുമായി പാക് ജനത

ഇസ്ലാമാബാദ് : ആഗോള വേദികളിൽ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങൾ മാത്രം ഉന്നയിക്കുന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പാകിസ്താൻ ജനത. സ്വന്തം രാജ്യത്തിന്റെ കാര്യത്തിൽ ഇമ്രാൻ ഖാൻ ശ്രദ്ധ ...

ഖലിസ്താൻ ഭീകരർക്ക് ധനസഹായവും, പരിശീലനവും പാകിസ്താൻ വക; അമേരിക്കയ്‌ക്ക് തെളിവുകൾ കൈമാറി ഇന്ത്യ

ന്യൂഡൽഹി : അമേരിക്കയിലെ ഖലിസ്താൻ ഭീകരർക്ക് പാകിസ്താനിൽ നിന്നും സഹായങ്ങൾ ലഭിക്കുന്നതായി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഇന്ത്യ അമേരിക്കൻ സർക്കാറിന് കൈമാറി. ഖലിസ്താൻ ഭീകരർക്ക് പരിശീലനമുൾപ്പെടെ ...

പഞ്ചശിറിൽ താലിബാൻ ഭീകരരെ സഹായിക്കാൻ പാക് സൈന്യവും; തെളിവായി തിരിച്ചറിയൽ രേഖ

കാബൂൾ : പഞ്ചശിർ പിടിച്ചെടുക്കാൻ താലിബാനൊപ്പം ആക്രമണം നടത്തി പാക് സൈന്യവും. കൊല്ലപ്പെട്ട സൈനികനിൽ നിന്നും കണ്ടെടുത്ത രേഖകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ താലിബാനെ പിന്തുണയ്ക്കുന്നില്ലെന്ന ...