പാക് താരങ്ങൾ ഇന്ത്യയെ തകർത്തെറിഞ്ഞു; അയൽരാജ്യവുമായി ബന്ധം സ്ഥാപിക്കാൻ പറ്റിയ സമയമല്ല ഇപ്പോൾ; നില മറന്ന് ഇമ്രാൻ ഖാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് താരങ്ങൾ ഇന്ത്യയെ തകർത്തെറിഞ്ഞു; അയൽരാജ്യവുമായി ബന്ധം സ്ഥാപിക്കാൻ പറ്റിയ സമയമല്ല ഇപ്പോൾ; നില മറന്ന് ഇമ്രാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2021, 10:08 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : ലോകകപ്പിൽ പാകിസ്താൻ വിജയിച്ചതിന് പിന്നാലെ നിലമറന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുമായുള്ള ബന്ധം മികവുറ്റതാക്കാൻ പറ്റിയ സമയമല്ല ഇതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. റിയാദിൽ നടന്ന പാകിസ്താൻ- സൗദി ഇൻവെസ്റ്റ്‌മെന്റ് ഫോറത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പരാമർശം.

ചൈനയുമായി മികച്ച ബന്ധമാണ് തങ്ങൾക്കുള്ളത്. ഇന്ത്യയുമായും മികച്ച ബന്ധം സ്ഥാപിക്കാനാണ് തങ്ങൾക്ക് ആഗ്രഹം. എന്നാൽ കഴിഞ്ഞ രാത്രി പാക് താരങ്ങൾ ഇന്ത്യയെ തകർത്തെറിഞ്ഞിരിക്കുന്നു. ഇന്ത്യയുമായുള്ള ചർച്ചകൾക്കോ, ബന്ധം മികവുറ്റതാക്കാനോ പറ്റിയ സമയമല്ല ഇപ്പോഴെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

രണ്ട് രാജ്യങ്ങൾക്കുമുള്ള പ്രശ്‌നം ഒന്നാണ് . അത് കശ്മീരാണ്. മികച്ച രീതിയിൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണമെന്നാണ് തന്റെ അഭിപ്രായം. ജമ്മു കശ്മീർ ജനതയുടെ അവകാശങ്ങളാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. ഈ അവകാശങ്ങൾ അവർക്ക് നൽകിയാൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. പാകിസ്താനിലൂടെ ഇന്ത്യയ്‌ക്ക് മദ്ധ്യേഷ്യയിൽ സ്വാധീനം വർദ്ധിപ്പിക്കാം. ഇതോടെ വലിയ വിപണികൾ ഇന്ത്യയ്‌ക്ക് മുൻപിൽ തുറക്കപ്പെടുമെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.

പാകിസ്താനോട് മുഖം തിരിച്ചു നിൽക്കുന്ന ഇന്ത്യയെ അനുനയിപ്പിക്കാൻ ഇമ്രാൻ ഖാനാണ് പല തവണകളിലായി താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യ ഇതൊന്നും അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് വിജയം വലിയ നേട്ടമായി പാക് പ്രധാനമന്ത്രി കാണുന്നത്.

Tags: T20 WorldcupPakistanimrankhan
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies