താലിബാൻ ഭരണത്തിലെ പാകിസ്താന്റെ സന്തോഷം അധികനാൾ കാണില്ല; മുന്നറിയിപ്പുമായി സെൻട്രൽ ഇന്റലിജൻസ് മുൻ ഡയറക്ടർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ ഭരണത്തിലെ പാകിസ്താന്റെ സന്തോഷം അധികനാൾ കാണില്ല; മുന്നറിയിപ്പുമായി സെൻട്രൽ ഇന്റലിജൻസ് മുൻ ഡയറക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 07:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക് : അഫ്ഗാനിൽ താലിബാൻ ഭരണം അധിക നാൾ നീണ്ടു നിൽക്കില്ലെന്ന മുന്നറിയിപ്പ് നൽകി സെൻട്രൽ ഇന്റലിജൻസ് മുൻ ഡയറക്ടർ ഡേവിഡ് എച്ച് പെട്രാസസ്. താലിബാൻ കാബൂൾ പിടിച്ചടക്കിയതിൽ പാകിസ്താനുണ്ടായ സന്തോഷത്തിന് അൽപ്പായുസ്സ് മാത്രമാണ്. നിലവിലെ അഫ്ഗാൻ ജനതയുടെ ജീവിതം ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും താലിബാൻ ഭരണത്തിന് കീഴിൽ ഒതുങ്ങിയ അഫ്ഗാൻ ജനതയുടെ ജീവിതം ദു:സഹമാണ്. ഇസ്ലാമിക നിയമങ്ങൾ അടിച്ചേൽപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാഴ്‌ത്തുകയാണ്. ഇരുണ്ട വിശപ്പിന്റെ കാറ്റാണ് ഇപ്പോൾ രാജ്യത്ത് വീശുന്നത്. ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും ഭീകരർ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയ്‌ക്കും, അഫ്ഗാൻ സർക്കാരിനും വേണ്ടി പ്രവർത്തിച്ചവരെ വീടുകൾ തോറും നടന്ന് വകവരുത്തുകയാണ് താലിബാനെന്നും അദ്ദേഹം വ്യക്തമാക്കി.

താലിബാന്റെ കീഴിലുള്ള അഫ്ഗാനെ നിയന്ത്രിക്കാമെന്ന് പാകിസ്താൻ വ്യാമോഹിക്കേണ്ട. ദശലക്ഷക്കണക്കിന് അഭയാർത്ഥികളാണ് പാകിസ്താനിൽ ഉള്ളത്. നിലവിലെ സാമ്പത്തിക സ്ഥിതികൂടി പരിഗണിക്കുമ്പോൾ അഫ്ഗാനിൽ പാകിസ്താൻ ആധിപത്യം സ്ഥാപിക്കാനുള്ള സാദ്ധ്യതയില്ലെന്നും പെട്രാസസ് കൂട്ടിച്ചേർത്തു.

Tags: PMNEWYORKthalibanafghanisthanimrankhanpaksithan
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies