അമ്മ... ഇനി ഓർമ്മ - Janam TV

അമ്മ… ഇനി ഓർമ്മ

ദീപ്തം , സ്മരണം ; സുഷമയ്‌ക്ക് രാജ്യത്തിന്റെ കണ്ണീരഞ്ജലി

ന്യൂഡൽഹി : എന്നും നമുക്കൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ആ കരുതൽ ഓർമ്മയായി ,അമ്മ മടങ്ങി . മനസ്സിൽ അടക്കി വച്ച കണ്ണീർ തുടച്ചെടുക്കാനാകാതെ നിന്ന രാജ്യം വിതുമ്പലോടെ ...

ശബ്ദമില്ലാത്ത അവളുടെ ലോകത്ത് നിന്നും അവള്‍ ശബ്ദിച്ചു അമ്മയ്‌ക്ക് വേണ്ടി അവസാനമായി

ന്യൂഡല്‍ഹി: അമ്മയായിരുന്നു അവള്‍ക്ക് സുഷമ സ്വരാജ്. ചെറുപ്രായത്തിലെപ്പൊഴോ കൂട്ടം തെറ്റി പാകിസ്ഥാനില്‍ അകപ്പെട്ടുപോയ ഗീതയ്ക്ക് പുതു ജീവന്‍ നല്‍കിയതും അവരായിരുന്നു. ശബ്ദമില്ലാത്ത ലോകത്ത് അവളുടെ ശബ്ദത്തെ ഉയര്‍ത്തി ...

സുഷമ യാത്രയായത് ഒരു രൂപയുടെ കടം ബാക്കിവെച്ച്; ഹരീഷ് സാല്‍വേ

ന്യൂഡല്‍ഹി: സുഷമ സ്വരാജ് യാത്രയായത് തനിക്ക് തരാനുള്ള ഒരു രൂപയുടെ കടം ബാക്കിയാക്കിയെന്ന് ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വേ. ആശുപത്രിയിലേക്ക് പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ...

സുഷമാ സ്വരാജിന് അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കള്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി ദേശീയാധ്യക്ഷനുമായ അമിത് ഷാ സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പാര്‍ട്ടി ആസ്ഥാനെത്തത്തിയാണ് അമിത് ഷാ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ...

കേരളത്തെ ഏറെ സ്‌നേഹിച്ചിരുന്ന നേതാവായിരുന്നു സുഷമസ്വരാജ് : ഒ രാജഗോപാല്‍

തിരുവന്തപുരം: അന്തരിച്ച ഇന്ത്യയുടെ മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമസ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബിജെപി നേതാവ് ഒ രാജഗോപാല്‍. കേരളത്തെ ഏറെ സ്‌നേഹിക്കുകയും മലയാളികള്‍ക്ക് ...

സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകവും. ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചന്‍ ,അനുപംഖേര്‍, പ്രസൂണ്‍ ജോഷി, കിരണ്‍ ഖേര്‍, ആയുഷ്മാന്‍ ...

നിറകണ്ണുകളോടെ പ്രധാനമന്ത്രി ; സങ്കടമൊതുക്കി എൽ.കെ അദ്വാനി ; പ്രിയ സഹപ്രവർത്തകയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നേതാക്കൾ

ന്യൂഡൽഹി : അന്തരിച്ച മുൻവിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി. ഡൽഹിയിലെ വസതിയിലെത്തിയ പ്രധാനമന്ത്രി അന്ത്യാഞ്ജലി അർപ്പിച്ചതിനു ശേഷം മകളേയും ഭർത്താവിനേയും ആശ്വസിപ്പിച്ചു. പ്രിയ സഹപ്രവർത്തകയുടെ ...

നികത്താനാവാത്ത നഷ്ടം; അമിത് ഷാ

ന്യൂഡല്‍ഹി: സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് അമിത് ഷാ. സുഷമ ജിയുടെ മരണം നികത്താനാവാത്ത നഷ്ടമാണെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും ...

ധീര നേതാവിനെ രാജ്യത്തിന് നഷ്ടമായി; അനുശോചനം അറിയിച്ച് രാഷ്‌ട്രപതി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്ന് രാഷ്ട്രപതി. ഫേസ്ബുക്കിലൂടെയാണ് ...

ശോകത്തിലാഴ്ന്ന് രാജ്യം ; സുഷമ സ്വരാജിന്റെ ഭൗതിക ദേഹം വസതിയിലേക്ക് മാറ്റി

ന്യൂഡൽഹി ; അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഭൗതിക ദേഹം ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡൽഹിയിലെ വസതിയിലേക്ക് മാറ്റി . വിവരം അറിഞ്ഞെത്തിയ ജനങ്ങളെ ...

മഹത്തായ അധ്യായം അവസാനിച്ചു; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായതെന്ന് സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം. ട്വീറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. സുഷമ ജിയുടെ മരണം വ്യക്തിപരമായ ...

പ്രവാസികളുടെ അഭിമാനമായി മാറിയ , പാക് ബാലികയുടെ ചുംബനം ഏറ്റുവാങ്ങിയ സുഷമ

മനസ്സ് നിറയെ പ്രതീക്ഷകളുമായി പ്രവാസ ജീവിതത്തിലേക്ക് കടക്കുകയും , ഒടുവിൽ കണ്ണീരിനെ ചേർത്ത് പിടിച്ച് നഷ്ടങ്ങളുടെ കണക്ക് പറയേണ്ടി വരുകയും ചെയ്യുന്ന പ്രവാസികൾ കഴിഞ്ഞ അഞ്ചു വർഷക്കാലം ...

നന്ദി പ്രധാനമന്ത്രീ ; ഈ ദിവസത്തിനു വേണ്ടി ഞാനെന്റെ ജീവിതം മുഴുവൻ കാത്തിരിക്കുകയായിരുന്നു ; അവസാന ഹൃദയമിടിപ്പ് പോലും രാഷ്‌ട്രത്തിന് നൽകി അവർ യാത്രയായി

അനേകായിരങ്ങൾക്ക് അഭയമേകിയ ആ ട്വിറ്റർ ഹാൻഡിൽ ഇനി ചലിക്കില്ല. പ്രവാസി ഇന്ത്യക്കാർക്ക് അമ്മയായി മാറിയ വാത്സല്യം ഇനിയില്ല. യുഎൻ വേദികളിൽ ഇന്ത്യൻ ദേശീയതയ്ക്കു വേണ്ടി ശക്തിയോടെ മുഴങ്ങിയ ...

അമ്മ വിട വാങ്ങി

ന്യൂഡൽഹി : മുൻ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് (67) അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ടോടെ ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ച സുഷമ സ്വരാജിന്റെ നില രാത്രിയോടെ ...