ഗാംഗുലി ഒരു പോരാളി; പക്ഷെ പ്രകോപിപ്പിക്കാന്‍ എളുപ്പമായിരുന്നു: റസ്സല്‍ അര്‍നോള്‍ഡ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗാംഗുലി ഒരു പോരാളി; പക്ഷെ പ്രകോപിപ്പിക്കാന്‍ എളുപ്പമായിരുന്നു: റസ്സല്‍ അര്‍നോള്‍ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2020, 01:15 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: സൗരവ് ഗാംഗുലിയുടെ പോരാട്ടവീര്യത്തെ പ്രശംസിച്ച് മുന്‍ ശ്രീലങ്കന്‍ താരം. ഗാംഗുലി ശരിക്കും ഒരു പോരാളിയായിരുന്നുവെന്നാണ് ശ്രീലങ്കയുടെ റസ്സല്‍ അര്‍നോള്‍ഡിന്റെ അനുഭവം. അതേ സമയം പ്രകോപിപ്പിക്കാന്‍ എളുപ്പമാണെന്നും റസ്സല്‍ പറഞ്ഞു.

2002 ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെ കൊമ്പുകോര്‍ത്ത അനുഭവമാണ് റസ്സല്‍ പങ്കുവച്ചത്. മഴ കളിമുടക്കിയ കലാശപോരാട്ടം റിസര്‍വ് ദിവസവും നടക്കാതിരുന്നതോടെ കിരീടം ഇന്ത്യയും ശ്രീലങ്കയും പങ്കുവയ്‌ക്കുകയായിരുന്നു. രണ്ടു തവണയും 200 മേല്‍ റണ്‍സുമായി ശ്രീലങ്ക ബാറ്റിംഗ് തുടരവേയാണ് മഴ വില്ലനായി വന്നതെന്നും റസ്സല്‍ ഓര്‍ക്കുന്നു.

ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനുമായി ഇന്‍സ്റ്റാഗ്രാമിലെ സംഭാഷണത്തിനിടയിലാണ് സൗരവ് ഗാംഗുലിയെ പരാമര്‍ശിച്ചത്.താന്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കേ ഗാംഗുലി തന്നെ പരമാവധി പ്രകോപിപ്പിക്കാന്‍ നോക്കിയ കാര്യം റസ്സല്‍ പങ്കുവച്ചു. എന്നാല്‍ കളിക്കിടെ മാത്രമാണ് ഗാംഗുലിയുടെ ദേഷ്യമെന്നും മികച്ച നായകനാണെന്നും റസ്സല്‍ ചൂണ്ടിക്കാട്ടി.

Tags: ind-srilanka
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies