independence day - Janam TV

independence day

ദേശീയ പതാകയുടെ ചരിത്രം

ഇന്ത്യ സ്വതന്ത്രമായിട്ട് 76 വർഷം, എന്നാൽ നാളെ 77-ാം സ്വാതന്ത്ര്യദിനം; ആശയക്കുഴപ്പത്തിലായോ?

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തിരക്കിലാണ് രാജ്യം. ഇന്ത്യയൊട്ടാകെ വിവിധ ആഘോഷ പരിപാടികൾക്കാണ് നടക്കുക. രാജ്യത്തിന്റെ പുരോഗതി വിളിച്ചോതി പ്രധാനമന്ത്രി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തുടനീളമുള്ള 1,800 പേരെയാണ് ചെങ്കോട്ടയിലേക്ക് ...

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി പരിശോധന ശക്തം; മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തത് പഞ്ചാബ് പോലീസ്

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി പരിശോധന ശക്തം; മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തത് പഞ്ചാബ് പോലീസ്

മൊഹാലി: സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് മൂന്ന് തോക്കുകൾ പിടിച്ചെടുത്തതായി പോലീസ് ...

മഹാമാരിയെ അതിജീവിച്ച ഇന്ത്യയുടെ നട്ടെല്ലായി പ്രവർത്തിച്ചത് ആരോഗ്യപ്രവർത്തകർ; സ്വാതന്ത്ര്യദിനപുലരിയിലേക്ക് ക്ഷണിച്ച് കേന്ദ്രം; ചെങ്കോട്ടയിലെത്താൻ 1800 അതിഥികൾ

മഹാമാരിയെ അതിജീവിച്ച ഇന്ത്യയുടെ നട്ടെല്ലായി പ്രവർത്തിച്ചത് ആരോഗ്യപ്രവർത്തകർ; സ്വാതന്ത്ര്യദിനപുലരിയിലേക്ക് ക്ഷണിച്ച് കേന്ദ്രം; ചെങ്കോട്ടയിലെത്താൻ 1800 അതിഥികൾ

ന്യൂഡൽഹി: രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യപുലരിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന കേൾക്കാൻ ഇത്തവണ കുറച്ചധികം 'അതിഥികൾ' ഉണ്ടാകും. ചെങ്കോട്ടയിലെ സ്വതന്ത്ര്യദിനാഘോഷങ്ങളിലാകും പ്രത്യേക ക്ഷണപ്രകാരം 1,800-ഓളം പേരെത്തുക. ...

ഉത്തർപ്രദേശിലെ ഈ ​ഗ്രാമം രാജ്യ സേവനത്തിനായി സമ്മാനിച്ചത് പതിനായിരത്തോളം സൈനികരെ; വ്യത്യസ്തമായ ​ഗ്രാമത്തെക്കുറിച്ചറിയാം

ഉത്തർപ്രദേശിലെ ഈ ​ഗ്രാമം രാജ്യ സേവനത്തിനായി സമ്മാനിച്ചത് പതിനായിരത്തോളം സൈനികരെ; വ്യത്യസ്തമായ ​ഗ്രാമത്തെക്കുറിച്ചറിയാം

രാജ്യത്തെ സേവിക്കുവാൻ സ്വപ്നം കാണുന്ന നിരവധി യുവാക്കളാണ് ഭാരതത്തിലുള്ളത്. ചെറുപ്പം മുതൽക്കേ ഇതിന് വേണ്ടി തീവ്രമായി ആഗ്രഹിക്കുന്നവരും പരിശ്രമിക്കുന്നവരുമുണ്ട്. ഇത്തരത്തിൽ രാജ്യ സേവനത്തിനായി ഏറ്റവും അധികം സംഭാവന ...

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കുച്ചേരാൻ ഇ-ടിക്കറ്റ്; ജനങ്ങൾക്ക് സൗകര്യപ്രദമായ സേവനം ഒപ്പം പ്രകൃതിക്ക് സംരക്ഷണവും

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കുച്ചേരാൻ ഇ-ടിക്കറ്റ്; ജനങ്ങൾക്ക് സൗകര്യപ്രദമായ സേവനം ഒപ്പം പ്രകൃതിക്ക് സംരക്ഷണവും

ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുച്ചേരാൻ ആഗ്രഹിക്കുന്നവരാകും നമ്മളിൽ ഭൂരിഭാഗം പേരും. അതിനായി ഏറെ കടമ്പകൾ കടക്കുകയും വേണം. എന്നാൽ ഇക്കൊല്ലം കാര്യങ്ങൾ അങ്ങനെയല്ല, കാര്യം സിംപിളാണ്. ...

എല്ലാ വീടുകളിലും ത്രിവർണ പതാക: സ്വാതന്ത്ര്യദിനത്തെ വരവേൽക്കാനൊരുങ്ങി ഭാരതം: രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഹർഘർ തിരംഗ യാത്രയ്‌ക്ക് തുടക്കമായി

എല്ലാ വീടുകളിലും ത്രിവർണ പതാക: സ്വാതന്ത്ര്യദിനത്തെ വരവേൽക്കാനൊരുങ്ങി ഭാരതം: രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഹർഘർ തിരംഗ യാത്രയ്‌ക്ക് തുടക്കമായി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് ഹർഘർ തിരംഗ യാത്രയ്ക്ക് തുടക്കമായി. സ്വതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷമായിരുന്നു എല്ലാ വീടുകളിലും ത്രിവർണ പതാക എന്ന ആശയത്തിലുള്ള ഹർഘർ ...

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ആചരിക്കുന്ന മറ്റ് രാജ്യങ്ങൾ

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ആചരിക്കുന്ന മറ്റ് രാജ്യങ്ങൾ

ഓഗസ്റ്റ് 15 ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ നമ്മുടെ രാജ്യത്തോടൊപ്പം തന്നെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു ചില രാജ്യങ്ങൾ കൂടിയുണ്ട്. രണ്ട് നൂറ്റാണ്ടോളം നീണ്ടു നിന്ന ...

ദേശീയ പതാക ഉപയോ​ഗിക്കേണ്ട രീതി; സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം ഇക്കാര്യങ്ങൾ ചെയ്യരുത്

ദേശീയ പതാക ഉപയോ​ഗിക്കേണ്ട രീതി; സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം ഇക്കാര്യങ്ങൾ ചെയ്യരുത്

വരുന്ന ഓ​ഗസ്റ്റ് 15ന് ഓരോ ഭാരതീയനും 76-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. രാജ്യമെങ്ങും ത്രിവർണ പതാക പാറിപ്പറക്കുന്ന ദിനം കൂടിയാണത്. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും നാം ...

‘എന്റെ മണ്ണ്, എന്റെ രാഷ്‌ട്രം’; കശ്മീരിൽ തിരംഗയാത്ര സംഘടിപ്പിച്ച് ജമ്മുകശ്മീർ പോലീസ്

‘എന്റെ മണ്ണ്, എന്റെ രാഷ്‌ട്രം’; കശ്മീരിൽ തിരംഗയാത്ര സംഘടിപ്പിച്ച് ജമ്മുകശ്മീർ പോലീസ്

ശ്രീനഗർ: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഷോപ്പിയാനിൽ തിരംഗ റാലി സംഘടിപ്പിച്ച് പോലീസ്. 'എന്റെ മണ്ണ്, എന്റെ രാഷ്ട്രം' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് റാലി നടന്നത്. ജമ്മു കശ്മീർ പോലീസ് ...

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പോലീസ്; വിവിധ മേഖലകളിൽ നിരോധനാജ്ഞ

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പോലീസ്; വിവിധ മേഖലകളിൽ നിരോധനാജ്ഞ

ന്യൂഡൽഹി: സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. വിവധ മേഖലകളിൽ നിരോധനാജ്ഞയും ഡൽഹി പോലീസ് ഏർപ്പെടുത്തി. രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിലാണ് സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് ...

മൈ ഫോൺ നമ്പർ ഈസ്…, ഇഷ്ടമുള്ള നമ്പറിലേക്ക് മാറാൻ സുവർണാവസരം; ജിയോ ഉപഭോക്താക്കൾക്ക് കിടിലൻ ഓഫർ; അറിയാം വിവരങ്ങൾ

ജിയോയുടെ സ്വാതന്ത്ര്യദിന സമ്മാനത്തിൽ ഞെട്ടി ഉപയോക്താക്കൾ; ഒറ്റ പ്ലാനിൽ നേടാം അഞ്ച് ഓഫറുകൾ

രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങുമ്പോൾ ഇരട്ടി മധുരവുമായി റിലയൻസും. ഉപയോക്താക്കൾക്ക് ഉപയോഗപ്രദമാകും വിധത്തിലുള്ള സ്വാതന്ത്ര്യ ദിന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ...

‘മുഖ്യമന്ത്രി ഖേത് സുരക്ഷ യോജന’; മൃഗങ്ങളിൽ നിന്നും വിളകളെ സംരക്ഷിക്കുന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും: യോഗി ആദിത്യനാഥ്

76-ാം സ്വാതന്ത്ര്യദിനാഘോഷം; തയ്യാറെടുപ്പുകളുമായി യുപി സർക്കാർ

ലഖ്നൗ: രാജ്യം 76-ാം സ്വാതന്ത്ര്യം ആഘോഷിക്കാനൊരുങ്ങുമ്പോൾ തയ്യാറെടുപ്പുകളുമായി യുപി സർക്കാർ. മണ്ണിനെയും ധീരസൈനികരെയും ആദരിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനത്തെ വരവേൽക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ബുധനാഴ്ച ആരംഭിക്കുന്ന ...

ചരിത്രം ഉറങ്ങുന്ന ചെങ്കോട്ട ;വീഡിയോ കാണാം

രാഷ്‌ട്രനിർമ്മാണത്തിനായി ബൃഹത്തായ സംഭാവന നൽകിയവർ; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചവർ ഇവർ..

രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനത്തിൽ വൻ ആഘോഷങ്ങൾക്കാണ് കേന്ദ്ര സർക്കാർ രാജ്യതലസ്ഥാനത്ത്  പദ്ധതിയിട്ടിരിക്കുന്നത്. ഇതിന് മുന്നോടിയായി നിരവധി പേരെയാണ് ക്ഷണിച്ചിരിക്കുന്നത്. അമൃത് സരോവർ, ഹർ ഘർ ജൽ, പിഎം ...

സ്വാതന്ത്ര്യദിനാഘോഷം; ചെങ്കോട്ടയിലെ ആഘോഷത്തിൽ യുഎസ് എട്ടംഗ പ്രതിനിധി സംഘവും; ചരിത്രനിമഷത്തെ അടയാളപ്പെടുത്താൻ ലഭിച്ച അവസരത്തിൽ പ്രതികരണവുമായി യുഎസ് കോൺഗ്രസ്

സ്വാതന്ത്ര്യദിനാഘോഷം; ചെങ്കോട്ടയിലെ ആഘോഷത്തിൽ യുഎസ് എട്ടംഗ പ്രതിനിധി സംഘവും; ചരിത്രനിമഷത്തെ അടയാളപ്പെടുത്താൻ ലഭിച്ച അവസരത്തിൽ പ്രതികരണവുമായി യുഎസ് കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ യുഎസ് കോൺഗ്രസിലെ എട്ടംഗ സംഘവും. ചരിത്രമാകാൻ പോകുന്ന നിമിഷത്തെ അടയാളപ്പെടുത്താൻ യുഎസ് പ്രതിനിധി സംഘവും എത്തുമെന്ന് യുഎസ്-ഇന്ത്യ കോക്കസിന്റെ ഉപാദ്ധ്യക്ഷൻ ...

ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ യാത്രാട്രെയിൻ അവതരിപ്പിച്ച് ജർമനി

അടുത്ത സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിൻ പുറത്തിറക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി-India will roll out its first hydrogen-powered train on the next Independence Day

ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്ത് വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിൻ അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകൾ നിർമ്മിക്കാൻ ...

ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത സമുദ്ര പരിശീലനത്തിന് സമാപനം

ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത സമുദ്ര പരിശീലനത്തിന് സമാപനം

പെർത്ത്: ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും നാവികസേനകൾ സംയുക്തമായി നടത്തിയ സമുദ്ര പരിശീലനത്തിന് സമാപനമായി. ഇന്ത്യയുടെ ഐഎൻഎസ് സുമേധയും ഓസ്‌ട്രേലിയയുടെ എച്ച്എംഎഎസ് അൻസാക്കുമാണ് പരിശീലനത്തിൽ പങ്കെടുത്തത്. സേനകൾ തമ്മിലുള്ള ബന്ധം ...

യൂട്യൂബിൽ ട്രെൻഡിംഗായി മോദിയുടെ സ്വാതന്ത്ര്യദിന വീഡിയോ; ജനപ്രിയ താരമായി പ്രധാനമന്ത്രി; യൂട്യൂബിൽ വീഡിയോ കണ്ടത് 30 ദശലക്ഷത്തിലധികം ആളുകൾ

യൂട്യൂബിൽ ട്രെൻഡിംഗായി മോദിയുടെ സ്വാതന്ത്ര്യദിന വീഡിയോ; ജനപ്രിയ താരമായി പ്രധാനമന്ത്രി; യൂട്യൂബിൽ വീഡിയോ കണ്ടത് 30 ദശലക്ഷത്തിലധികം ആളുകൾ

ന്യൂഡൽഹി: എല്ലാ വർഷവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ടാണ് സ്വാതന്ത്ര്യദിന ആഘോഷങ്ങളിലേക്ക് കടക്കുക. ഈ വർഷത്തെ 82 മിനിറ്റ് ദൈർഘ്യമുള്ള അവിസ്മരണീയമായ സ്വാതന്ത്ര്യദിന പ്രസംഗമാണ് യൂട്യൂബിൽ ...

സ്വാതന്ത്ര്യദിനാഘോഷത്തിന് പിന്നാലെ സ്‌കൂളിൽ വിളമ്പിയത് മയക്കുമരുന്ന്; വീഡിയോ പ്രചരിച്ചത്തോടെ അന്വേഷണം ആരംഭിച്ച് പോലീസ്

സ്വാതന്ത്ര്യദിനാഘോഷത്തിന് പിന്നാലെ സ്‌കൂളിൽ വിളമ്പിയത് മയക്കുമരുന്ന്; വീഡിയോ പ്രചരിച്ചത്തോടെ അന്വേഷണം ആരംഭിച്ച് പോലീസ്

ജയ്പൂർ : 76-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പിന്നാലെ സർക്കാർ സ്‌കൂളിൽ എത്തിയത് മയക്കുമരുന്ന്. നിരവധി ആളുകൾ കൂടിയിരുന്ന് കറുപ്പ്, പോപ്പി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...

സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ അറിയിച്ച ലോക നേതാക്കൾക്ക് സ്‌നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് പ്രധാനമന്ത്രി; ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം ദൃഢമാക്കുമെന്ന് പ്രതിജ്ഞയെടുത്ത് നേതാക്കൾ

സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ അറിയിച്ച ലോക നേതാക്കൾക്ക് സ്‌നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് പ്രധാനമന്ത്രി; ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം ദൃഢമാക്കുമെന്ന് പ്രതിജ്ഞയെടുത്ത് നേതാക്കൾ

ന്യൂഡൽഹി: കടൽ കടന്നെത്തിയ സ്വാതന്ത്ര്യദിനാശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ലോക നേതാക്കളുടെ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി അറിയിക്കുന്നതിനൊപ്പം രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പങ്കാളിത്തത്തെ പ്രശംസിക്കുകയും ചെയ്തു. ഫ്രാൻസും ...

അമേരിക്കയിൽ ബുൾഡോസർ ഇറക്കി ഭാരതീയരുടെ സ്വാതന്ത്ര്യദിനാഘോഷം; ത്രിവർണ്ണ പതാകയേന്തി റോഡിലൂടെ റാലി

അമേരിക്കയിൽ ബുൾഡോസർ ഇറക്കി ഭാരതീയരുടെ സ്വാതന്ത്ര്യദിനാഘോഷം; ത്രിവർണ്ണ പതാകയേന്തി റോഡിലൂടെ റാലി

ന്യൂഡൽഹി : ലോകമെമ്പാടുമുള്ള ഭാരതീയർ രാജ്യത്തിന്റെ 76 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ പൗരാണിക സ്മാരകങ്ങൾ ഇന്ന് ത്രിവർണ്ണത്തിൽ മുങ്ങിനിൽക്കുകയായിരുന്നു. എസിൽ താമസിക്കുന്ന ഭാരതീയരും ഈ ...

അവധി ആഘോഷങ്ങൾക്ക് വിട; ബാർസിലോണ നഗരത്തിലൂടെ ദേശീയ പതാകയുമേന്തി വിഘ്‌നേഷ് നയൻതാര ദമ്പതികൾ

അവധി ആഘോഷങ്ങൾക്ക് വിട; ബാർസിലോണ നഗരത്തിലൂടെ ദേശീയ പതാകയുമേന്തി വിഘ്‌നേഷ് നയൻതാര ദമ്പതികൾ

സ്‌പെയിൻ : അവധി ആഘോഷത്തിനിടെ സ്‌പെയിനിൽ സ്വാതന്ത്ര്യദിനം കൊണ്ടാടി വിഘ്‌നേഷ് നയൻതാര ദമ്പതികൾ. രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ദിവസം വിദേശരാജ്യത്തെ നഗരവീഥികളിലൂടെ ഇന്ത്യൻ പതാകയേന്തി നടന്നാണ് ...

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്‌ക്ക് ജപ്പാന്റെ സ്നേഹാദരം; സംഗീത ഉപകരണങ്ങളുടെ അകമ്പടിയാൽ ദേശീയഗാനം ആലപിച്ച് എംബസി ഉദ്യോഗസ്ഥർ; നന്ദി പറഞ്ഞ് ഇന്ത്യക്കാർ- Japan in India presents vocal, instrumental rendition of India’s National Anthem

ന്യൂഡൽഹി: 76ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ജപ്പാന്റെ സ്നേഹാദരം. സംഗീത ഉപകരണങ്ങളുടെ അകമ്പടിയാൽ ദേശീയഗാനം ആലപിച്ചാണ് ജപ്പാൻ ഇന്ത്യയോടുള്ള ആദരവ് പ്രകടമാക്കിയത്. ഇന്ത്യയിലെ ജപ്പാൻ എംബസിയിലെ ഉദ്യോഗസ്ഥരാണ് സ്വാതന്ത്ര്യദിനത്തിൽ ...

ദയവായി തിരിച്ചുവരൂ; അപേക്ഷിച്ച് ഹിസ്ബുൾ ഭീകരന്റെ ഭാര്യ; സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തി;ക്ഷണിച്ചതിന്  സൈന്യത്തിന് നന്ദി

ദയവായി തിരിച്ചുവരൂ; അപേക്ഷിച്ച് ഹിസ്ബുൾ ഭീകരന്റെ ഭാര്യ; സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തി;ക്ഷണിച്ചതിന് സൈന്യത്തിന് നന്ദി

ശ്രീനഗർ: 76ാം സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാക ഉയർത്തി കൊടും ഭീകരന്റെ കുടുംബാംഗങ്ങൾ. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ മുഹമ്മദ് അമിന്റെ കുടുംബാംഗങ്ങളാണ് ഇന്ത്യൻ സൈന്യത്തിന്റെ ക്ഷണ പ്രകാരം പൊതുപരിപാടിയിൽ ...

ഗാന്ധിജിയെ ആരാധിക്കുന്ന ക്ഷേത്രം; വർഷം തോറും ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് ഭക്തർ

ഗാന്ധിജിയെ ആരാധിക്കുന്ന ക്ഷേത്രം; വർഷം തോറും ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് ഭക്തർ

ഭുവനേശ്വർ : രാജ്യസ്‌നേഹം വളർത്തിയെടുക്കാനും സാമൂഹിക അസമത്വങ്ങളെ ഇല്ലാതാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഒഡീഷയിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ആരാധിക്കുന്ന ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. സംഭാൽപൂർ ജില്ലയിലെ ഭാത്രയിലാണ് ഗാന്ധിജിയെ ആരാധിക്കുന്ന ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist