INDIA bloc - Janam TV
Friday, November 7 2025

INDIA bloc

അടിച്ചുപിരിഞ്ച്!!! ഇൻഡിയിൽ കോൺഗ്രസ് വേണ്ട, പുറത്താക്കണമെന്ന ആവശ്യം സഖ്യ കക്ഷികളോട് അവതരിപ്പിക്കുമെന്ന് ആം ആദ്മി

ഡൽഹി തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ശേഷിക്കെ ഇൻഡി മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. കോൺ​ഗ്രസിനെതിരെ ദ്വന്ദ്വയുദ്ധത്തിനിറങ്ങിയ അരവിന്ദ് കേജരിവാൾ, ഇൻഡി സഖ്യത്തിൽ നിന്ന് കോൺ​ഗ്രസിനെ പുറത്താക്കാനുള്ള നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ...

കോൺഗ്രസിനോട് ‘മമത’ ഇല്ല, തലപ്പത്തേക്ക് മമത വരണമെന്ന് RJDയും; ഇൻഡി സഖ്യത്തിൽ കല്ലുകടി കൂടുന്നു

പട്ന: ഇൻഡി സഖ്യം നയിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജിയെ അനുവദിക്കണമെന്ന് ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്. എൻഡിഎ സഖ്യത്തിനെതിരെ ...

ഇൻഡി മുന്നണിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് മമത ബാനർജി; ആവശ്യപ്പെടുകയാണെങ്കിൽ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്നും പ്രഖ്യാപനം

കൊൽക്കത്ത: പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആവശ്യപ്പെടുകയാണെങ്കിൽ സഖ്യത്തിന്റെ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്നും മമത പറയുന്നു. ബംഗാൾ ...

രാമക്ഷേത്രം മരണമണി മുഴക്കുകയാണ്; ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇൻഡി മുന്നണി പൊതു സ്ഥാനാർത്ഥികളെ നിർത്തും: സീതാറാം യെച്ചൂരി

തിരുവനന്തപുരം: ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പൊതു സ്ഥാനാർത്ഥികളെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർത്താൻ ഇൻഡി മുന്നണിക്ക് സാധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സീറ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ...

രാഷ്‌ട്രീയത്തിന്റെ നിർവചനം തന്നെ നരേന്ദ്രമോദി മാറ്റി മറിച്ചു: ജെ.പി നദ്ദ

ഡൽഹി: ഇൻഡി മുന്നണിയെ പരിഹസിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഔപചാരികതയ്ക്ക് വേണ്ടി മാത്രമാണ് പ്രതിപക്ഷ മുന്നണികൾ യോഗങ്ങൾ നടത്തുന്നത്. ഇൻഡി മുന്നണി എന്നാൽ 'വെർച്വൽ ...

ഇൻഡി സഖ്യത്തിൽ ഇപ്പോൾ വഴക്കാണ്; അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ ശ്രമിക്കും: ഒമർ അബ്ദുള്ള

ശ്രീന​ഗർ: ഇൻഡി സഖ്യത്തിൽ കലഹങ്ങൾ രൂക്ഷമാണെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡി സഖ്യത്തിൽ നടക്കുന്ന ...

ഇൻഡി സഖ്യത്തിന് വികസനത്തിന്റെ അജണ്ടയോ, രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടോ ഇല്ല; ഇൻഡി സഖ്യത്തെ മോദിയുമായി താരതമ്യപ്പെടുത്താൻ പോലും സാധ്യമല്ല: ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് യാതൊരു തരത്തിലുമുള്ള വിശ്വാസ്യതയില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇൻഡി സഖ്യത്തിലുള്ള നേതാക്കൾക്കൊന്നും ദേശീയ തലത്തിൽ ഒരു ...

പ്രധാനമന്ത്രിയാകാൻ ഏറ്റവും യോ​ഗ്യൻ നിതീഷ് കുമാർ; ഇൻഡി സഖ്യത്തിൽ നിതീഷ് കുമാറിനേക്കാൾ കഴിവുള്ള മറ്റൊരു നേതാവ് ഇല്ല എന്ന് ജെഡിയു നേതാവ്

പട്ന: പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോ​ഗ്യൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണെന്ന് ജെഡിയു നേതാവ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ മുഖമായി ഉയർത്തി കൊണ്ടുവരാൻ നിതീഷ് ...

വിളിക്കാത്തതിൽ വിഷമമൊന്നുമില്ല; ഇൻഡി സഖ്യത്തിലേക്ക് ക്ഷണം കിട്ടാത്തതിനെക്കുറിച്ച് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്: ഇൻഡി സഖ്യത്തിലേക്ക് വിളിക്കാത്തതിൽ വിഷമമില്ലെന്ന് വ്യക്തമാക്കി എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. ഐ.എൻ.ഡി.ഐ സഖ്യത്തിൽ ഇല്ലാത്ത പാർട്ടികളുമായി ചേർന്ന് 'മൂന്നാം മുന്നണി' രൂപീകരിക്കാൻ ...

ചോദ്യങ്ങൾക്ക് മുന്നിൽ വെള്ളം കുടിക്കേണ്ടി വരും, 14 ചാനൽ അവതാരകരെ ബഹിഷ്കരിച്ച് ഇൻഡി സഖ്യം; മാദ്ധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമമെന്ന് ബിജെപി

ഡൽഹി: തങ്ങളെ ചോദ്യങ്ങൾ ചോദിച്ച് വെള്ളം കുടിപ്പിക്കുമെന്ന് ഉറപ്പുള്ള ചാനൽ അവതാരകരെ ബഹിഷ്കരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യം. ശത്രുതാ മനോഭാവം വെച്ചുപുലർത്തുന്ന ചാനൽ അവതാരകരെയാണ് ...