india-england test - Janam TV
Saturday, November 8 2025

india-england test

ധർമ്മശാല ടെസ്റ്റ്: ഹെലികോപ്റ്ററിൽ വന്നിറങ്ങി ഹിറ്റ്മാൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ധർമ്മശാല ടെസ്റ്റിൽ പങ്കെടുക്കാൻ വന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ വീഡിയോ വൈറൽ. ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ ഹിറ്റ്മാന്റെ വീഡിയോയാണ് വൈറലാകുന്നത്. ടെസ്റ്റിന് മുന്നോടിയായി ...

വിക്കറ്റുകളിൽ സെഞ്ച്വറി! ഇംഗ്ലണ്ടിനെതിരെ മറ്റൊരു റെക്കോർഡുമായി അശ്വിൻ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ നേട്ടങ്ങളുടെ കൊടിമുടിയിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നൂറ് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് അശ്വിന് സ്വന്തമായത്. റാഞ്ചി ടെസ്റ്റിന്റെ ...

ആവേശ് ഖാന് പകരം ടീമിലെത്തിയ സർപ്രൈസ് പേസർ! അറിയാം ആകാശ് ദീപിനെക്കുറിച്ച്

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ടീമിലേക്ക് ക്ഷണിക്കപ്പെട്ട സർപ്രൈസ് പേസറാണ് ആകാശ് ദീപ്. ആവേശ് ഖാന് പകരക്കാരനായാണ് ആകാശ് ടീമിലെത്തിയത്. ബംഗാളിനായി ആഭ്യന്തര ...

ഇംഗ്ലീഷ് കപ്പൽ തകർത്ത് ബുമ്ര കൊടുങ്കാറ്റ്; ടെസ്റ്റിൽ 150 വിക്കറ്റ് തികച്ച് പേസർ; ഇന്ത്യക്ക് മികച്ച ലീഡ്

വിശാഖപട്ടണം: രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 143 റൺസിന്റെ ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 253 റൺസിൽ അവസാനിച്ചു. ഫ്‌ളാറ്റ് പിച്ചിൽ ജസ്പ്രീത് ബുമ്രയുടെ ആറു വിക്കറ്റ് ...

ആശങ്കകൾക്ക് വിരാമം, എന്തുകൊണ്ട് സിറാജ് രണ്ടാം ടെസ്റ്റിനില്ല; കാരണം വെളിപ്പെടുത്തി ബിസിസിഐ

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനിൽ മുഹമ്മദ് സിറാജിനെ കാണാതെ വന്നതോടെ ആരാധകർ ആശങ്കയിലായിരുന്നു. താരത്തിന് പരിക്ക് പറ്റിയോ എന്നതായിരുന്നു ആരാധകരുടെ പ്രധാന ആശങ്ക. എന്നാൽ ...

വിശാഖപട്ടണം ടെസ്റ്റ്: ജയ്‌സ്വാളിന്റെ ഒറ്റയാൾ പോരാട്ടം, ആദ്യദിനം 300 കടന്ന് ഇന്ത്യ

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറിയുടെ കരുത്തിൽ 93 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തു. ...

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന പോരാട്ടത്തിന് ഇന്ന് തുടക്കം; 90 വർഷത്തെ ചരിത്രം തിരുത്താൻ ഇന്ത്യ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മാറ്റിവയ്ക്കപ്പെട്ട അവസാന ടെസ്റ്റിന് ഇന്ന് തുടക്കം. ഇന്ന് മൂന്നരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ജസ്പ്രീത് ബൂമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. 90 ...

പരമ്പര കീഴടക്കാൻ ഇന്ത്യ; മാഞ്ചസ്റ്ററിൽ അഞ്ചാംദിന ടെസ്റ്റിന് ഇന്ന് തുടക്കം

മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാംദിന ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് മാഞ്ചസ്റ്ററിൽ തുടക്കം. സംഘത്തിൽ സപ്പോർട്ട് സ്റ്റാഫിന് വീണ്ടും കൊറോണ സ്ഥിരീകരിച്ചതോടെ ഇന്ന് മത്സരം നടക്കുന്ന കാര്യത്തിൽ ആശങ്ക ...

ഇന്ത്യ ഭേദപ്പെട്ടനിലയിൽ; 171 റൺസ് ലീഡ്;വിദേശത്ത് ആദ്യ ടെസ്റ്റ് സെഞ്ചുറിയുമായി രോഹിത് ശർമ്മ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാംക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാംദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്‌സിൽ 171 റൺസ് ലീഡ്. ഇന്നത്തെ കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 270 ...

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ന് മുതൽ; അഞ്ചു ടെസ്റ്റുകളുടെ പരമ്പര അവസാനിക്കുന്നത് സെപ്തംബർ 14ന്

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. നോട്ടിംഗ്ഹാമിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക 3 മണിക്ക് മത്സരം ആരംഭിക്കും. പേസർമാരെ തുണയ്ക്കുന്ന ...