INDIA-UAE - Janam TV
Wednesday, July 9 2025

INDIA-UAE

യുഎഇയിൽ നിന്ന് 10,000 കോടി ഡോളർ നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ; വ്യക്തമാക്കി പീയുഷ് ഗോയൽ

യുഎഇയിൽ നിന്ന് 10,000 കോടി ഡോളർ നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ. മുംബൈയിൽ നടന്ന ഇന്ത്യ-യുഎഇ ഉന്നതതല കർമസമിതി യോഗത്തിൽ വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യമറിയിച്ചത്. ...

ഇന്ത്യ-യുഎഇ നയതന്ത്രബന്ധം വരും വർഷങ്ങളിലും ദൃഢതയോടെ മുന്നോട്ട്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കുടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് സായിദ് അൽ നഹ്യാൻ. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യ-യുഎഇ ...

വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് യുഎഇയിൽ ഊഷ്മള വരവേൽപ്; ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണം ശക്തമാക്കും

അബുദബി: സാമ്പത്തിക, സാംസ്‌കാരിക, വാണിജ്യരംഗങ്ങളിലെ ഇന്ത്യ- യുഎഇ ബന്ധം കൂടുതൽ ശക്തമാക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ യുഎഇയിൽ. ഊഷ്മളമായ വരവേൽപ്പാണ് കേന്ദ്രമന്ത്രിക്ക് ലഭിച്ചത്. യുഎഇ ...

മാസ്റ്റേർസ് വേൾഡ് കപ്പ്; യുഎഇയ്‌ക്കെതിരെ ഇന്ത്യക്ക് വിജയം

കേപ്ടൗൺ: 40 വയസിനു മുകളിലുള്ളവരുടെ മാസ്റ്റേർസ് വേൾഡ് കപ്പിൽ യുഎഇയ്ക്കെതിരെ ഇന്ത്യക്ക് വിജയം. 83 റൺസിനാണ് ഇന്ത്യയുടെ വിജയം. ടോസ് ജയിച്ച് ബാറ്റിം​ഗ് തിരഞ്ഞെടുത്ത ഇന്ത്യ 45 ...

ഇസ്രായേൽ- ഹമാസ് യുദ്ധത്തിൽ പരിഹാരം വേഗത്തിൽ വേണം; നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയിദ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയിദ്. 28 ദിവസമായി തുടരുന്ന ഇസ്രായേൽ - ഗാസ യുദ്ധത്തിന്റെ സാഹചര്യത്തിലാണ് ഇരുവരുടെയും ഫോൺ ...

സ്വാതന്ത്ര്യത്തിന്റെ വാർഷികം: യുഎഇയും ഇന്ത്യയും സംയുക്ത ആഘോഷത്തിന് ഒരുങ്ങുന്നു; തപാൽസ്റ്റാമ്പ് പുറത്തിറക്കി യുഎഇ

ദുബായ്: യുഎഇയും ഇന്ത്യയും സ്വാതന്ത്ര്യ ആഘോഷം ഒരേ കാലയളവിൽ നടത്താനൊരുങ്ങുന്നു. തപാൽസ്റ്റാമ്പ് പുറത്തിറക്കാനാണ് യുഎഇ ഭരണകൂടം പദ്ധതിയിടുന്നത്. യു.എ.ഇ. ഏഴ് എമിറേറ്റുകളായി സ്വാതന്ത്ര്യം പ്രാപിച്ചശേഷമുള്ള 50 വർഷവും ...

ഇന്ത്യ-യുഎഇ ബന്ധം ശക്തമാക്കി പ്രധാനമന്ത്രി മടങ്ങി; ഇരുരാജ്യങ്ങളുടേയും കരുത്ത് പ്രതിരോധ വാണിജ്യ മേഖലയിലെന്ന് ഭരണാധികാരികൾ

ന്യൂഡൽഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും അതിശക്തമായി തുടരുമെന്ന തീരുമാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തി. അബുദാബിയിൽ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യീദ് ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിൽ

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഇന്ന് അബുദാബിയിൽ എത്തും. അധികാരമേറ്റതിന് ശേഷം ഇത് നാലാം തവണയാണ് ...

ഇന്ത്യ-യുഎഇ സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്നു

ഇന്ത്യയും യു.എ.ഇയും ഒപ്പു വെച്ച സമഗ്ര സഹകരണ-സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്നു. കരാറിന് ശേഷം ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള ആദ്യ ചരക്ക് നീക്കം ഡൽഹിയിൽ വാണിജ്യ ...

ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്ത കരാർ അടുത്ത മാസം

അബുദാബി: ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ കരാർ മെയ് ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി സയൂദി അറിയിച്ചു. വാണിജ്യ മേഖലയിൽ ...

മഹാമാരിക്കാലത്ത് ഇന്ത്യൻ സമൂഹത്തെ പരിപാലിച്ചതിന് ഷെയ്ഖ് ആൽ നഹ്യാന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി; ഇന്ത്യയിലേക്ക് ക്ഷണം; വെർച്വൽ കൂടിക്കാഴ്ചയിൽ സൗഹൃദം പുതുക്കി നേതാക്കൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജകുമാരനും വെർച്വൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിബന്ധങ്ങളിലുണ്ടായ തുടർച്ചയായ വളർച്ചയിൽ ഇരുനേതാക്കളും ...

ഒമാനെ തളച്ച ഇന്ത്യൻ ഫുട്‌ബോൾ ടീം ഇന്ന് യു.എ.ഇയ്‌ക്കെതിരെ

ദുബായ്: അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുുടെ ഭാഗമായി ഇന്ത്യ ഇന്ന് യു.എ.ഇയ്‌ക്കെതിരെ കളിക്കാനിറങ്ങും. ഒമാനെതിരെ ജയത്തിന് സമാനമായ 1-1ന്റെ സമനില പിടിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. എന്തു പരീക്ഷണത്തിനും ...

പേർഷ്യൻ ഗൾഫ് മേഖലയിൽ ഇന്ത്യൻ വ്യോമസേന അഭ്യാസം; യു.എ.ഇക്കൊപ്പം അമേരിക്കയും ഫ്രാൻസും പങ്കാളികൾ

ന്യൂഡൽഹി: പേർഷ്യൻ ഗൾഫ് മേഖലകളിൽ ആദ്യമായി ഇന്ത്യൻ പോർവിമാനങ്ങൾ ഇരമ്പിപ്പറക്കാനൊരുങ്ങുന്നു. മേഖലയിലെ സൈനിക ശക്തിയായ യു.എ.ഇയുടെ ക്ഷണമനുസരിച്ചാണ് വ്യോമാഭ്യാസവും പരിശീലനവും നടക്കുന്നത്. ഗൾഫ് മേഖലയിൽ സൈനിക സാന്നിദ്ധ്യം ...

സൈനിക സഹകരണം ശക്തമാക്കി ഇന്ത്യയും യു.എ.ഇയും ; റഫേലിന് ആകാശത്ത് വച്ച് ഇന്ധനം നിറയ്‌ക്കാൻ യുഎഇ വ്യോമസേന

ന്യൂഡൽഹി : ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന റഫേലിന് ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്നത് യു‌എ‌ഇ വ്യോമസേന. യു.എ.ഇ വ്യോമസേനയുടെ എയർ ബസ് മൾട്ടി റോൾ ട്രാൻസ്പോർട്ട് ...

ശാസ്ത്ര സാങ്കേതികരംഗത്തെ ഇന്ത്യ- യു.എ.ഇ കരാറിന് ക്യാബിനറ്റ് അംഗീകാരം

ന്യൂഡൽഹി: യു.എ.ഇയുമായുള്ള കരാറിന് കേന്ദ്രസർക്കാർ ക്യാബിനറ്റ് യോഗം അനുമതി നൽകി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായുള്ള ശാസ്ത്രസാങ്കേതിക രംഗത്തെ പരസ്പര സഹകരണത്തിനാണ് അനുമതിയായത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് ...

യു.എ.ഇ ദേശീയ ദിനം ഇന്ന്; ആശംസകളര്‍പ്പിച്ച് എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: യു.എ.ഇയുടെ ദേശീയ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഇന്ത്യ. യുണൈറ്റഡ് അറബ് എമിറേറ്റിസിന്റെ വിദേശകാര്യമന്ത്രി ഷേഖ് മുഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാനെ നേരിട്ട് വിളിച്ചാണ് വിദേശകാര്യമന്ത്രി ...