ഇന്ത്യ-യുഎഇ ബന്ധം ശക്തമാക്കി പ്രധാനമന്ത്രി മടങ്ങി; ഇരുരാജ്യങ്ങളുടേയും കരുത്ത് പ്രതിരോധ വാണിജ്യ മേഖലയിലെന്ന് ഭരണാധികാരികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-യുഎഇ ബന്ധം ശക്തമാക്കി പ്രധാനമന്ത്രി മടങ്ങി; ഇരുരാജ്യങ്ങളുടേയും കരുത്ത് പ്രതിരോധ വാണിജ്യ മേഖലയിലെന്ന് ഭരണാധികാരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 07:23 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും അതിശക്തമായി തുടരുമെന്ന തീരുമാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തി. അബുദാബിയിൽ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യാനുമായി നടന്ന കൂടിക്കാഴ്ചയിൽ ഏറെ ആഴത്തിലും വിശാലതയിലും ഊന്നിയുള്ള ബന്ധമാണ് അറബ് നാടുമായി ഇന്ത്യയ്‌ക്കുള്ളതെന്നും എല്ലാ മേഖലയിലേയും പങ്കാളിത്തം കൂടുതൽ തന്ത്രപരവും ശക്തവുമായി തുടരുമെന്നും ഇരുഭരണാധികാരികളും പരസ്പരം ഉറപ്പുനൽകി.

ജർമ്മനിയിൽ നിന്നുള്ള മടക്കയാത്രയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശി ക്കാൻ തീരുമാനിച്ചത്. ജി7 സമ്മേളനത്തിൽ പങ്കെടുത്ത ശേഷം അബുദാബിയിലെത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി യിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വെർച്വൽ സമ്മേളനത്തിലെ തീരുമാനങ്ങൾ അതിവേഗം നടപ്പാക്കുന്ന കാര്യമാണ് ഊന്നിപ്പറഞ്ഞത്. പ്രതിരോധ രംഗത്തും സുരക്ഷാ കാര്യത്തിലും വാണിജ്യ-നിക്ഷേപ മേഖലകളിലും ഇരുരാജ്യങ്ങളും ശക്തമായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന നയങ്ങളും കർമ്മപദ്ധതികളും തീരുമാനിക്കപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

2019 ആഗസ്റ്റ് മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനമായി യുഎഇ സന്ദർശിച്ചത്. കൊറോണ കാലത്തിന് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. സമീപകാലത്ത് അറബ് മേഖലയെ പ്രവാചക വിഷയത്തിൽ ഇന്ത്യയിൽ നിന്ന് അകറ്റാമെന്ന് കരുതിയവർക്കുളള മറുപടി കൂടിയായി പ്രധാനമന്ത്രിയുടെ സന്ദർശനം . മതപരമായ ഒരു വിഷയവും പരാമർശിക്കാതെ തികച്ചും ഔപചാരിക വിഷയത്തിൽ ഊന്നിയുള്ള ഹൃസ്വസന്ദർശനം മാത്രമായിരുന്നു നടന്നത്. ഇരുനേതാക്കളുടേയും കൂടിക്കാഴ്ച വിദേശകാര്യവാണിജ്യ പ്രതിരോധ നയത്തിൽ ഊന്നിമാത്രം നടന്നത് ഇന്ത്യയുടെ നയതന്ത്രവിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Tags: INDIA-UAE
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies