സൈനിക സഹകരണം ശക്തമാക്കി ഇന്ത്യയും യു.എ.ഇയും ; റഫേലിന് ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാൻ യുഎഇ വ്യോമസേന
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈനിക സഹകരണം ശക്തമാക്കി ഇന്ത്യയും യു.എ.ഇയും ; റഫേലിന് ആകാശത്ത് വച്ച് ഇന്ധനം നിറയ്‌ക്കാൻ യുഎഇ വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2021, 04:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന റഫേലിന് ആകാശത്ത് വച്ച് ഇന്ധനം നിറയ്‌ക്കുന്നത് യു‌എ‌ഇ വ്യോമസേന. യു.എ.ഇ വ്യോമസേനയുടെ എയർ ബസ് മൾട്ടി റോൾ ട്രാൻസ്പോർട്ട് ടാങ്കറാണ് ഇന്ധനം നിറയ്‌ക്കാനെത്തുക. രണ്ടുവട്ടമാണ് റഫേൽ വിമാനങ്ങൾക്ക് ഇന്ത്യയിലേക്കുള്ള യാത്രാമദ്ധ്യേ ഇന്ധനം നിറയ്‌ക്കുന്നത്.

ഫ്രാൻസിലെ ബോർഡോക്സ് മെറിഗ്നാക്ക് എയർ ബേസിൽ നിന്നാണ് റഫേൽ വിമാനങ്ങൾ ഇന്ത്യയുടെ സുവർണ ശരത്തിന്റെ ഭാഗമാകാനായി യാത്ര തിരിക്കുന്നത്. മൂന്ന് റഫേലുകളാണ് ഈ ഘട്ടത്തിൽ ഇന്ത്യയിലെക്കെത്തുന്നത്.ഏപ്രിൽ പകുതിയോടെ ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്ന ഏഴ് റഫേൽ വിമാനങ്ങൾക്ക് ഇന്ധനം നിറയ്‌ക്കുന്നതും യുഎഇ വ്യോമസേന തന്നെ ആയിരിക്കും. ആദ്യഘട്ടത്തിൽ എത്തിയ അഞ്ച് പോർവിമാനങ്ങൾക്ക് ഇന്ധനം നിറച്ചത് ഫ്രാൻസിന്റെ ടാങ്കറുകളായിരുന്നു.

ഇന്ത്യ – യുഎഇ സൈനിക സഹകരണം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണിതെന്ന് പ്രതിരോധ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ-ഫ്രാൻസ് – യുഎഇ ത്രിരാഷ്‌ട്ര സൈനിക അഭ്യാസവും ഉടൻ തീരുമാനിച്ചേക്കുമെന്നും സൂചനകളുണ്ട്. ദേശീയ സുരക്ഷ ഏജൻസി തലവൻ അജിത് ഡോവലാണ് ഇന്ത്യ-യുഎഇ സൈനിക സഹകരണത്തിന് പ്രധാന നേതൃത്വം വഹിക്കുന്നത്. 2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതു മുതൽ ഇന്ത്യയും യുഎഇയും തമ്മിൽ ഊഷ്മളമായ നയതന്ത്രബന്ധമാണുള്ളത്.

Tags: RafaleINDIA-UAE
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies