INDIA- uk - Janam TV
Friday, November 7 2025

INDIA- uk

യുകെയിൽ ആളിക്കത്തി കുടിയേറ്റ വിരുദ്ധ പ്രതിഷേധം; സന്ദർശകർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ ഹൈക്കമ്മീഷൻ

ന്യൂഡൽഹി: യു കെയിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷൻ. രാജ്യത്തെ വിവിധ നഗരങ്ങളിൽ പൊട്ടിപ്പുറപ്പെടുന്ന അക്രമാസക്തമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈകമ്മീഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യു.കെയിലെ ...

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ ജൂലൈയില്‍

ന്യൂഡല്‍ഹി: ഇന്ത്യയും യുകെയും തമ്മിലുളള സ്വതന്ത്ര വ്യാപാര കരാറിനായുള്ള അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ ജൂലൈയില്‍ ന്യൂഡല്‍ഹിയില്‍ നടത്തും. ചര്‍ച്ചകള്‍ ഒക്ടോബറില്‍ പൂര്‍ത്തിയാക്കും. നാലാമത് സ്വതന്ത്ര വ്യാപര കരാര്‍ ...

ഇന്ത്യയുടെ ഖാലിസ്താൻ വിരുദ്ധനീക്കങ്ങൾക്ക് പിന്തുണ; ബ്രിട്ടണിൽ വിഘടനവാദ-വിരുദ്ധ സേന രൂപീകരിക്കുമെന്ന് ബോറിസ് ജോൺസൻ

ന്യൂഡൽഹി: രാജ്യത്തിന് പുറത്തുനിന്നുകൊണ്ട് അഖണ്ഡതയെ തകർക്കാൻ നോക്കുന്ന ഖാലിസ്താൻ വിഘടനവാദികളെ സംയുക്തമായി നേരിടാനൊരുങ്ങി ഇന്ത്യയും ബ്രിട്ടണും. ഇന്ത്യക്കെതിരെ  പഞ്ചാബ് കേന്ദ്രീകരിച്ചും പാകിസ്താൻ കേന്ദ്രീകരിച്ചും വിഘടനവാദവും അന്താരാഷ്ട്ര ഭീകരരേയും ...

അനുനയം തുടർന്ന് ബ്രിട്ടൺ; ഇന്ത്യൻ പ്രതിരോധ രംഗത്ത് വൻ പിന്തുണ വാഗ്ദാനം ചെയ്ത് ബോറിസ് ജോൺസൺ

ന്യൂഡൽഹി:ഇന്ത്യൻ പ്രതിരോധ രംഗം ശക്തിപ്പെടുത്താൻ എല്ലാ സഹായങ്ങളും നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഏറ്റവും അത്യാധുനികമായ ഫൈറ്റർ ജറ്റുകളുടെ സാങ്കേതിക വിദ്യകൾ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് ഏറ്റവും ...

നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ബോറിസ് ജോൺസൻ; യുക്രെയ്ൻ യുദ്ധവും ഉഭയകക്ഷി വിഷയങ്ങളും ചർച്ചയായി

ന്യൂഡൽഹി: റഷ്യ യുക്രെയ്‌നിൽ നടത്തുന്ന യുദ്ധത്തിൽ ഇന്ത്യയുടെ ഇടപെടൽ ആശ്യപ്പെട്ട് ബ്രിട്ടൺ. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾക്ക് ഇന്ത്യ മുൻകൈ എടുക്കണമെന്ന നിർണ്ണായ ആവശ്യമാണ് ബ്രിട്ടൺ ...

ഇന്ത്യയുമായുള്ളത് ശക്തമായ പ്രതിരോധ പങ്കാളിത്തം ;വാണിജ്യ-സാമ്പത്തിക രംഗത്തും കൂട്ടായ്മ ശക്തം ; ബ്രിട്ടൺ

മുംബൈ: ഇന്ത്യയുമായി എക്കാലത്തേയും മികച്ച പ്രതിരോധ സഹകരണത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് ബ്രിട്ടൺ. വാണിജ്യ-സാമ്പത്തിക മേഖലയിലും സഹകരണം ശക്തമായി തുടരുമെന്നും ബ്രിട്ടൺ അറിയിച്ചു. ഇന്ത്യയിൽ മൂന്ന് ദിവസമായി സന്ദർശനം ...

ബ്രിട്ടീഷ് വിമാനവാഹിനി മുംബൈ തീരത്ത് ; ഇന്ത്യൻ നാവികസേനയ്‌ക്കൊപ്പം നടക്കുന്നത് അത്യാധുനിക പരിശീലനം

കൊൽക്കത്ത: ഇന്ത്യൻ തീരത്ത് സംയുക്തപരിശീലനത്തിനായി ബ്രിട്ടന്റെ നാവിക സേന. കൊങ്കൺ ശക്തി എന്ന് പേരിട്ടിരിക്കുന്ന സംയുക്ത പരിശീലനം ബ്രിട്ടീഷ് നാവിക സേന അറബിക്കടലിൽ മുംബൈ തീരത്താണ് നടത്തുന്നത്. ...

ഇന്ത്യൻ പൗരന്മാരെ ക്വാറന്റൈനിലിരുത്തുന്നത് അവസാനിപ്പിക്കണം; ബ്രിട്ടനോട് തുറന്നുപറഞ്ഞ് ജയശങ്കർ

ന്യൂയോർക്: ഇന്ത്യൻ പൗരന്മാരെ വാക്‌സിനെടുത്ത ശേഷവും ബ്രിട്ടനിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്ന നടപടി റദ്ദാക്കണമെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് ആശങ്കയും വിയോജിപ്പും നേരിട്ട് രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് വിദേശകാര്യ ...

അഫ്ഗാനിലെ സ്ഥിതി രൂക്ഷം; താലിബാൻ ഭീകരത വർദ്ധിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്; ബ്രിട്ടനുമായി ചർച്ച

ലണ്ടൻ: അഫ്ഗാനിലെ താലിബാൻ നീക്കത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മുന്നിൽ സംശയം പ്രകടിപ്പിച്ചു. താലിബാൻ ഭീകരത വർദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പു നൽകിയ വിദേശകാര്യമന്ത്രാലയം വിഷയം ബ്രിട്ടീഷ് ഭരണകൂടവുമായി ചർച്ചചെയ്തു. ഇന്ത്യൻ ...

നരേന്ദ്രമോദി ബോറിസ് ജോൺസൻ വെർച്ച്വൽ കൂടിക്കാഴ്ച ഇന്ന്; 2030 ലേക്കുള്ള സുശക്തമായ സഹകരണം ലക്ഷ്യം

ന്യൂഡൽഹി: പ്രധാനമന്ത്രി നേരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനു മായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. വെർച്വൽ സംവിധാനത്തിലൂടെയാണ് ഇരു പ്രധാന മന്ത്രിമാരും യോഗം ചേരുന്നത്. ഇന്ത്യയും ബ്രിട്ടനും ...

പെസഫിക്കില്‍ പ്രതിരോധ സഹകരണത്തിന് ബ്രിട്ടണ്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: ഇന്ത്യ ബ്രിട്ടണ്‍ സഹകരണം പ്രതിരോധ മേഖലയില്‍ ശക്തമാകുന്നു. പെസഫി ക്കിലെ ക്വാഡ് സഖ്യത്തിലെ നിര്‍ണ്ണായകമായ ഇന്ത്യയ്‌ക്കൊപ്പം സഹകരിക്കുമെന്ന് ബ്രിട്ടണ്‍ അറിയിച്ചു. ഇന്നലെ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് വിദേശകാര്യ ...

ബ്രിട്ടനിലെ സൂപ്പർ മാർക്കറ്റ് ശൃംഖലയായ അസ്ദയെ സ്വന്തമാക്കി ഇന്ത്യൻ സഹോദരന്മാർ

ലണ്ടൻ: പ്രവാസി ലോകത്തിൽ ഇന്ത്യൻ വിജയഗാഥ വീണ്ടും. ബ്രിട്ടണിലെ വിപുലമായ സൂപ്പർമാർക്കറ്റ് ശൃഖലയായ അസ്ദ ഇനി ഇന്ത്യൻ കൈകളിൽ ഇന്ത്യൻ വംശജരായ മൊഹ്‌സിനും സഹോദരൻ സുബേർ ഇസ്സയുമാണ് ...

ഇന്ത്യയില്‍ നിന്നും മോഷ്ടിച്ചുകടത്തിയ ശിവ വിഗ്രഹം ബ്രിട്ടനിൽ; ഉടന്‍ നാട്ടിലെത്തിക്കും

ലണ്ടന്‍: ഇന്ത്യയില്‍ നിന്നും മോഷ്ടിച്ച് ബ്രിട്ടനിലേയ്ക്ക് കടത്തിയ ശിവവിഗ്രഹം ബ്രിട്ടണില്‍ നിന്നും ഉടന്‍ ഇന്ത്യയിലെത്തും. രാജസ്ഥാനിലെ ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച വിഗ്രഹമാണ് ബ്രിട്ടണിലേയ്ക്ക് കടത്തിയത്. സ്ഥിരം കള്ളക്കടത്ത് ...