നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ബോറിസ് ജോൺസൻ; യുക്രെയ്ൻ യുദ്ധവും ഉഭയകക്ഷി വിഷയങ്ങളും ചർച്ചയായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ബോറിസ് ജോൺസൻ; യുക്രെയ്ൻ യുദ്ധവും ഉഭയകക്ഷി വിഷയങ്ങളും ചർച്ചയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 07:15 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റഷ്യ യുക്രെയ്‌നിൽ നടത്തുന്ന യുദ്ധത്തിൽ ഇന്ത്യയുടെ ഇടപെടൽ ആശ്യപ്പെട്ട് ബ്രിട്ടൺ. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾക്ക് ഇന്ത്യ മുൻകൈ എടുക്കണമെന്ന നിർണ്ണായ ആവശ്യമാണ് ബ്രിട്ടൺ ഉന്നയിച്ചത്. റഷ്യ-യുക്രെയ്ൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഫോണിലൂടെയാണ് ആശങ്കകൾ പങ്കുവെച്ചത്. മേഖലയിൽ റഷ്യക്കെതിരെ ഉപരോധമെന്ന വിഷയത്തിൽ ഐക്യരാഷ്‌ട്രസഭയിലെ വോട്ടിംഗിൽ ഇന്ത്യ വിട്ടുനിന്നത് ബ്രിട്ടനേയും അമേരിക്കയേയും സമ്മർദ്ദത്തിലാക്കിയിരുന്നു. ബ്രിട്ടന്റെ താൽപ്പര്യവും ഇന്ത്യ-ബ്രിട്ടീഷ് സഖ്യം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട തുടർചർച്ചകളും ഇരുവരും അവലോകനം ചെയ്തു.

റഷ്യ-യുക്രെയ്ൻ വിഷയത്തിൽ ഒരു യുദ്ധത്തിലേക്ക് നയിച്ച സാഹചര്യവും അതിൽ ഇന്ത്യയുടെ അതൃപ്തിയും നരേന്ദ്രമോദി ബോറിസ് ജോൺസനെ അറിയിച്ചു. മേഖലയുടെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ ഐക്യം നിലനിർത്താൻ റഷ്യയും യുക്രെയ്‌നും ചർച്ചകൾ തുടരണമെന്ന ആവശ്യവും നരേന്ദ്രമോദി മുന്നോട്ട് വെച്ചെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിക്കുന്നത്. മേഖലയിലെ ശക്തമായ ബന്ധം നിലനിർത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൊറോണ കാരണം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ എത്താൻ സാധിക്കാതിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ഇന്ത്യയിലേക്ക് നരേന്ദ്രമോദി വീണ്ടും ക്ഷണിച്ചു. ഇന്ത്യ-യുകെ റോഡ്മാപ്പ് 2030 പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം നടന്ന സമ്മേളനത്തിന്റെ തുടർപ്രവർത്തനവും ഇരുവരും വിലയിരുത്തി. ഇന്ത്യ-ബ്രിട്ടൺ വാണിജ്യവ്യവസായ പങ്കാളി ത്തം വർദ്ധിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും തീരുമാനമായി.

Tags: INDIA- uk
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies