നരേന്ദ്രമോദി ബോറിസ് ജോൺസൻ വെർച്ച്വൽ കൂടിക്കാഴ്ച ഇന്ന്; 2030 ലേക്കുള്ള സുശക്തമായ സഹകരണം ലക്ഷ്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദി ബോറിസ് ജോൺസൻ വെർച്ച്വൽ കൂടിക്കാഴ്ച ഇന്ന്; 2030 ലേക്കുള്ള സുശക്തമായ സഹകരണം ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2021, 03:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നേരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനു മായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. വെർച്വൽ സംവിധാനത്തിലൂടെയാണ് ഇരു പ്രധാന മന്ത്രിമാരും യോഗം ചേരുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിൽ 2030വരെ നടത്തേണ്ട സംയുക്ത സഹകരണവിഷയങ്ങളാണ് മുൻകൂട്ടി നിശ്ചയിച്ച യോഗത്തിന്റെ അജണ്ട.  കൊറോണ വ്യാപനം കാരണം ബോറിസ് ജോൺസന്റെ ഇന്ത്യയിലേക്കുള്ള സന്ദർശനം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിലാണ് വെർച്വൽ യോഗം തീരുമാനിച്ചത്.  നയതന്ത്രബന്ധം മെച്ചപ്പെടുത്താനും സംയുക്ത വ്യാപാര-വാണിജ്യരംഗത്തെ കാര്യങ്ങളും ചർച്ചചെയ്യാനുമാണ് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്.

ഇരു നേതാക്കളുടേയും കൂടിക്കാഴ്ച ഇന്ത്യയുടെ ആഗോളതലത്തിലെ മുന്നേറ്റത്തിന്റെ സുപ്രധാന ചുവടുവെയ്പ്പായിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒപ്പം കൊറോണ പ്രതിരോധ പ്രവർത്തനത്തിലെ നിലവിലെ അവസ്ഥയും യോഗത്തിൽ ചർച്ചയാകും. അഞ്ചു സുപ്രധാന മേഖലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുക. ഇരുരാജ്യത്തെ ജനങ്ങൾ ക്കിടയിലെ സാംസ്‌കാരിക ബന്ധം, പ്രതിരോധവും സുരക്ഷയും, വ്യാപാരവും സമ്പത്ത് വ്യവ സ്ഥയും, കാലാവസ്ഥയും ആരോഗ്യരംഗവും എന്നീ മേഖലകളിലാണ് വിശദമായ ചർച്ചകൾ നടക്കുക. അതാത് മേഖലകളിലെ മന്ത്രിമാരും ഉന്നത തല ഉദ്യോഗസ്ഥരും വിദേശകാര്യ മന്ത്രാലയത്തിനൊപ്പം യോഗത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കുചേരും.

ബ്രിട്ടൻ ബ്രെക്‌സിറ്റിൽ നിന്ന് പുറത്തുവന്ന ശേഷം ഇരുപ്രധാനമന്ത്രിമാരും ഒരുമിക്കുന്ന ആദ്യ യോഗമാണ് നടക്കുന്നത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിനായി ആദ്യം യാത്ര നിശ്ചയിച്ചിരുന്ന ബോറിസ് ജോൺസൻ ആ സമയം ബ്രിട്ടനിൽ കൊറോണ വ്യാപനം രൂക്ഷമായതിനെ തുടർന്ന് യാത്ര റദ്ദാക്കേണ്ടി വന്നിരുന്നു. രണ്ടാം ഘട്ടയാത്ര തീരുമാനിച്ച പ്പോഴാണ് ഇന്ത്യയിൽ കൊറോണ വ്യാപനം രൂക്ഷമായത്.

Tags: INDIA- uk
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies