കാത്തിരുന്ന കൂടിക്കാഴ്ച; ബൈഡനും മോദിയും പറഞ്ഞത്.. വീഡിയോ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാത്തിരുന്ന കൂടിക്കാഴ്ച; ബൈഡനും മോദിയും പറഞ്ഞത്.. വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2021, 01:25 pm IST
FacebookTwitterWhatsAppTelegram

ഭാരതം കാത്തിരുന്ന നിർണായക ദിനം.. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച.. ഇന്ത്യയുടെയും അമേരിക്കയുടെയും ചരിത്രത്തിലെ പുതിയ അദ്ധ്യായമാണെന്നാണ് കൂടിക്കാഴ്ചയെ ബൈഡൻ വിശേഷിപ്പിച്ചത്. ജനാധിപത്യമൂല്യങ്ങളിൽ ഉറച്ച ബന്ധമെന്ന് പറഞ്ഞ മോദി, ബൈഡനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു..

ബൈഡൻ അമേരിക്കയിൽ അധികാരമേറ്റതിന് ശേഷം ആദ്യമായാണ് നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം തുടർന്നും ശക്തിപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്തോ-യുഎസ് ബന്ധത്തിന്റെ പുതിയ അദ്ധ്യായത്തിന് തുടക്കം എന്നായിരുന്നു കൂടിക്കാഴ്ചയിൽ ബൈഡൻ പറഞ്ഞത്. വൈറ്റ് ഹൗസിലേക്ക് വീണ്ടും മോദിയെത്തിയതിൽ സന്തോഷം അറിയിച്ച ബൈഡൻ തന്റെ കുടുംബത്തിലെ അഞ്ച് പേർ ഇന്ത്യയിലുണ്ടെന്ന് അറിഞ്ഞതിനെക്കുറിച്ചും വാചാലനായി.

കൊറോണ ലോകത്തിന് തന്നെ കനത്ത വെല്ലുവിളിയാണെന്ന് ഓർമിപ്പിച്ച ബൈഡൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇനിയും മെച്ചപ്പെടുത്തുമെന്നും ഇന്തോ-പസഫിക് മേകല സുരക്ഷിതവും സ്വതന്ത്രവുമാക്കുമെന്നും വ്യക്തമാക്കി.

മഹാമാരി പ്രതിസന്ധിക്കിടെ ബൈഡൻ സ്വീകരിച്ച നിലപാടുകളെ പ്രശംസിച്ച പ്രധാനമന്ത്രി ഇതിന് മുമ്പ് ബൈഡനുമായി സംവദിച്ച അവസരങ്ങളെ ഓർമപ്പെടുത്തി. 2014ലും 2016ലുമായി ബൈഡനുമായി ആശയവിനിമയം നടത്തിയപ്പോൾ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉടൻ തന്നെ ബൈഡനെ ഇന്ത്യയിലേക്ക് പ്രതീക്ഷിക്കാമെന്നാണ് കൂടിക്കാഴ്ചയ്‌ക്ക് ശേഷം കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ല അറിയിച്ചത്.

ബൈഡനെ സന്ദർശിച്ച മോദി ക്വാഡ് രാഷ്‌ട്രങ്ങളിലെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. അഫ്ഗാൻ വിഷയം ഉൾപ്പെടെ കൂടിക്കാഴ്ചയിൽ ചർച്ചയായി. വിദേശ യാത്രകൾക്കായി മാർഗനിർദേശങ്ങൾ സ്വീകരിക്കേണ്ടത് സംബന്ധിച്ചും വാക്‌സിൻ സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ചർച്ചയുടെ ഭാഗമായി..

Tags: INDIA-USmodi meet biden
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies