indian defence - Janam TV
Saturday, November 8 2025

indian defence

‘യുദ്ധ പരീക്ഷണ’ത്തില്‍ വിജയിച്ച ആയുധങ്ങള്‍; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഗണ്യമായി വര്‍ദ്ധിക്കുമെന്ന് സമീര്‍ വി കാമത്ത്

ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഗണ്യമായി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഡിആര്‍ഡിഒ ചെയര്‍പേഴ്‌സണ്‍ സമീര്‍ വി കാമത്ത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഉപയോഗിച്ച തദ്ദേശീയമായി നിര്‍മിച്ച ...

ചരിത്രത്തിലാദ്യം , ഇന്ത്യൻ പ്രതിരോധ കയറ്റുമതി 21,000 കോടിയിലേയ്‌ക്ക് ; ആയുധ ഉൽപന്നങ്ങൾ വാങ്ങാൻ എത്തിയത് 84 രാജ്യങ്ങൾ

ന്യൂഡൽഹി : പ്രതിരോധ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ വൻ മുന്നേറ്റവുമായി ഇന്ത്യ. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 21,000 കോടി കവിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ...

അതിർത്തികളിൽ പറക്കാൻ ആളില്ലാ സായുധ ഡ്രോണുകൾ; ഇന്ത്യക്ക് ഡ്രോണുകൾ വിൽക്കാൻ യുഎസ്

ന്യൂഡൽഹി: MQ-9B ആളില്ലാ സായുധ ഡ്രോണുകൾ ഇന്ത്യക്ക് വിൽക്കാൻ യുഎസ്. ഇതിനായി അം​ഗീകാരം നൽകിയതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രസ്താവന ഇറക്കി. 2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര ...

ശത്രുക്കളുടെ ചങ്കിടിപ്പുയരും ; ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരം

ഡൽഹി :വർദ്ധിത ശേഷിയുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു. ഇന്ന് രാവിലെ 10.30-ന് ആണ് ഒഡീഷ തീരത്തെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് ...

ഡിഫൻസ് അക്കാദമിക്ക് പുറമേ ഇനി സൈനിക കോളേജിലും പ്രവേശനം നേടാനൊരുങ്ങി പെൺകുട്ടികൾ

ന്യൂഡൽഹി: പ്രതിരോധമേഖലയിൽ കൂടുതൽ കവചം തീർക്കാൻ രാജ്യത്തെ പെൺകുട്ടികളും ഒരുങ്ങുന്നു.പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക കോളേജുകളിലേക്ക് പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചു. ഇത് പ്രകാരം അടുത്ത വർഷം നടക്കാനിരിക്കുന്ന ...

കശ്മീരിൽ വൻ ആയുധവേട്ട ; പിടികൂടിയത് സ്ഫോടക വസ്തുക്കളുടേയും ആയുധങ്ങളുടേയും ശേഖരം

ശ്രീനഗർ: രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ നടത്താനായി എത്തിച്ച വൻ ആയുധ ശേഖരം സുരക്ഷാ സേന പിടികൂടി. ജമ്മുകശ്മീർ കുൽഗാമിലുള്ള ഖാസിഗുണ്ടിലെ ചെക്ക് പോയിന്റിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.സംഭവത്തിൽ മൂന്ന് ...

അതിർത്തിയിലെ ഭീഷണി നേരിടാൻ പുതിയ പരിശീലന രീതികൾ ആവിഷ്‌കരിക്കണമെന്ന് കേന്ദ്ര സുരക്ഷാ വിഭാഗം

ന്യൂഡൽഹി: സൈനികർക്ക് പുതിയപ്രവർത്തന രീതികളും പരിശീലനവും തയ്യാറാക്കി നൽകണമെന്ന് കേന്ദ്ര സുരക്ഷാ വിഭാഗം നിർദ്ദേശം നൽകി.രാജ്യത്തിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ തീവ്രവാദ വിരുദ്ധ ...

നിർഭയം , ശൗര്യം ,രുദ്രം ; 35 ദിവസങ്ങൾ , 10 വജ്രായുധങ്ങളുമായി ഇന്ത്യ ; ചൈനയ്‌ക്ക് മുന്നറിയിപ്പ് , പാകിസ്താന് ആശങ്ക

ശത്രു ഒന്നടിച്ചാൽ പത്തായി തിരികെ നൽകുന്ന ഭാരതം . ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പേറ്റി ഇന്ത്യ കുതിക്കുകയാണ് പ്രതിരോധ രംഗത്ത് എതിരാളികളില്ലാത്ത വിധത്തിൽ . അതിർത്തിയിൽ സംഘർഷം രൂക്ഷമാകുമ്പോൾ ആയുധങ്ങൾക്ക് ...